തിരുവനന്തപുരം: കേരളത്തിന്റെ രണ്ട് പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്ന് സർക്കാർ. ബജറ്റ് പ്രഖ്യാപനത്തിലൂടെ ഈ പദ്ധതികൾക്ക് 20 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പദ്ധതികൾക്ക് ഇതോടെ വേഗത കൈവരികയാണ്.(Kerala Budget 2026, UDF Government Revives Thiruvananthapuram And Kozhikode Light Metro Projects)
തിരുവനന്തപുരത്ത് പദ്ധതിയുടെ വിശദമായ പ്രോജക്റ്റ്...
തിരുവനന്തപുരം: കേരളത്തെ ഒരു 'ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്' ആക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണം നടത്തിയത്. 2050-ഓടെ സംസ്ഥാനത്തെ പൂർണ്ണമായും കാർബൺ ന്യൂട്രൽ ആക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി സൗഹൃദ വികസനത്തിനാണ് മുൻഗണന നൽകിയിരിക്കുന്നത്.(Kerala Budget 2026 Announces Green Hydrogen Hub and Carbon Neutral Goals)
ഗ്രീൻ അമോണിയ,...
തിരുവനന്തപുരം: ടൂറിസം, ഗതാഗതം, വ്യവസായം, പരിസ്ഥിതി എന്നീ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശന്റെ ബജറ്റ്. കേരളത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ബജറ്റിൽ വിവിധ മേഖലകൾക്കായി തുക വകയിരുത്തിയിരിക്കുന്നത്.(Kerala Budget 2026 Boosts Tourism Industry And Industrial Infrastructure)
ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമായി പ്രഖ്യാപിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും....
തിരുവനന്തപുരം: ജനക്ഷേമത്തിനും വിദ്യാഭ്യാസ മുന്നേറ്റത്തിനും വികസന കുതിപ്പിനും മുൻഗണന നൽകുന്ന വിപ്ലവകരമായ ബജറ്റുമായി മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ. 'പുതുയുഗ കേരളം' ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലുള്ളത്.(Kerala Budget 2026 Launches Major Welfare Education And Maritime Projects)
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പാക്കുമെന്നും 'ഉമ്മൻചാണ്ടി ആരോഗ്യ...
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ദീർഘകാല ആവശ്യങ്ങൾക്കും പരാതികൾക്കും പരിഹാരമേകുന്ന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. 'കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക്' എന്ന പ്രഖ്യാപനത്തോടെ, മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ഉപജീവനവും ഉറപ്പാക്കുന്ന വിപുലമായ പദ്ധതികളാണ് ബജറ്റിലൂടെ സർക്കാർ മുന്നോട്ട് വെക്കുന്നത്.(Kerala Budget 2026 Launches Major Welfare Schemes For Fishermen And Coastal Residents)
ബോട്ടുകൾക്ക്...
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണം തുടരുന്നു. സിനിമ, സംഗീതം, ഗവേഷണം, വയോജന ക്ഷേമം എന്നീ മേഖലകളിൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത്.(Kerala Budget 2026 Launches Cultural And Research Parks Along With Elder...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാംസ്കാരിക, ആരോഗ്യ, തൊഴിൽ മേഖലകൾക്ക് മുൻഗണന നൽകുന്ന വിപുലമായ പദ്ധതികളാണ് യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരിക്കുന്നത്. ജനക്ഷേമവും തൊഴിൽ അവസരങ്ങളും ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഇടംപിടിച്ചിരിക്കുന്നത്.(Kerala Budget 2026 Announces JC Daniel Film City And Oommen Chandy Insurance Scheme)
മലയാള സിനിമയുടെ...
തിരുവനന്തപുരം: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വിപുലമായ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 'കേരള നോളജ് വാലി' പദ്ധതിക്ക് 100 കോടി രൂപ സർക്കാർ വകയിരുത്തി.(Kerala Budget 2026 Allocates Funds For Knowledge Valley And Tribal University)
ഉന്നത വിദ്യാഭ്യാസ രംഗത്ത് റാങ്കിംഗിൽ മുന്നിലുള്ള ലോകോത്തര സർവകലാശാലകളുടെ കേന്ദ്രങ്ങൾ...
കോഴിക്കോട്: കനത്ത മഴയ്ക്കിടയിൽ കക്കാടംപൊയിലിൽ കടുത്ത അപകട ഭീഷണി ഉയർത്തി പ്രവർത്തിച്ചിരുന്ന സ്വകാര്യ ക്വാറിക്കെതിരെ ഒടുവിൽ റവന്യൂ-തദ്ദേശ അധികൃതർ കർശന നടപടി സ്വീകരിച്ചു (Kakkadampoyil Private...