HomeKerala'ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവം, സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി': വയനാട് കള്ളാടി മണ്ണിടിച്ചിലിൽ...

‘ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവം, സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി’: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ സുരേഷ് ഗോപി | Wayanad Kalladi Landslide

മലപ്പുറം: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വയനാട്ടിലെ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Wayanad Kalladi Landslide Suresh Gopi Informs PM Modi )

തുരങ്കപാതയുടെ നിർമ്മാണം നടക്കുന്നയിടത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാൻ മുൻകൂട്ടി നിർദേശം നൽകിയിട്ടും അത് പാലിക്കപ്പെടാത്തത് ഗുരുതരമായ വീഴ്ചയുടെ ഉദാഹരണമാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു. തുരങ്ക നിർമ്മാണവുമായി മുന്നോട്ട് പോകുമ്പോൾ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ വൻ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിച്ചതായാണ് വിവരം. വൻ മൺകൂന ശക്തമായ മഴയിൽ താഴേക്ക് നിരങ്ങിയിറങ്ങിയാണ് അപകടമുണ്ടായത്. ദുരന്തത്തിൽ പ്രദേശത്തെ ഒരു വീടും പള്ളിയും ബസ് സ്റ്റോപ്പും പൂർണ്ണമായി തകർന്നു. മൺകൂനയ്ക്കടിയിൽ ഇനിയും എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നതിൽ വ്യക്തത വന്നിട്ടില്ലാത്തതിനാൽ എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

Story Summary

Union Minister of State Suresh Gopi termed the Wayanad Kalladi landslide deeply tragic and stated that he has informed Prime Minister Narendra Modi about the situation. Commenting on the accident at the tunnel site, he criticized the failure to remove the piled-up soil despite prior warnings, calling it a major lapse. He urged the state government to take strict action if negligence is proven against the construction firm.

WhatsApp Channel Banner

Latest updates

സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്കും റിയാദിനും നേരെ ഡ്രോൺ ആക്രമണശ്രമം;...

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണ വിതരണ കേന്ദ്രങ്ങളെയും തലസ്ഥാനമായ റിയാദിനെയും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണശ്രമം നടന്നതായി റിപ്പോർട്ട് (Saudi Arabia drone attack). അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം...

കൊച്ചിയിൽ 65കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; വീണ്...

പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ കൊച്ചിക്കടുത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Perumbavoor man found dead). ചേലാമറ്റം ട്രാവൻകൂർ റയോൺസ് ക്വാർട്ടേഴ്സ് റോഡിന് സമീപം പാലായിൽ വീട്ടിൽ താമസിച്ചിരുന്ന മുസ്തഫ (65)യാണ്...

കോമൺവെൽത്ത് ഗെയിംസ്: ഗ്യാനേശ്വരി യാദവിന് വെള്ളി; ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ...

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു (Gyaneshwari Yadav). വനിതകളുടെ 53 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ ഗ്യാനേശ്വരി യാദവ് വെള്ളി മെഡൽ സ്വന്തമാക്കി. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി...

ഇ20 പെട്രോൾ നിർബന്ധമാക്കരുത്; ഓഗസ്റ്റ് 4ന് പാർലമെന്റിലേക്ക് മാർച്ചുമായി...

ന്യൂഡൽഹി: എഥനോൾ കലർത്തിയ ഇ20 പെട്രോളിന്റെ നിർബന്ധിത ഉപയോഗം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 4ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഡൽഹിയിലെ വിവിധ ഗതാഗത സംഘടനകൾ പ്രഖ്യാപിച്ചു (E20 petrol0. കേന്ദ്രസർക്കാരിന്റെ ഇന്ധന...

അതിർത്തിയിൽ തോക്കിന് പകരം വിസ്കി കൊണ്ട് യുദ്ധം! ഒരു...

ഒരു രാജ്യത്തിന്റെ അതിർത്തി തർക്കം തോക്കുകളും ബോംബുകളും ഇല്ലാതെ, പരസ്പരം വിസ്‌കി കുപ്പിയും മദ്യക്കുറിപ്പും വെച്ചുപോയി തീർത്തുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ ലോകചരിത്രത്തിൽ അങ്ങനെ ഒരു "യുദ്ധം" ശരിക്കും നടന്നിട്ടുണ്ട്. 'ദി വിസ്‌കി...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...