ന്യൂഡൽഹി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സിഎംആർഎൽ-എക്സാലോജിക് മാസപ്പടി സാമ്പത്തിക ഇടപാട് കേസ് സുപ്രീംകോടതിയിലേക്ക് (CMRL Exalogic Supreme Court Caveat Petition). മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാൻ ഹൈക്കോടതി പച്ചക്കൊടി കാട്ടിയതിന് പിന്നാലെ സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്യപ്പെട്ടു. ഹൈക്കോടതിയിൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ പൊതുപ്രവർത്തകൻ...
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗം നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തുകയും, തുടർ നടപടികൾക്കായി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകുകയും ചെയ്തു.(CMRL Exalogic Case, ED Accelerates Probe)
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി...
തൃശൂർ: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി ഇന്ത്യൻ നിയമവ്യവസ്ഥയുടെ വിജയമാണെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പ്രതികരിച്ചു. കേസ് തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി കോടതി തള്ളിയതോടെയാണ് ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാൻ അവസരം ലഭിച്ചത്.(Shaun George Welcomes High Court Verdict On CMRL Case ED Probe)
സിഎംആർഎൽ...
തൃശൂർ: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പ്രതികരിച്ചു (Shone George on CMRL Appeal). കേസിൽ പുതുതായി ഇനി തെളിവ് ശേഖരിക്കേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും, മാത്യു കുഴൽനാടൻ നൽകിയ കേസും തന്റെ കേസും രണ്ടാണെന്നും...
കൊച്ചി: തിരുവനന്തപുരത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി ഹൈക്കോടതി (High Court on ED Officials Attack Case). സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ അടിയന്തര നടപടി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നിയമനടപടികൾ...
കൊച്ചി: കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിച്ച വിവാദമായ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണക്ക് സമൻസ് അയക്കുന്ന കാര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർണ്ണായക തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ (Masappadi Case ED Summons Decison). ന്യൂഡൽഹിയിലെ ഇഡി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൊച്ചിയിലെ അന്വേഷണ സംഘം നടത്തുന്ന പ്രത്യേക...
കൊച്ചി: കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിച്ച സിഎംആർഎൽ-എക്സാലോജിക് മാസപ്പടിക്കേസിലെ ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിക്ക് താൽക്കാലിക ആശ്വാസം (Kerala High Court Interim Relief CMRL ED Investigation). കേസിൽ ഇ ഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, എന്നാൽ അപ്പീലിൽ വരും വെള്ളിയാഴ്ച...
കൊച്ചി: വിവാദമായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിന് അടിയന്തര സ്റ്റേ അനുവദിക്കാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു (High Court Refuses Stay CMRL Exalogic ED Investigation). അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആർഎൽ കമ്പനിയുടെ ഇടക്കാല ആവശ്യം കോടതി പൂർണ്ണമായും...
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ബി.ജെ.പി ഇതര പാർട്ടികൾക്കെതിരെ ആയുധമായി ഉപയോഗിക്കുന്നതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇ.ഡി റെയ്ഡുകളുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത് വളരെ സങ്കുചിതമായ നിലപാടാണെന്നും അദ്ദേഹം വിമർശിച്ചു.(Pinarayi Vijayan Criticizes Congress Stance On ED Raids)
തങ്ങൾക്ക് നേരെ നടപടി വരുമ്പോൾ മാത്രം ഇ.ഡിക്കെതിരെ പ്രതികരിക്കുന്ന...
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സി.എം.ആർ.എൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഇ.ഡി അന്വേഷണം ഉടൻ നിർത്തിവെക്കണമെന്നുമാണ് കമ്പനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.(CMRL Appeals To Division Bench Against ED Investigation In Masappadi Case)
കേസിൽ എസ് എഫ് ഐ ഒ...
തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply...