HomeNational'നിങ്ങൾ സർക്കാരിൻ്റെ പ്രൈവറ്റ് ആർമിയല്ല': പിണറായി വിജയനെതിരായ റെയ്ഡിൽ രൂക്ഷ വിമർശനവുമായി...

‘നിങ്ങൾ സർക്കാരിൻ്റെ പ്രൈവറ്റ് ആർമിയല്ല’: പിണറായി വിജയനെതിരായ റെയ്ഡിൽ രൂക്ഷ വിമർശനവുമായി മഹുവ മൊയിത്ര | Mahua Moitra Slams ED Raids

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ പരിശോധനയിൽ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയിത്ര രംഗത്ത്. പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിട്ട് ഇഡി നടത്തുന്ന ഇത്തരം നടപടികൾ ലജ്ജാകരമാണെന്ന് അവർ തുറന്നടിച്ചു.(Mahua Moitra Slams ED Raids On Pinarayi Vijayan Police Files Non Bailable Cases Against Attackers)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെ അതിരൂക്ഷമായാണ് മഹുവ മൊയിത്ര വിമർശിച്ചത്. പിണറായി വിജയനെതിരായ ഇഡി നടപടി നാണക്കേടാണ്. എല്ലാ അന്വേഷണങ്ങളും റെയ്ഡുകളും പ്രതിപക്ഷ നേതാക്കൾക്ക് നേരെ മാത്രം തിരിയുന്നത് എന്തുകൊണ്ടാണ്? ഇഡി ഉദ്യോഗസ്ഥർ ഒന്നോർക്കുക, ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. നിങ്ങൾ സർക്കാരിന്റെ സ്വകാര്യ സൈന്യമല്ല – മഹുവ മൊയിത്ര എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

തിരുവനന്തപുരത്ത് പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.ഐ (എം) പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പോലീസ് കർശന നടപടിയിലേക്ക്. ബേക്കറി ജങ്ഷനിൽ വെച്ച് ഇഷ്ടികയും കമ്പും ഉപയോഗിച്ചാണ് ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു.

Story Summary

TMC MP Mahua Moitra slammed the ED for targeting opposition leaders, including Pinarayi Vijayan, stating that the agency is funded by taxpayers and is not the “private army” of the government. Meanwhile, the political tension escalated in Thiruvananthapuram as CPIM workers attacked ED officials leaving Vijayan’s residence, leading police to register cases under non-bailable sections against the assailants.

WhatsApp Channel Banner

Latest updates

കുണ്ടറയിൽ യുവാവ് മരിച്ചത് പോലീസ് മർദ്ദനം മൂലമെന്ന് കുടുംബം:...

കൊല്ലം: കുണ്ടറയിൽ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുണ്ടറ സ്വദേശിയായ സിയാദ് ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.(Youth Dies In Kundara Family Alleges...

വാഗ്ദാനം ചെയ്ത ധനസഹായം ലഭിച്ചില്ല: കുടുംബശ്രീ ജില്ലാ മിഷൻ...

വയനാട്: മൈക്രോ പ്ലാൻ വഴി പ്രഖ്യാപിച്ച ഉപജീവന ധനസഹായം വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിന് മുന്നിൽ ഉപരോധവുമായി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ. ഉപജീവന സംരംഭങ്ങൾ ആരംഭിക്കുന്നതിനായി കുടുംബശ്രീ മുഖേന ഒരു കുടുംബത്തിന്...

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു: പ്രതിപക്ഷ...

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. എന്നാൽ ബിൽ അവതരണത്തിന് തൊട്ടുപിന്നാലെ പ്രതിപക്ഷാംഗങ്ങളുടെ...

‘സഭയിൽ ചർച്ചയ്ക്ക് സഹകരിക്കണം’: പ്രതിപക്ഷത്തോട് കിരൺ റിജിജു |...

ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണത്തിൽ പ്രതിപക്ഷം സഹകരിക്കണമെന്നും നിർണ്ണായക ചർച്ചയിൽ പങ്കാളികളാകണമെന്നും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ...

നീറ്റ് പരീക്ഷ ഓൺലൈനാക്കൽ: നന്ദൻ നിലേകനി സമിതിയുടെ ശുപാർശകൾ...

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ രൂപീകരിച്ച നന്ദൻ നിലേകനി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ ശുപാർശകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരീക്ഷകൾ നിലവിലെ പേപ്പർ...

DON'T MISS

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...