HomeWorldട്രംപിനെ വധിക്കാൻ ഗൂഢാലോചന: പാക് പൗരൻ ആസിഫ് മർച്ചൻ്റ് കുറ്റക്കാരനെന്ന് US...

ട്രംപിനെ വധിക്കാൻ ഗൂഢാലോചന: പാക് പൗരൻ ആസിഫ് മർച്ചൻ്റ് കുറ്റക്കാരനെന്ന് US കോടതി | Trump

വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പാകിസ്ഥാൻ പൗരനായ ആസിഫ് മർച്ചന്റ് കുറ്റക്കാരനാണെന്ന് യുഎസ് കോടതി വിധിച്ചു. ഇറാന്റെ നിർദ്ദേശപ്രകാരം അമേരിക്കൻ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ വാടകക്കൊലയാളികളെ ഏർപ്പാടാക്കാൻ ശ്രമിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം.(US court finds Pakistani national guilty of plot to assassinate Trump)

പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ വന്ന ഈ വിധി രാജ്യാന്തര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയുടെ വധത്തിന് പകരം വീട്ടാനാണ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള നേതാക്കളെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടതെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസി വ്യക്തമാക്കുന്നത്.

കുറ്റക്കാരനെന്ന് കണ്ടെത്തിയ ആസിഫ് മർച്ചന്റ് ഏറെക്കാലം ഇറാനിലായിരുന്നു താമസം. അവിടെ നിന്നാണ് ഗൂഢാലോചന നടപ്പിലാക്കാനായി ഇയാൾ അമേരിക്കയിലെത്തിയത്. അമേരിക്കയിലെത്തിയ മർച്ചന്റ്, കൊലപാതകങ്ങൾ നടപ്പിലാക്കാൻ വാടകക്കൊലയാളികളെ തേടി ചിലരെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവർ എഫ്.ബി.ഐയുടെ രഹസ്യ ഏജന്റുമാരായിരുന്നു എന്നതാണ് പദ്ധതി തകരാൻ കാരണമായത്.

WhatsApp Channel Banner

Latest updates

ഗുരുപൂർണിമ ദിനത്തിൽ നാനാ പഠോലെയ്ക്ക് പാദപൂജ നടത്തി: പരിഹസിച്ച്...

മുംബൈ: ഗുരുപൂർണിമ ദിനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് നാനാ പഠോലെയുടെ പാദങ്ങൾ കഴുകി പൂക്കൾ അർപ്പിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദം കനക്കുന്നു. സംഭവത്തെ രൂക്ഷമായി വിമർശിച്ച ബി.ജെ.പി, ഇത് കോൺഗ്രസിന്റെ...

ചാലിയാറിനെ രക്ഷിക്കാൻ എത്തിയ ‘ചാലിയാർ രക്ഷകൻ’ തന്നെ രക്ഷ...

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴക്കാട്: ചാലിയാറിലെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും അനധികൃത മണൽകടത്ത് തടയുന്നതിനുമായി കൊണ്ടുവന്ന ‘ചാലിയാർ രക്ഷകൻ’ ബോട്ട് ഒരു വർഷത്തിലേറെയായി പ്രവർത്തനരഹിതമായത് ആശങ്കയ്ക്ക് ഇടയാക്കുന്നു (Chaliyar Rakshakan Boat). മലപ്പുറം ജില്ലാ പോലീസ്...

‘പത്തനംതിട്ടയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൂർണ്ണസജ്ജം, മിന്നല്‍ പ്രളയങ്ങള്‍...

പത്തനംതിട്ട: പ്രളയക്കെടുതി തുടരുന്ന പത്തനംതിട്ട ജില്ലയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർക്കാർ സംവിധാനങ്ങൾ പൂർണമായി തയ്യാറാണെന്ന് റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽ കുമാർ അറിയിച്ചു. ക്ലീനിങ് ഉൾപ്പെടെയുള്ള അത്യാവശ്യ പ്രവർത്തനങ്ങൾ...

അടിയന്തരയോഗം ചേർന്നു, പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കും, 15 മരണം,...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത കാലവർഷക്കെടുതികൾ നേരിടാൻ അടിയന്തര യോഗം ചേർന്നതായും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിൽ സ്ഥിതിഗതികൾ നേരിടാൻ പ്രത്യേക സന്നാഹമൊരുക്കുമെന്നും...

ട്രംപിന്റെ സമാധാന പദ്ധതിക്കിടയിലും ഗാസയിൽ ആക്രമണം തുടരുന്നു; ഇസ്രയേൽ...

ഗാസ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ സമാധാന പദ്ധതിക്കിടയിലും ഗാസയിൽ സംഘർഷം തുടരുന്നു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഞായറാഴ്ച മാത്രം 19 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ അധികൃതരെ ഉദ്ധരിച്ച്...

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...