Veena Vijayan

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മൊഴി നിർണായകം; പിണറായി കുടുംബത്തിന് തിരിച്ചടിയെന്ന് ഇഡി റിപ്പോർട്ട് | CMRL Exalogic case

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് (CMRL Exalogic case) സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഈ മൊഴി പ്രധാന തെളിവായി പരിഗണിക്കപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. 2024 ഏപ്രിലിൽ ശശിധരൻ...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ ED കോടതിയിൽ; കക്ഷി ചേരാനായി ഹർജി നൽകി | ED moves court

തിരുവനന്തപുരം: മാസപ്പടി കേസിൻ്റെ അന്വേഷണത്തിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച നടപടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി കോടതിയിൽ ഹർജി നൽകി.(ED moves court against bail granted to accused in attack on officials) അന്വേഷണ ഉദ്യോഗസ്ഥർക്ക് ജാമ്യാപേക്ഷയിൽ ഇടപെടാൻ അവസരം നൽകാത്തത്...

‘മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം, പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല, മദ്യ മുതലാളിമാർക്ക് പണം ഉണ്ടാക്കാനായിരുന്നു UDF സർക്കാർ നീക്കം’: TP രാമകൃഷ്ണൻ | TP Ramakrishnan

കോഴിക്കോട് : മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ. വീണ വിജയനുമായി ബന്ധപ്പെട്ട കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം മാത്രമാണെന്നും, നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(TP Ramakrishnan Defends Pinarayi Vijayan in CMRL Case and Criticizes Liquor Policy) ഈ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒമ്പതാം പ്രതിക്ക് ജാമ്യം; മാസപ്പടി കേസിൽ നിർണായക രേഖകൾ ഇഡിക്ക് | ED Case

കൊച്ചി: മാസപ്പടി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED Case) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് ജാമ്യം അനുവദിച്ചു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനാണ് കോടതിയുടെ ജാമ്യാനുകൂല്യം ലഭിച്ചത്. കേസിൽ ജാമ്യം നേടുന്ന ആദ്യ പ്രതിയാണ് ഹരീഷ് കുമാർ. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് പ്രോസിക്യൂഷനും...

മാസപ്പടി കേസ്: വീണ വിജയൻ്റെ തുടർ ചോദ്യം ചെയ്യൽ വൈകുന്നു; SFIO രേഖകൾക്കായി കാത്ത് ഇഡി | CMRL case

തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിൽ പിണറായി വിജയന്റെ മകൾ വീണ വിജയന്റെ തുടർ ചോദ്യം ചെയ്യൽ വൈകുന്നു. കേസിൽ ആവശ്യമായ 134 രേഖകൾ എസ്എഫ്ഐഒ അന്വേഷണ സംഘത്തിൽ നിന്ന് ഇനിയും ലഭിക്കാത്തതാണ് നടപടികൾക്ക് തടസ്സമാകുന്നത്.(CMRL case, ED Investigation Into CMRL Exalogic Case Faces Delay Over...

മാസപ്പടി കേസ്: വീണയെ ED വീണ്ടും ചോദ്യംചെയ്യും, ഹാജരാക്കിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷം തുടർനടപടി, പുതിയ സമൻസ് അയക്കും | CMRL Case

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ഹാജരാക്കിയ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു. പരിശോധന പൂർത്തിയായ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. വീണയെ ഇ ഡി വീണ്ടും ചോദ്യംചെയ്യും. ഇതിനായി പുതിയ സമൻസ് അയക്കും.(CMRL Case, ED To Examine Documents) സിഎംആർഎൽ കമ്പനിയുമായി...

‘വീണയെ ചോദ്യം ചെയ്ത് അവസാനിപ്പിക്കാൻ ഉള്ള പരാതി അല്ല കൊടുത്തത്, പിണറായി വിജയനിലേക്ക് അന്വേഷണം നീളേണ്ടതായിട്ടുണ്ട്’: ഷോൺ ജോർജ് | Investigation into CMRL case

കോട്ടയം: മാസപ്പടി കേസ് വീണാ വിജയനിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും, അന്വേഷണം പിണറായി വിജയനിലേക്ക് നീളുമെന്നും ഷോൺ ജോർജ്. കേസിൽ ഇഡി കുറ്റപത്രം സമർപ്പിക്കുമ്പോൾ പിണറായി പ്രതിസ്ഥാനത്ത് വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Investigation into CMRL case will reach Pinarayi Vijayan says Shaun George) നൽകിയ പരാതി വീണയെ മാത്രം ചോദ്യം ചെയ്യാനുള്ളതല്ലെന്നും,...

മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ED സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം | Veena Vijayan Receives Fresh Summons

കൊച്ചി : സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് ഇഡി വീണ്ടും സമൻസ് അയച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നും ഹാജരാകാൻ കഴിയില്ലെന്ന് വീണ അറിയിച്ചതിനെത്തുടർന്നാണ്, വരും ബുധനാഴ്ച ഹാജരാകാൻ ഇഡി നിർദേശിച്ചിരിക്കുന്നത്.(Veena Vijayan Receives Fresh Summons From ED In CMRL Case) ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ...

ED ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് കമ്മീഷണറുടെ ശാസന | Police Officers Reprimanded

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് കമ്മീഷണറുടെ രൂക്ഷ ശാസന. കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഉദ്യോഗസ്ഥരെ നടപടിയിലെ വീഴ്ചകൾ ബോധ്യപ്പെടുത്തിയത്.(Police Officers Reprimanded Over Attack On ED Officials At Pinarayi Vijayan Residence) സംഭവദിവസത്തെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് കമ്മീഷണർ...

മാസപ്പടി കേസ്: വീണയ്‌ക്കെതിരെ തെളിവ് തേടി ED; 134 രേഖകൾക്കായി കോടതിയെ സമീപിച്ചു | CMRL case

കൊച്ചി: മാസപ്പടി കേസിൽ വീണ വിജയനെതിരെ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ നിർണ്ണായകമായ തെളിവുകൾ ശേഖരിക്കുന്നതിനായി എറണാകുളം പിഎംഎൽഎ കോടതിയെ ഇഡി സമീപിച്ചു. നിലവിൽ എസ്എഫ്ഐഒ കസ്റ്റഡിയിലുള്ള 134 രേഖകൾ കൈമാറണമെന്നാണ് ഇഡിയുടെ ആവശ്യം.(CMRL case, ED Seeks 134 Documents From SFIO In CMRL Case Investigation) അന്വേഷണത്തിന്റെ ഭാഗമായി ഇഡി...
- Advertisement -spot_img

Latest News

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും; അറ്റകുറ്റപ്പണി ഇന്ന് മുതൽ | Thiruvananthapuram Water Supply Disruption

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply...
- Advertisement -spot_img