HomeKeralaഉമ്മയുടെ വേർപാടറിയാതെ മസ്‌നീൻ: വാൽപ്പാറ ദുരന്തത്തിൽ കണ്ണീരോർമ്മയായി 11കാരി | Valparai...

ഉമ്മയുടെ വേർപാടറിയാതെ മസ്‌നീൻ: വാൽപ്പാറ ദുരന്തത്തിൽ കണ്ണീരോർമ്മയായി 11കാരി | Valparai tragedy

മലപ്പുറം: വാൽപ്പാറയിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ ഒൻപത് ജീവനുകൾ പൊലിഞ്ഞപ്പോൾ, മരണത്തെ മുഖാമുഖം കണ്ട് അത്ഭുതകരമായി രക്ഷപ്പെട്ട പതിനൊന്നു വയസുകാരി മസ്‌നീൻ നോവായി മാറുന്നു. അപകടത്തിൽ മരിച്ച ഷക്കീനയുടെ മകളാണ് മസ്‌നീൻ. പരിക്കേറ്റ കുട്ടിയെ പൊള്ളാച്ചിയിൽ നിന്നും മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.( 11-year-old girl becomes a tearful memory in Valparai tragedy, unaware of her mother’s demise )

അഗാധമായ കൊക്കയിലേക്ക് വാഹനം മറിഞ്ഞപ്പോൾ തകർന്ന വാനിനുള്ളിൽ മസ്‌നീൻ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ എത്തിയ ടാക്സി ഡ്രൈവറാണ് കുട്ടിയെ വാഹനത്തിനുള്ളിൽ നിന്ന് പുറത്തെടുത്തത്. മസ്‌നീനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ദുരന്തത്തിൽ മസ്‌നീന് തന്റെ ഉമ്മയെ നഷ്ടമായ വിവരം കുട്ടി ഇതുവരെ അറിഞ്ഞിട്ടില്ല. പരിക്കേറ്റ കുട്ടിയെ കാണാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം പൊള്ളാച്ചി ആശുപത്രിയിൽ എത്തിയിരുന്നു. മലപ്പുറം ഡി.എം.ഒയുടെ പ്രത്യേക നിർദേശപ്രകാരമാണ് തുടർചികിത്സയ്ക്കായി കുട്ടിയെ പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്.

WhatsApp Channel Banner

Latest updates

മുൻകൂട്ടി അറിയിപ്പില്ലാതെ നിരവധി ഇന്ത്യൻ അക്കൗണ്ടുകൾ റിവ്യൂവിലാക്കി വാട്സാപ്പ്:...

ന്യൂഡൽഹി: നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുൻകൂട്ടി മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക് 'റിവ്യൂവിലാക്കി' പ്രമുഖ മെസേജിങ് ആപ്പായ വാട്സാപ്പ്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യയിലുൾപ്പെടെ നിരവധി പേരുടെ അക്കൗണ്ട് സേവനങ്ങൾ പെട്ടെന്ന് തടസ്സപ്പെട്ടത്. ആപ്പിന്റെ...

‘കരാർ, അല്ലെങ്കിൽ സമ്പൂർണ്ണ കീഴടങ്ങൽ’: ഇറാനോട് നിലപാട് കടുപ്പിച്ച്...

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പോര് കൂടുതൽ വഷളാകുന്നു. "ഒന്നുകിൽ കരാർ, അല്ലെങ്കിൽ സമ്പൂർണ്ണ കീഴടങ്ങൽ" – എന്നീ രണ്ടു വഴികൾ മാത്രമാണ് ഇനി ഇറാന്റെ മുന്നിലുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

കനത്ത മഴ: സംസ്ഥാനത്ത് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. പത്ത് ജില്ലകളിൽ പൂർണ്ണമായും രണ്ട് ജില്ലകളിൽ ഭാഗികമായുമാണ് ഇന്ന് അവധി നൽകിയിട്ടുള്ളത്.(Kerala Heavy Rain Holiday Declared...

കേരളത്തിൽ മഴക്കെടുതി രൂക്ഷം: 12 ജില്ലകളിൽ ഇന്ന് ഓറഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയുടെ കലിതുള്ളൽ തുടരുന്നു. തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും...

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ കടുക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...