Vellappally Natesan

മന്ത്രി ബിന്ദു കൃഷ്ണയെ സിപിഎമ്മിന് ഇട്ടുകൊടുക്കില്ല; സംരക്ഷണ കവചമൊരുക്കുമെന്ന് യൂത്ത് കോൺഗ്രസ് | Youth Congress Support Minister Bindu Krishna

കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി മന്ത്രി ബിന്ദു കൃഷ്ണ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെ മന്ത്രിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് (Youth Congress Support Minister Bindu Krishna). കള്ളപ്രചാരണങ്ങളിലൂടെയും സൈബർ ആക്രമണങ്ങളിലൂടെയും മന്ത്രിയെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന സിപിഎം നീക്കങ്ങൾക്ക് മുന്നിലേക്ക് അവരെ ഇട്ടുകൊടുക്കാൻ യൂത്ത് കോൺഗ്രസ്...

‘G സുധാകരൻ കുട്ടിച്ചാത്തനാണോ?’: വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ യു. പ്രതിഭ | U Pratibha Lashes Out

ആലപ്പുഴ: സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ ജി. സുധാകരനെതിരെയും വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത വിമർശനങ്ങളുമായി യു. പ്രതിഭ. എവിടെ മത്സരിച്ചാലും താൻ ജയിക്കുമായിരുന്നു എന്ന ജി. സുധാകരന്റെ മുൻ പ്രസ്താവനയെ ലക്ഷ്യമിട്ടായിരുന്നു പ്രതിഭയുടെ പരിഹാസം.(U Pratibha Lashes Out At G Sudhakaran And Vellappally Natesan In CPM Meeting) ജി സുധാകരൻ...

‘മന്ത്രിപദവി ചർച്ച ചെയ്യാനല്ല എത്തിയത്, വെള്ളാപ്പള്ളി നടേശൻ നാളെ ലൈൻ മാറ്റും’: G സുധാകരൻ; മന്ത്രിസഭാ ചർച്ചകൾ അന്തിമഘട്ടത്തിൽ | G Sudhakaran clarifies

തിരുവനന്തപുരം: കെ.സി. വേണുഗോപാലിന്റെ വസതി സന്ദർശിച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ജി. സുധാകരൻ. വേണുഗോപാലിനെ കണ്ടത് സൗഹൃദ സന്ദർശനത്തിന് മാത്രമാണെന്നും ക്യാബിനറ്റ് പദവികൾ തീരുമാനിക്കേണ്ടത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപും പദവികൾക്കായി ആരുടെയും മുന്നിൽ ശുപാർശ ചെയ്തിട്ടില്ല, ഇപ്പോഴും ചെയ്യില്ലെന്നും മന്ത്രിപദവി ചർച്ച ചെയ്യാനല്ല താൻ എത്തിയതെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.(G...

‘വെള്ളാപ്പള്ളിയെ തൊട്ടാൽ ലീഗുകാരുടെ കൈവെട്ടും’: വെല്ലുവിളിയുമായി SNDP നേതാവ് | SNDP leader

കോട്ടയം:വെള്ളാപ്പള്ളി നടേശനെതിരായ മുസ്ലീം ലീഗ് പ്രവർത്തകരുടെ അധിക്ഷേപ പരാമർശങ്ങൾക്ക് മറുപടിയായി കടുത്ത വെല്ലുവിളിയുമായി എസ്‌എൻഡിപി നേതാവ് രംഗത്ത്. വെള്ളാപ്പള്ളി നടേശനെ തൊടാൻ വരുന്ന മുസ്ലീം ലീഗുകാരുടെ കൈ വെട്ടുമെന്ന് എസ്‌എൻഡിപി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടികുന്നേൽ പരസ്യമായി പ്രഖ്യാപിച്ചു.(SNDP leader Suresh Ittikunnel threatens Muslim League workers over Vellappally...

‘ആലപ്പുഴയിൽ നിന്ന് മുഖ്യമന്ത്രി വന്നാൽ സന്തോഷം, അക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും’: ലീഗിൻ്റെ നിലപാടിനെയും വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Favors CM From Alappuzha

ആലപ്പുഴ: സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ആലപ്പുഴയിൽ നിന്ന് ഒരു മുഖ്യമന്ത്രി വരുന്നത് കേരളത്തിനും നല്ലതാണെന്നും അതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരെല്ലാം മുഖ്യമന്ത്രി പദവിക്ക് യോഗ്യരാണെന്നും എന്നാൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Vellappally Natesan...

വെള്ളാപ്പള്ളിയെ തള്ളിയില്ല, ന്യൂനപക്ഷങ്ങൾ അകന്നു; പിണറായി വിജയനെതിരെ സിപിഐഎമ്മിൽ രൂക്ഷവിമർശനം | CPIM Secretariat Pinarayi Vijayan criticism

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനം ( CPIM Secretariat Pinarayi Vijayan criticism). തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസ്താവനകളെ മുഖ്യമന്ത്രി തള്ളിപ്പറയാതിരുന്നത് തിരിച്ചടിയായെന്ന് യോഗം വിലയിരുത്തി. വെള്ളാപ്പള്ളിയുടെ പരസ്യ പിന്തുണ ഗുണത്തേക്കാളേറെ ദോഷം ചെയ്തെന്നും,...

‘കളി നിയന്ത്രിച്ചത് കെ.സി, സതീശൻ ടിവിയിൽ മാത്രം’; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ വെള്ളാപ്പള്ളി | V ellappally Natesan on KC Venugopal

  ആലപ്പുഴ: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ രൂക്ഷമായ പരിഹാസവും നിരീക്ഷണങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Vellappally Natesan on KC Venugopal). കെ.സി. വേണുഗോപാൽ മികച്ച സംഘാടകനാണെന്നും എന്നാൽ വി.ഡി. സതീശൻ ടിവിയിൽ മാത്രമാണ് സജീവമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം മുതൽ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ വരെ കെ.സി....

കേരളാ നിയമസഭാ തിരഞ്ഞെടുപ്പ്: പിണറായി വിജയൻ വീണ്ടും വരണമെന്ന് വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Kerala Election

ആലപ്പുഴ: കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Vellappally Natesan Kerala Election Prediction). നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ കേരളത്തിൽ ഒരിടത്തും പ്രവചിക്കാൻ കഴിയാത്ത രീതിയിലുള്ള ശക്തമായ പോരാട്ടമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....

വെള്ളാപ്പള്ളിയുടെ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി: അയോഗ്യത തുടരും | Vellappally Natesan

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അതുവരെ സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.(High Court postpones hearing of Vellappally Natesan's appeal to Monday, Disqualification to continue) അപ്പീൽ...

SNDP യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടി: വെള്ളാപ്പള്ളിയുടെ അപ്പീൽ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും | Vellappally Natesan

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ വെള്ളാപ്പള്ളി നടേശൻ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. അടിയന്തരമായി ഹർജി കേൾക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.(High Court to...
- Advertisement -spot_img

Latest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ് മുഹമ്മദ് അലി ജിദ്ദയിൽ പിടിയിൽ; NIA അറസ്റ്റ് രേഖപ്പെടുത്തി | Palakkad sreenivasan murder case

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...
- Advertisement -spot_img