മലപ്പുറം: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മസ്നീൻ ആശുപത്രി വിട്ടു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ സർജിക്കൽ ഐസിയുവിൽ നാല് ദിവസമായി ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.(Valparai tragedy, 10-year-old girl who miraculously survived, leaves hospital)
അപകടത്തിൽ മസ്നീന്റെ ഉമ്മ മരിച്ചിരുന്നുവെങ്കിലും, കുട്ടി ഈ...
മലപ്പുറം: നാടിനെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. സഹ ഡ്രൈവർ നൗഷാദ് അലിയാണ് കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയോടെ അന്തരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു.(Valparai tragedy, Death toll rises to 10; Co-driver who was undergoing treatment dies)
നൗഷാദിന്റെ ആരോഗ്യനില വഷളായിട്ടും...
മലപ്പുറം: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ അപകടത്തിൽ ഡ്രൈവറുടെ ജാഗ്രതക്കുറവും പരിചയക്കുറവുമാണ് അപകടകാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. പൊള്ളാച്ചി ആർടിഒ സർക്കാരിന് റിപ്പോർട്ട് കൈമാറി. വാഹനത്തിന് സാങ്കേതിക തകരാറുകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.(Driver's inexperience contributed to the accident, Motor Vehicle Department report on...
മലപ്പുറം: ഒൻപത് പേർ കൊല്ലപ്പെട്ട വാൽപ്പാറ അപകടത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ട്രാവലർ ഡ്രൈവർ അല്ലെന്നും, സ്‌കൂളിലെ ബസ് ഡ്രൈവർ ആണെന്നും കണ്ടെത്തി. തമിഴ്‌നാട് - കേരള മോട്ടോർ വാഹന വകുപ്പുകൾ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി.(Valparai tragedy, School bus driver was driving the vehicle)
അപകടത്തെക്കുറിച്ച് മോട്ടോർ...
മലപ്പുറം: വാൽപ്പാറയിലുണ്ടായ ഭീകരമായ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ച സംഭവത്തിൽ ദേശീയ-സംസ്ഥാന നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. നാടിനെ നടുക്കിയ ദുരന്തത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദുഃഖം പങ്കുവെച്ചു.(Valparai tragedy, President expresses condolences, Government will ensure all assistance to families)
വാൽപ്പാറ അപകടത്തിൽ ഒൻപത് പേർക്ക് ജീവൻ നഷ്ടമായതിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു....
മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ പൊലിഞ്ഞ ഒൻപത് ജീവനുകൾക്കും പറയാൻ ഓരോ നൊമ്പരക്കഥകളുണ്ട്. എന്നാൽ, പാങ്ങ് ജി.എൽ.പി സ്കൂളിലെ അധ്യാപകൻ അബ്ദുൽ മജീദും ഭാര്യ റുഖിയയും ഒന്നിച്ച് മടങ്ങിയത് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ്. കാഴ്ചപരിമിതിയുള്ള ഭർത്താവിന് തണലായി കൂടെപ്പോയതായിരുന്നു റുഖിയ, പക്ഷേ ആ യാത്ര അവസാനിച്ചത് മരണത്തിന്റെ അഗാധതയിലേക്കായിരുന്നു.(Valparai tragedy, visually impaired teacher and...
മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക്. ഇന്ന് രാവിലെ ഒൻപത് മണി മുതൽ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനം നടക്കും. തുടർന്ന് വിവിധ സ്ഥലങ്ങളിലായി സംസ്കാര ചടങ്ങുകൾ നടക്കും.(Valparai tragedy, People to pay their respects to their loved...
മലപ്പുറം: വാൽപ്പാറയിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ ഒൻപത് ജീവനുകൾ പൊലിഞ്ഞപ്പോൾ, മരണത്തെ മുഖാമുഖം കണ്ട് അത്ഭുതകരമായി രക്ഷപ്പെട്ട പതിനൊന്നു വയസുകാരി മസ്‌നീൻ നോവായി മാറുന്നു. അപകടത്തിൽ മരിച്ച ഷക്കീനയുടെ മകളാണ് മസ്‌നീൻ. പരിക്കേറ്റ കുട്ടിയെ പൊള്ളാച്ചിയിൽ നിന്നും മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.( 11-year-old girl becomes a tearful memory in Valparai...
മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറ അ പകടത്തിൽ മരിച്ച ഒൻപതുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് 5.20-ഓടെ വാൽപ്പാറ ചുരം റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ദുരന്തം.(Valparai tragedy, Postmortem of all 9...
ബ്രസൽസ്: വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരെ അക്രമം നടത്തുന്ന ഇസ്രായേലി കുടിയേറ്റക്കാർക്കും ഹമാസിന്റെ ഉന്നത നേതാക്കൾക്കും എതിരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു (European Union...