സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് ആണ് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ അറിയിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ലാസുകൾ ഉണ്ടാകില്ല.
എം പിയ്ക്ക് സുരക്ഷ ഏർപ്പെടുത്തേണ്ട പൊലീസ് പൊതുജന മധ്യത്തിൽ വെച്ച് മർദിച്ചുവെന്നാണ് ഇതിൽ പറയുന്നത്. പാർലമെൻ്ററി പദവിയുടെ അന്തസ് ലംഘിക്കപ്പെട്ടെന്നും, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ് ...