Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

UDF

കേരളത്തിൽ UDF തരംഗം: ഡി ബി ലൈവ് എക്സിറ്റ് പോളിലും കോൺഗ്രസ് മുന്നേറ്റം, 84 സീറ്റ് വരെ ലഭിക്കുമെന്ന് പ്രവചനം | UDF

തിരുവനന്തപുരം: പത്തുവർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിച്ച് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും. ഏറ്റവും ഒടുവിൽ പുറത്തുവന്ന 'ഡി ബി ലൈവ്' എക്സിറ്റ് പോളിലും യുഡിഎഫിനാണ് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നത്.(UDF wave in Kerala, Congress ahead in DB Live exit polls too, predicted to...

‘LDF തീരുമാനിച്ച സത്യപ്രതിജ്ഞ പന്തലിൽ UDF മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും’: MM ഹസ്സൻ | UDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന്റെ വിജയമുറപ്പിക്കുന്നതാണെന്ന് എം.എം. ഹസ്സൻ. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എം.വി. ഗോവിന്ദനും പിണറായി വിജയനും വിശ്വസിക്കുന്നുണ്ടെങ്കിലും ജനങ്ങൾ എൽഡിഎഫ് ഭരണത്തെ താഴെയിറക്കാൻ വോട്ട് ചെയ്തുവെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.(UDF ministers will take oath at the oath-taking venue decided by LDF,...

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച മുറുകുന്നു; വി.ഡി. സതീശനായി ആലുവയിൽ ഫ്ലക്സ് ബോർഡ് | V.D. Satheesan CM Flex Board Aluva

ആലുവ: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരസ്യമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ട് ആലുവയിലെ പ്രധാന പാതയിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു (V.D. Satheesan CM Flex Board Aluva). ‘യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും’ എന്നാണ് ആലുവ തോട്ടുമുഖത്ത് സ്ഥാപിച്ച ബോർഡിലെ...

‘അങ്ങേയറ്റം ദുരൂഹത, തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം’: കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദത്തിൽ UDF നേതാക്കൾ | UDF

കോഴിക്കോട്: വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിൽ സ്ട്രോങ്ങ് റൂം തുറന്ന സംഭവത്തിൽ അതീവ ദുരൂഹതയുണ്ടെന്ന് യുഡിഎഫ് നേതാക്കൾ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണോ നടന്നതെന്ന് സംശയിക്കുന്നതായി എം.കെ. രാഘവൻ എംപി, ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ എന്നിവർ ആരോപിച്ചു.(Attempt to sabotage the election, UDF leaders in Kozhikode strong room controversy) വോട്ടിംഗ് മെഷീനുകളുടെ...

സ്ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി UDF രംഗത്ത്: തള്ളി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ; വിശദീകരണം നൽകി | UDF

കോഴിക്കോട്: ജില്ലയിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കോംപ്ലക്സിലെ സ്ട്രോങ്ങ് റൂം അധികൃതർ തുറന്നെന്ന പരാതിയുമായി യുഡിഎഫ് രംഗത്തെത്തി. എന്നാൽ, വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന മുറിയല്ല തുറന്നതെന്നും പോളിങ്ങുമായി ബന്ധപ്പെട്ട മറ്റ് സാമഗ്രികൾ സൂക്ഷിച്ചിരുന്ന 'മെറ്റീരിയൽസ് റൂം' ആണ് തുറന്നതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.(UDF comes forward...

‘ജനം UDFന് നൽകാനിരിക്കുന്ന അംഗീകാരത്തിൻ്റെ ശോഭ കെടുത്തരുത്’: ബെന്നി ബെഹനാന്‍ | UDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത വിവാദങ്ങളിൽ കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാവ് ബെന്നി ബെഹനാന്‍. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സോഷ്യൽ മീഡിയയിലുള്ളവരോ സൈബർ പോരാളികളോ അല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. (Don't tarnish the glory of the recognition that the people are going...

അതീവ ജാഗ്രതയോടെ വോട്ടെണ്ണലിലേക്ക് നീങ്ങാൻ UDF: ഏജന്റുമാർക്ക് കർശന നിർദ്ദേശം | UDF

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ നടപടികൾ ആരംഭിക്കാനിരിക്കെ, അത്യന്തം ജാഗ്രത പാലിക്കാൻ പ്രവർത്തകർക്കും ഏജന്റുമാർക്കും യുഡിഎഫ് നേതൃത്വം കർശന നിർദ്ദേശം നൽകി. ബൂത്തുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു.(UDF agents strictly instructed to proceed with vote counting with extreme caution ) ഓരോ ബൂത്തിലും പോൾ...

‘UDF വൻ ഭൂരിപക്ഷത്തിൽ വിജയിക്കും, ക്രെഡിറ്റ് മുഴുവൻ രാഹുൽ ഗാന്ധിക്ക്, മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും’: രമേശ് ചെന്നിത്തല | UDF

തൃശൂർ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവൻ കടപ്പാടും രാഹുൽ ഗാന്ധിക്കാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(UDF will win with a huge majority, full credit goes to Rahul Gandhi, says Ramesh Chennithala) തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം...

‘UDFൽ ഉപമുഖ്യമന്ത്രി ചർച്ചയില്ല, MLA അല്ലാത്തയാൾ മുഖ്യമന്ത്രി ആകുന്നതിൽ കൂടിയാലോചിച്ച് തീരുമാനം’: സണ്ണി ജോസഫ് | UDF

കണ്ണൂർ: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം തീരുമാനിക്കുന്നതിനെക്കുറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എംഎൽഎമാർക്ക് പുറത്തുള്ള ഒരാൾ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, പാർട്ടിയിൽ കൂടിയാലോചിച്ച് ഉചിതമായ തീരുമാനമുണ്ടായാൽ അത് എല്ലാവരും അംഗീകരിക്കുമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. (There is no discussion about the Deputy Chief Minister in UDF, says...

‘ഫണ്ട് പിരിവാണ് UDFൻ്റെ ലക്ഷ്യം’: പരിഹാസവുമായി PA മുഹമ്മദ് റിയാസ് | UDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉന്നയിക്കുന്ന വിജയപ്രതീക്ഷ വെറും അവകാശവാദം മാത്രമാണെന്നും അത് ഫണ്ട് പിരിവിനുള്ള തന്ത്രമാണെന്നും പി എ മുഹമ്മദ് റിയാസ്. മെയ് നാല് വരെ ഫണ്ട് പിരിക്കാനുള്ള സൗകര്യത്തിനാണ് അധികാരത്തിലെത്തുമെന്ന പ്രതീതി യുഡിഎഫ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.(The UDF's goal is to collect funds, mocks PA Mohammed Riyas) ഏപ്രിൽ...
- Advertisement -spot_img

Latest News

ഹരിയാനയിൽ നാടിനെ നടുക്കി ദുരന്തം; 220 അടി താഴ്ചയുള്ള തുറന്ന ബോർവെല്ലിൽ വീണ നാലുവയസ്സുകാരൻ മരിച്ചു | Haryana Borewell Accident

അംബാല: ഹരിയാനയിലെ അംബാല ജില്ലയിൽ 220 അടി താഴ്ചയുള്ള തുറന്ന ബോർവെല്ലിൽ വീണ നാലുവയസ്സുകാരൻ ദാരുണമായി മരിച്ചു. 21 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ബുധനാഴ്ച...
- Advertisement -spot_img