Home⁠Tamil Nadu Electionബോഡിനായ്ക്കന്നൂരിൽ തീപാറും പോരാട്ടം: DMKയ്ക്കായി ഇറങ്ങി O പനീർ ശെൽവം |...

ബോഡിനായ്ക്കന്നൂരിൽ തീപാറും പോരാട്ടം: DMKയ്ക്കായി ഇറങ്ങി O പനീർ ശെൽവം | DMK

തേനി: തമിഴ്‌നാട് രാഷ്ട്രീയത്തിലെ കരുത്തനായ ഒ. പനീർ ശെൽവം തന്റെ രാഷ്ട്രീയ തട്ടകമായ ബോഡിനായ്ക്കന്നൂരിൽ ഇത്തവണ പുതിയ പരീക്ഷണത്തിന് മുതിരുന്നു. എഐഎഡിഎംകെയുടെ കുത്തകയായിരുന്ന ഈ മണ്ഡലത്തിൽ, ഇത്തവണ ഡിഎംകെ സ്ഥാനാർത്ഥിയായാണ് ഒപിഎസ് ജനവിധി തേടുന്നത്. എടപ്പാടി പളനിസ്വാമിയുമായുള്ള അധികാര തർക്കത്തിനൊടുവിൽ പാർട്ടി വിട്ട ഒപിഎസ്, ഫെബ്രുവരിയിലാണ് ഡിഎംകെയിൽ ചേർന്നത്.(Fierce fight in Bodinayakanur, O Panneerselvam contests for DMK)

ജയലളിത 1989-ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച ചരിത്രമുള്ള മണ്ഡലമാണ് ബോഡിനായ്ക്കന്നൂർ. ജയലളിതയുടെ പിൻഗാമിയായി മൂന്ന് തവണ മുഖ്യമന്ത്രിയായ ഒപിഎസ്, 2011 മുതൽ തുടർച്ചയായി മൂന്ന് തവണ ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ തന്റെ പഴയ എതിരാളിയായ തങ്കത്തമിഴ് ശെൽവനൊപ്പം തോളോട് തോൾ ചേർന്നാണ് ഒപിഎസ് ഡിഎംകെയ്ക്കായി വോട്ട് തേടുന്നത് എന്നത് കൗതുകകരമായ കാഴ്ചയാണ്.

ഒപിഎസ് പാർട്ടി വിട്ടതോടെ ബോഡിനായ്ക്കന്നൂർ തിരിച്ചുപിടിക്കുക എന്നത് എടപ്പാടി പളനിസ്വാമിക്ക് അഭിമാനപ്രശ്നമാണ്. തേനി സൗത്ത് ജില്ലാ സെക്രട്ടറി വി.ടി. നാരായണ സ്വാമിയെയാണ് എഐഎഡിഎംകെ ഇവിടെ കളത്തിലിറക്കിയിരിക്കുന്നത്. ജില്ലയിൽ ഇപിഎസ് പക്ഷത്തിന് കരുത്തുപകരുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാവാണ് നാരായണ സ്വാമി. ഡിഎംകെയുടെ മുതിർന്ന നേതാവ് ലക്ഷ്മണനെ മാറ്റി നിർത്തിയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഒപിഎസിന് ഈ സീറ്റ് നൽകിയത്.

WhatsApp Channel Banner

Latest updates

‘ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിനുള്ള മരുന്നെത്തിച്ചിട്ടുണ്ട്, ഊണ് കഴിക്കുന്നത് തെറ്റാണോ?’:...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പകർച്ചാവ്യാധികൾക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായും പൂർണ്ണ സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ട്.(Kerala...

സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം: ഇന്ന് 10 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന്...

‘സ്കോളർഷിപ്പിലാണ് പഠിച്ചത്, രേഖകൾ പരിശോധിച്ചോളൂ’: ആരോപണങ്ങൾക്ക് മറുപടിയുമായി അഭിജീത്...

ന്യൂഡൽഹി: കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും തന്റെ ഉപരിപഠന ചെലവുകളെക്കുറിച്ചും ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കേ. ബോസ്റ്റൺ സർവ്വകലാശാലയുടെ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ചാണ് താൻ...

ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷൺ...

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ മുൻ റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെയും കൂട്ടുപ്രതി വിനോദ് തോമറിനെയും ഡൽഹി റോസ് അവന്യൂ കോടതി വെറുതെവിട്ടു....

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്: ഖാദി ബോർഡ്...

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതിയായ കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന വ്യക്തി തുടർച്ചയായി ഉന്നത പദവികളിൽ തുടരുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...