Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaസ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് AC പൊട്ടിത്തെറിച്ചു: 2 തൊഴിലാളികൾക്ക് പരിക്കേറ്റു | AC...

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് AC പൊട്ടിത്തെറിച്ചു: 2 തൊഴിലാളികൾക്ക് പരിക്കേറ്റു | AC Explosion

🎙️ Latest Podcast

തിരുവനന്തപുരം: നഗരത്തിലെ സ്‌പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം. ഓഫീസിൽ അറ്റകുറ്റപ്പണിക്കായി എത്തിയ രണ്ട് തൊഴിലാളികൾക്കാണ് പരിക്കേറ്റത്.(AC Explosion at Thiruvananthapuram Sports Council Office Leaves Two Injured)

ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിക്ക് കാരണമെന്താണെന്ന് പരിശോധിച്ചുവരികയാണ്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ് എന്നാണ് വിവരം.

Story Summary

Two technicians sustained serious injuries following an air conditioner explosion at the Thiruvananthapuram District Sports Council office. The incident occurred during routine maintenance, and the injured individuals were immediately rushed to the Thiruvananthapuram Medical College Hospital for urgent medical treatment.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.