HomeKeralaവലിയ മാറ്റത്തിനൊരുങ്ങി CPM: സമയം നിശ്ചയിച്ചുള്ള ചർച്ചകൾക്ക് വിടയെന്ന് പാർട്ടി സംസ്ഥാന...

വലിയ മാറ്റത്തിനൊരുങ്ങി CPM: സമയം നിശ്ചയിച്ചുള്ള ചർച്ചകൾക്ക് വിടയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം, നേതൃത്വത്തിനെതിരെ പ്രവർത്തകർ | CPM Adopts New Review Policy

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ പുകയുന്ന അതൃപ്തി പരസ്യമായ തിരുത്തൽ നടപടികളിലേക്ക് നീങ്ങുന്നു. മുൻകൂട്ടി സമയം നിശ്ചയിച്ച് ചർച്ചകൾ അവസാനിപ്പിക്കുന്ന രീതി ഇനി പാർട്ടിയിൽ അനുവദിക്കില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ആവശ്യം ജനറൽ സെക്രട്ടറി പൂർണ്ണമായും അംഗീകരിച്ചു. ഇതിന്റെ തുടർച്ചയായി, കഴിഞ്ഞ ദിവസം നടന്ന സെക്രട്ടേറിയറ്റ് യോഗം നീണ്ട 13 മണിക്കൂറാണ് ചർച്ച നടത്തിയത്.(CPM Adopts New Review Policy After Internal Criticism Against Pinarayi Vijayan And MV Govindan)

സംഘടനയും സർക്കാരും പരാജയപ്പെട്ടെങ്കിലും ‘പാർട്ടി’ ജയിക്കണമെന്ന വികാരമാണ് യോഗത്തിൽ ഉയർന്നത്. പിണറായി വിജയന്റെ ശൈലിക്കെതിരെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുകൾക്കെതിരെയും അംഗങ്ങൾ ആഞ്ഞടിച്ചു. സ്വജനപക്ഷപാത ആരോപണങ്ങളാണ് അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയത്. ചുറ്റുമുള്ളവർ ചെയ്യുന്ന എന്തിനെയും ന്യായീകരിക്കുന്ന ശൈലി പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്ന് അംഗങ്ങൾ തുറന്നടിച്ചു.

താഴേത്തട്ടിലുള്ള കമ്മിറ്റികളിലും സമയം നോക്കാതെ എല്ലാ അംഗങ്ങൾക്കും അഭിപ്രായം പറയാൻ അവസരം നൽകും. പിണറായി വിജയൻ തന്റെ ഭരണശൈലിയിൽ അടിയന്തര മാറ്റം വരുത്തണം. പാർട്ടി സെക്രട്ടറി മാധ്യമങ്ങളോടും പൊതുജനങ്ങളോടും സംസാരിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം. കണ്ണൂർ ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിൽ പോലും വോട്ട് ചോർന്നത് ഗൗരവമായി കണ്ട് കാരണങ്ങൾ കണ്ടെത്തണം. തോൽവിയുടെ ഉത്തരവാദിത്തം വ്യക്തികളിൽ അടിച്ചേൽപ്പിക്കാതെ, സംഘടനാപരമായ പോരായ്മകൾ പരിഹരിക്കാനാണ് നിലവിൽ സി.പി.എം ലക്ഷ്യമിടുന്നത്.

Story Summary

Following a massive electoral defeat, CPM is overhaul its internal review process, moving away from time-bound discussions to allow open criticism. In a marathon 13-hour secretariat meeting, leaders demanded a change in Chief Minister Pinarayi Vijayan’s working style and questioned Party Secretary MV Govindan’s leadership.

WhatsApp Channel Banner

Latest updates

സാരി വാങ്ങി നൽകിയില്ല; മഹാരാഷ്ട്രയിൽ ഭർത്താവിനെ കുക്കർ മൂടികൊണ്ട്...

ബദലാപൂർ: പുതിയ സാരികൾ വാങ്ങി നൽകുന്നതിനെച്ചൊല്ലിയുണ്ടായ കുടുംബവഴക്കിനൊടുവിൽ ഭർത്താവിനെ കുക്കറിന്റെ മൂടി കൊണ്ട് തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ഭാര്യ പോലീസിന്റെ പിടിയിലായി (Badlapur murder case). മഹാരാഷ്ട്രയിലെ ബദലാപൂരിലാണ് നാടിനെ നടുക്കിയ...

നീറ്റ് ചോർച്ച: നിരാഹാരം അവസാനിപ്പിക്കാൻ കേന്ദ്രത്തിന് മുന്നിൽ നിബന്ധന...

ന്യുഡൽഹി: നീറ്റ് (sonam wangchuk hunger strike neet) ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ ഉപാധികൾ വച്ച് പ്രമുഖ...

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത്...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിലും, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്തതിലും പ്രകടിപ്പിച്ച് നാളെ സംസ്ഥാന...

കെ.എസ്.ആർ.ടി.സി രാത്രികാല ‘പിങ്ക് ബസ്’ സർവീസ് നാളെ മുതൽ;...

തിരുവനന്തപുരം: സ്ത്രീകൾക്ക് സുരക്ഷിത രാത്രികാല യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ആർ.ടി.സി (KSRTC pink bus service) പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന 'പിങ്ക് ബസ്' സർവീസുകൾക്ക് നാളെ തുടക്കമാകും. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ (തമ്പാനൂർ) വെച്ച്...

ബെംഗളൂരുവിൽ വയോധികയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളി;...

ബെംഗളൂരു: അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച് ബൈക്കിൽ കൊണ്ടുപോയി തടാകത്തിൽ തള്ളിയ 21-കാരൻ അറസ്റ്റിൽ (Bengaluru suitcase murder case). സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യുന്നതിനാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...