Wayanad Kalladi landslide

‘ഒരു മരണം, 7 പേരെ കാണാനില്ല, 7 പേർ ചികിത്സയിൽ, കരാറുകാർ നിർദേശങ്ങൾ പാലിച്ചില്ല’: വയനാട് കള്ളാടി മണ്ണിടിച്ചിൽ അപകടം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി VD സതീശൻ | Wayanad Kalladi Landslide

തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ ഒരാൾ മരണപ്പെട്ടതായും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി വി.ഡി. സതീശൻ സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റ ഏഴ് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കള്ളാടിയിലുണ്ടായ അപകടം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, നിർമ്മാണക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും വെളിപ്പെടുത്തി.(Wayanad Kalladi Landslide One Dead...

വയനാട് കള്ളാടി മണ്ണിടിച്ചിൽ: ഒരു മരണം, 6 പേർക്ക് പരിക്ക്, മുന്നറിയിപ്പ് നൽകിയതിന് തെളിവായി മിനുട്സ് രേഖകൾ പുറത്തുവിട്ട് PWD, രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി SIയ്ക്ക് പരിക്ക്, അതിതീവ്ര മഴ | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. തുരങ്കപാതയുടെ നിർമ്മാണക്കമ്പനി താൽക്കാലികമായി ഒരുക്കിയിരുന്ന കണ്ടെയ്നർ ഓഫീസിൽ നിന്നാണ് രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽ പരിക്കേറ്റ 6 അതിഥി തൊഴിലാളികളെ നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.(Wayanad Kalladi Landslide a Death Confirmed PWD Warning Released) നിലവിൽ ആകെ...

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തം: നിർമ്മാണത്തൊഴിലാളികളുടെ ബസ് ഒലിച്ചുപോയി; പള്ളിയും വീടും തകർന്നു, പാലം അപകടാവസ്ഥയിൽ | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടം. കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ അപകടത്തിൽ ഒരു പള്ളിയും വീടും പൂർണ്ണമായി തകർന്നു. നിർമ്മാണ മേഖലയിലേക്ക് തൊഴിലാളികളെ എത്തിച്ച ബസ് മണ്ണും ചെളിയും കുത്തിയൊലിച്ച് വന്നതോടെ ഒലിച്ചുപോയി. പ്രദേശത്തെ ബസ് സ്റ്റോപ്പും പ്രധാന പാലവും പൂർണ്ണമായും മണ്ണിനടിയിലായ അവസ്ഥയിലാണ്.(Wayanad...

‘വയനാട് മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്വം കൊങ്കൺ റെയിൽവേയ്ക്ക്, മണ്ണ് മാറ്റണമെന്ന് രണ്ട് തവണ നിർദേശം നൽകി’: മന്ത്രി PK ബഷീർ | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിന്റെ പൂർണ്ണ ഉത്തരവാദിത്തം നിർമ്മാണച്ചുമതലയുള്ള കൊങ്കൺ റെയിൽവേയ്ക്കാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് കമ്പനിക്ക് കർശന നിർദേശം നൽകിയിരുന്നതാണെന്ന് മന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.(Wayanad Kalladi Landslide Minister PK...

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ: പ്രദേശത്ത് വീണ്ടും മഴ, വയനാടും കോഴിക്കോടും റെഡ് അലർട്ട്, ആളുകളെ മാറ്റിത്തുടങ്ങി, വീടും പള്ളിയും തകർന്നു; 15ലേറെപ്പേർ സ്ഥലത്ത് ഉണ്ടായിരുന്നതായി ആശങ്ക | Wayanad Kalladi Landslide

മേപ്പാടി: വയനാട് കള്ളാടിയിൽ വൻ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായ പ്രദേശത്ത് വീണ്ടും കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. സുരക്ഷ മുൻനിർത്തി ദുരന്തബാധിത മേഖലയിൽ നിന്നും ആളുകളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു തുടങ്ങി. മൺകൂന ശക്തമായ മഴയിൽ കുത്തിയൊലിച്ച് താഴേക്ക് നിരങ്ങി വന്നതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്.(Wayanad Kalladi Landslide Buses...

‘വയനാട് കള്ളാടിയിലേത് മനുഷ്യനിർമ്മിത ദുരന്തം, അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടു’: മന്ത്രി ടി. സിദ്ദിഖ് | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമാണെന്ന് മന്ത്രി ടി. സിദ്ദിഖ്. തുരങ്കപാത നിർമ്മാണത്തിനായി അശാസ്ത്രീയമായ രീതിയിൽ വൻതോതിൽ കൂട്ടിയിട്ടിരുന്ന മണ്ണാണ് കനത്ത മഴയിൽ ഒലിച്ചിറങ്ങിയത് എന്നും അദ്ദേഹം പറഞ്ഞു.(Wayanad Kalladi Landslide Man Made Disaster Minister T Siddique Blames Konkan Company) ഇതാണ് അപകടത്തിന്റെ വ്യാപ്തി...

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ: മന്ത്രിമാരോട് വയനാട്ടിലെത്താൻ നിർദേശിച്ച് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും, നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാതയ്ക്ക് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുമായി മന്ത്രിമാരോട് അടിയന്തരമായി വയനാട്ടിലെത്താൻ നിർദേശം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. വയനാട് ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി അടിയന്തര കൂടിക്കാഴ്ച നടത്തി.(Wayanad Kalladi Landslide Ministers Rush To Spot Chief Minister Directs...
- Advertisement -spot_img

Latest News

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും; അറ്റകുറ്റപ്പണി ഇന്ന് മുതൽ | Thiruvananthapuram Water Supply Disruption

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply...
- Advertisement -spot_img