Vellappally Natesan

‘നാടിൻ്റെ വികസന ലക്ഷ്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്’: വിഴിഞ്ഞം വിവാദത്തിൽ EP ജയരാജനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ | Vellappally Natesan

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിവാദത്തിൽ ഇ പി ജയരാജന്റെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ് എൻ ഡി പി യോഗത്തിന്റെ മുഖപത്രത്തിലെ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി നടേശൻ ഇ പി ജയരാജനെ അനുകൂലിച്ച് രംഗത്തെത്തിയത്.(Vellappally Natesan Supports EP Jayarajans Stance On...

വെള്ളാപ്പള്ളിക്കെതിരായ പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി: പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് | Kerala High Court

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി. പുരസ്കാര വിഷയത്തിൽ ഇടപെടാൻ കോടതിക്ക് പരിമിതികളുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.(Kerala High Court Dismisses Petition Against Vellappally Natesan Padma Bhushan Award) നിലവിലുള്ള കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പുരസ്കാരം റദ്ദാക്കണമെന്ന്...

‘കേരള സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യവും നന്മയും’: ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി SNDP യോഗം | SNDP Supports Operation Toofan

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നിനെതിരെ സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ്എൻഡിപി യോഗം. കേരള സമൂഹത്തിന് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യവും നന്മയുമാണ് ഈ ദൗത്യമെന്നും, മുഴുവൻ ജനങ്ങളും ഇതിനോട് അണിചേരണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തു.(SNDP Supports Operation Toofan Against Drugs) എസ്എൻഡിപി മുഖപത്രമായ...

‘ഒരു നിയമവും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്’: KK മഹേശൻ്റെ ആത്മഹത്യയിൽ SITയെ നിയോഗിക്കണമെന്ന് VM സുധീരൻ, മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് | VM Sudheeran

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയം, കരിമണൽ ഖനനം തുടങ്ങിയ വിഷയങ്ങളിൽ പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെ, കെ.കെ. മഹേശന്റെ ആത്മഹത്യയിൽ നീതി തേടി മുഖ്യമന്ത്രിക്ക് കത്തയച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഭരണപക്ഷത്തിരുന്ന് സർക്കാരിന്റെ പോരായ്മകളെ ചൂണ്ടിക്കാണിക്കുന്ന സുധീരന്റെ നിലപാട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു.(VM Sudheeran demands probe into K...

‘നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി, വെള്ളാപ്പള്ളി നടേശൻ രാജിവയ്ക്കണം’: SNDP സംരക്ഷണസമിതി | Vellappally Natesan

ആലപ്പുഴ: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതിയാക്കപ്പെട്ട സാഹചര്യത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശൻ ഉടൻ രാജിവെക്കണമെന്ന് എസ്എൻഡിപി സംരക്ഷണസമിതി ആവശ്യപ്പെട്ടു. സമിതി ചെയർമാൻ എസ്. ചന്ദ്രസേനനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വാധീനം കൊണ്ടാണ് അദ്ദേഹം പല കേസുകളിൽ നിന്നും രക്ഷപ്പെട്ടതെന്നും ചന്ദ്രസേനൻ ആരോപിച്ചു.(Vellappally Natesan Must Resign Over Microfinance Fraud...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ | Vellappally Natesan

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ നിർണ്ണായക നീക്കവുമായി വിജിലൻസ്. വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.(Vellappally Natesan Faces First Charge Sheet In Microfinance Fraud Case) വെള്ളാപ്പള്ളി നടേശൻ, മുൻ ഭാരവാഹി...

‘ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല, വിമർശനങ്ങൾ പുത്തരിയല്ല, മുന്നണികൾ മുസ്ലീം ലീഗ് എന്ന വർഗീയ സംഘടനയെ താലോലിക്കുന്നു’: വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Responds To Critics

തിരുവനന്തപുരം : തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ. തന്നെ ലക്ഷ്യമിട്ട് നിരന്തരം ആക്ഷേപങ്ങൾ ഉയരുകയാണെന്നും, സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നു പറഞ്ഞതിനാണ് താൻ വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. എസ്എൻഡിപി യോഗത്തിന്റെ മുഖമാസികയിലെ എഡിറ്റോറിയലിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.(Vellappally Natesan Responds To Critics And Media Trials Through Yoganadam Editorial) മുന്നണികൾ മുസ്‌ലിം ലീഗ്...

മന്ത്രി മോൻസ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു: നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി | Minister Mons Joseph

ആലപ്പുഴ : മന്ത്രി മോൻസ് ജോസഫ് വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി സന്ദർശിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് അദ്ദേഹം വെള്ളാപ്പള്ളിയെ കാണാനെത്തിയത്.(Minister Mons Joseph visits Vellappally Natesan in a gesture of goodwill) സന്ദർശന വിവരം വെള്ളാപ്പള്ളി നടേശൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പൊതുപ്രവർത്തനരംഗത്ത് സൗഹൃദവും പരസ്പര...

‘രണ്ട് തോണിയിൽ കാൽ വയ്ക്കുന്നയാൾ’: വെള്ളാപ്പള്ളി നടേശനെതിരെ P ജയരാജൻ്റെ രൂക്ഷ വിമർശനം | CPM Criticizes Vellappally Natesan

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി പി. ജയരാജൻ രംഗത്ത്. വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാൽ വയ്ക്കുന്നയാൾ ആണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വശത്ത് നവോത്ഥാന സമിതി അധ്യക്ഷനായിരിക്കുമ്പോൾ തന്നെ മറുവശത്ത് മകൻ സംഘപരിവാർ പാളയത്തിൽ പ്രവർത്തിക്കുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണെന്നും ജയരാജൻ ആരോപിച്ചു.(CPM Criticizes Vellappally Natesan Amidst Election Defeat Analysis) ശ്രീനാരായണ...

തോൽവിയിൽ പിണറായിയെ ക്രൂശിക്കുന്നത് നീതികേട്; സിപിഎം ആത്മപരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Defends Pinarayi Vijayan

ആലപ്പുഴ: പശ്ചിമ ബംഗാളിലെയും കേരളത്തിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിലും എൽഡിഎഫിലും വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുന്നതിനിടയിൽ, കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ശക്തമായ പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് (Vellappally Natesan Defends Pinarayi Vijayan). തിരഞ്ഞെടുപ്പ് തോൽവിയുടെ പൂർണ്ണമായ ഉത്തരവാദിത്വം പിണറായി...
- Advertisement -spot_img

Latest News

ജൂലൈയിലെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി | July Pension Distribution

തിരുവനന്തപുരം: സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു....
- Advertisement -spot_img