Veena Vijayan

മാസപ്പടിക്കേസ്: നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് ED; വീണാ വിജയന് സമൻസ് അയച്ചേക്കും | CMRL Exalogic case

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടുകളെച്ചൊല്ലിയുള്ള മാസപ്പടിക്കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നിർണ്ണായകമായ തെളിവുകൾ ലഭിച്ചതായി ഇഡി അധികൃതർ വ്യക്തമാക്കി.(CMRL Exalogic case, ED Uncovers Key Evidence, Plans To Question Veena Vijayan) ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ...

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം: പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസിനെ കൈയേറ്റം ചെയ്തതിനും കേസെടുക്കും | ED Officials Attacked

തിരുവനന്തപുരം: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യും (ED Officials Attacked). റെയ്ഡിന് ശേഷം മടങ്ങിയ ഇഡി സംഘത്തിന്റെ വാഹനങ്ങൾ തടഞ്ഞുനിർത്തി ആക്രമിക്കുന്നതിനിടെ, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ...

ടി. വീണയ്ക്ക് 2.78 കോടി നൽകിയത് ഒരു സേവനവും നൽകാതെ; എക്സാലോജിക്കിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്എഫ്ഐഒ റിപ്പോർട്ട് പുറത്ത് | Veena Vijayan CMRL Payment Controversy

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് രണ്ടു കോടി 78 ലക്ഷം രൂപ കൈപ്പറ്റിയതായി സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണ റിപ്പോർട്ട് (Veena Vijayan CMRL Payment Controversy). നിരന്തരമായി നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുടെ...
- Advertisement -spot_img

Latest News

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും; അറ്റകുറ്റപ്പണി ഇന്ന് മുതൽ | Thiruvananthapuram Water Supply Disruption

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply...
- Advertisement -spot_img