Wayanad Kalladi landslide

വയനാട് കള്ളാടി തുരങ്കപാത ദുരന്തം: പ്രതിക്കൂട്ടിൽ ആരെല്ലാം? മുൻ സർക്കാരോ അതോ കരാർ കമ്പനിയോ? | Wayanad Kalladi Landslide

വയനാട്: കനത്ത മുന്നറിയിപ്പുകളും സുരക്ഷാ ചട്ടങ്ങളും പാടെ കാറ്റിൽപ്പറത്തി നടത്തിയ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ കനത്ത ഉത്തരവാദിത്തം മുൻ ഭരണകൂടത്തിനും കമ്പനികൾക്കുമെന്ന് ആക്ഷേപം. പരിസ്ഥിതി ലോല മേഖലയിലൂടെ ഇത്തരമൊരു വൻ തുരങ്കം നിർമ്മിക്കാൻ അനുമതി നൽകിയ സംസ്ഥാന സർക്കാരിനാണ് ഇതിൽ പ്രഥമ ഉത്തരവാദിത്തമെന്ന വിമർശനം ശക്തമാണ്.(Wayanad Kalladi Landslide, Safety Lapses...

വയനാട് തുരങ്കപാത മണ്ണിടിച്ചിൽ: മുഖ്യമന്ത്രി ഇന്ന് കള്ളാടിയിൽ, കഡാവർ നായകളുമായി ഊർജ്ജിത തിരച്ചിൽ നടത്തും; 5 പേരെ കാണാനില്ല, പ്രദേശത്ത് കനത്ത മഴ | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായി ഇന്ന് വിപുലമായ തെരച്ചിൽ നടത്തും. നിർമ്മാണ കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തെരച്ചിലിനായി ഇന്ന് കെടാവർ നായ്ക്കളെ പ്രദേശത്ത് എത്തിക്കും.(Wayanad Kalladi Landslide Search Resumes For Five Missing...

കള്ളാടി മണ്ണിടിച്ചിൽ: മരിച്ച മൂന്ന് പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി; ചികിത്സ ഏകോപിപ്പിക്കാൻ കൺട്രോൾ റൂം തുറന്നു | Wayanad Kalladi Landslide

കല്പറ്റ: വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ മരണപ്പെട്ട മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ പോസ്റ്റുമോർട്ടം നടപടികൾ വിജയകരമായി പൂർത്തിയായി (Wayanad Kalladi Landslide). മധ്യപ്രദേശ് സ്വദേശിയായ ചന്ദ്ര ബാൻ (ഓപ്പറേറ്റർ), ബിഹാർ സ്വദേശിയായ ബികാഷ് കുമാർ (സിവിൽ ഫോർമാൻ), ജാർഖണ്ഡ് സ്വദേശിയായ അൻമോൽ (തൊഴിലാളി) എന്നിവരുടെ മൃതദേഹങ്ങളാണ് പോസ്റ്റുമോർട്ടം ചെയ്തത്....

കള്ളാടി മണ്ണിടിച്ചിലിൽ വിറങ്ങലിച്ച് വയനാട്: മരണസംഖ്യ 5 ആയി; മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും കഡാവർ നായകളുമായി NDRFൻ്റെ തിരച്ചിൽ, നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. പ്രദേശത്ത് നിലവിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് സംഘങ്ങളാണ് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.(Wayanad Kalladi Landslide Death Toll Five NDRF Uses Movement Cameras) ആകെ 70 രക്ഷാപ്രവർത്തകർ അടങ്ങുന്ന സംഘമാണ്...

‘സർക്കാരിൻ്റെയും ദുരന്തനിവാരണ വകുപ്പിൻ്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ’: കള്ളാടി മണ്ണിടിച്ചിലിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് മേപ്പാടി - കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Wayanad Kalladi Landslide Opposition Leader Pinarayi Vijayan Demands Financial Aid) മണ്ണിനടിയിൽ ഇനിയും കുടുങ്ങിക്കിടക്കുന്ന മുഴുവൻ...

കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം അതിവേഗത്തിൽ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് ഫയർഫോഴ്സ് മേധാവി | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം അതിവേഗത്തിലും ഊർജ്ജിതമായും പുരോഗമിക്കുകയാണെന്ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ. കനത്ത പ്രതികൂല സാഹചര്യങ്ങളിലും ഫയർഫോഴ്സ് ജീവനക്കാർ ദുരന്തഭൂമിയിൽ സജീവമായി രംഗത്തുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.(Wayanad Kalladi Landslide Rescue Progressing Fast Says Fire Force Chief Nitin Agarwal) ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മരണസംഖ്യ നാലായി; 5 പേർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്, രക്ഷാപ്രവർത്തനം തുടരുന്നു | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി ഉയർന്നു. ദുരന്തത്തിൽ മരിച്ചവർ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിയ അതിഥി തൊഴിലാളികളാണ്. അതിനിടെ, കൺമുന്നിൽ ദുരന്തം വിതച്ചുകൊണ്ട് മലവെള്ളപ്പാച്ചിലും മണ്ണും കുതിച്ചെത്തുമ്പോൾ അഞ്ച് തൊഴിലാളികൾ ഓടി അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഈ ദൃശ്യങ്ങൾ അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.(Wayanad Kalladi Landslide...

‘ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവം, സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി’: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ സുരേഷ് ഗോപി | Wayanad Kalladi Landslide

മലപ്പുറം: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വയനാട്ടിലെ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Wayanad Kalladi Landslide Suresh Gopi Informs PM Modi ) തുരങ്കപാതയുടെ നിർമ്മാണം നടക്കുന്നയിടത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാൻ മുൻകൂട്ടി നിർദേശം...

വയനാട് കള്ളാടി മണ്ണിടിച്ചിലിൽ ഞെട്ടി കേരളം: മരണസംഖ്യ 3 ആയി ഉയർന്നു; രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി SIക്ക് പരിക്ക്, 7ഓളം പേരെ കാണാനില്ല, തടസമായി കനത്ത മഴ | Wayanad Kalladi Landslide

വയനാട് : കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും മരണസംഖ്യ മൂന്നായി ഉയർന്നു. ദുരന്തഭൂമിയിൽ കനത്ത മഴയെ അവഗണിച്ച് നടന്നുവന്ന രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു. തലയിലേക്ക് ഇരുമ്പ് കമ്പി തട്ടിയാണ് എസ്.ഐക്ക് പരിക്കേറ്റത്.(Wayanad Kalladi Landslide Death Toll Meppadi SI Injured) അപകടത്തിൽ പരിക്കേറ്റ 9 അതിഥി തൊഴിലാളികളെ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്.ഐക്ക് പരിക്ക് | Wayanad Kalladi Landslide

മേപ്പാടി: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും മരണസംഖ്യ ഉയരുന്നു. കനത്ത മഴയെ അവഗണിച്ച് ദുരന്തഭൂമിയിൽ നടന്നു വരുന്ന രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ് ഐയ്ക്ക് പരിക്കേറ്റു.(Wayanad Kalladi Landslide Three Dead Meppadi SI Injured Rescue Operations) തലയിൽ ഇരുമ്പ് കമ്പി തട്ടിയാണ് എസ്.ഐക്ക് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ അതിഥി...
- Advertisement -spot_img

Latest News

ജന്തർ മന്തർ പ്രതിഷേധത്തെതിരായ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് ആഭ്യന്തരമന്ത്രിയുടെ നിർദേശം | T G Mohandas

കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി (Gen C) പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെ (T...
- Advertisement -spot_img