Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

Trivandrum

വിൻഡീസ് പര്യടനത്തിന് തുടക്കമിടാൻ കാര്യവട്ടം: ആദ്യ ഏകദിനം സെപ്റ്റംബർ 27-ന് | Windies tour

തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകർക്ക് ആവേശമായി വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിന് വേദികൾ നിശ്ചയിച്ചു. സെപ്റ്റംബറിൽ ആരംഭിക്കുന്ന പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. സെപ്റ്റംബർ 27-നാണ് ഈ മത്സരം നടക്കുക.(Karyavattom to kick off Windies tour, First ODI on September 27) പരമ്പരയിൽ ആകെ മൂന്ന് ഏകദിന...

കേരളത്തിൽ ചൂട് കൂടുന്നു: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ആശ്വാസമായി മഴയെത്തുമോ ? | Heatwave

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മാർച്ച് 26, 27 തീയതികളിൽ വിവിധ ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.(Heatwave in Kerala, Yellow alert in various districts; Will rain bring relief?) കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ...

‘ഗോൾവാൾക്കർ ഫോട്ടോയ്ക്ക് മുന്നിൽ താണുവണങ്ങി വിളക്ക് കൊളുത്തിയത് ഏത് ഡീൽ?’: VD സതീശനോട് മുഖ്യമന്ത്രി | VD Satheesan

തിരുവനന്തപുരം: ബി.ജെ.പി - സി.പി.എം 'ഡീൽ' ആരോപണങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. 2006-ൽ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തത് ഏത് ഡീലിന്റെ ഭാഗമായിരുന്നുവെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.(What deal was it that you bowed down in front of Golwalkar's photo, CM to VD...

‘ശുദ്ധ അസംബന്ധം, എന്നെ കെണിയിൽ പെടുത്തുക ആയിരുന്നു’: R ശ്രീലേഖ | CPM

തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ സിപിഎമ്മിനെ സഹായിക്കുന്നുവെന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖ. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.(Nonsense, they were trying to trap me, R Sreelekha on CPM link allegation ) കഴിഞ്ഞ ദിവസം...

വീഡിയോ നീക്കം ചെയ്തില്ല: എക്‌സിനെതിരെ സൈബർ പോലീസ് കേസെടുത്തു | Case against X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വീഡിയോകൾ നീക്കം ചെയ്യാത്തതിനെത്തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെതിരെ കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് നടപടിയെടുത്തത്.(Video not removed, Cyber ​​police file case against X) സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നേരത്തെ വിശദീകരണം നൽകിയിരുന്നു. ഇത് ഒരു സാങ്കേതിക...

തിരുവനന്തപുരം സെൻട്രലിൽ അനുനയം: സുധീർ കരമനയ്ക്കായി ആൻ്റണി രാജു പ്രചാരണത്തിനിറങ്ങുന്നു | Sudheer Karamana

തിരുവനന്തപുരം: സുധീർ കരമനയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകാൻ ആന്റണി രാജു തീരുമാനിച്ചു. ഇന്ന് രാവിലെ നടക്കുന്ന വഞ്ചിയൂർ മേഖലാ കൺവെൻഷൻ ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നതോടെ മണ്ഡലത്തിലെ ഇടതുമുന്നണിയിലെ അസ്വാരസ്യങ്ങൾക്ക് വിരാമമാകും.(Antony Raju to start campaigning for Sudheer Karamana in Thiruvananthapuram Central ) സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആന്റണി...

കേരളം കത്തുന്നു: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശങ്ങൾ | Yellow alert

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.(Kerala is burning, Yellow alert in 12 districts;...

നിയമസഭാ തെരഞ്ഞെടുപ്പ്: മത്സരചിത്രം ഇന്നറിയാം; പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും | Assembly elections

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ അന്തിമ ചിത്രം ഇന്നറിയാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് അവസാനിക്കുന്നതോടെ സംസ്ഥാനത്തെ യഥാർത്ഥ മത്സര ചിത്രം വ്യക്തമാകും.(Assembly elections, The deadline for withdrawal of nominations ends today) സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ നിലവിൽ 985 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇന്നലെ നടന്ന പരിശോധനയിൽ 269...

തിരഞ്ഞെടുപ്പ് പ്രചാരണം: സ്ഥാനാർത്ഥിക്ക് പരമാവധി 40 ലക്ഷം രൂപ ചെലവാക്കാം | Election campaign

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് പ്രചാരണത്തിനായി പരമാവധി ചെലവഴിക്കാവുന്ന തുക 40 ലക്ഷം രൂപയായി നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ, മറ്റ് സാമഗ്രികൾ എന്നിവയുടെ കൃത്യമായ നിരക്ക് വ്യക്തമാക്കുന്ന 'റേറ്റ് ചാർട്ട്' ജില്ലാ കളക്ടർ പ്രസിദ്ധീകരിച്ചു.(Election campaign, Candidate can spend maximum Rs 40 lakh ) സ്ഥാനാർത്ഥികൾ തങ്ങൾ...

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു: 12 ജില്ലകളിൽ യെല്ലോ അലർട്ട്, വേനൽമഴ കനിയുമോ ? | Severe heat

തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് ശക്തമാകുന്നു. കൊല്ലം, കോട്ടയം, പാലക്കാട് തുടങ്ങി 12 ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.(Severe heat continues in the state, Yellow alert in 12 districts, will summer rains...
- Advertisement -spot_img

Latest News

‘വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗ്ഗമില്ല’: പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിൽ ഹൈക്കോടതി, രണ്ടാഴ്ച സാവകാശം അനുവദിച്ചു | Kerala High Court

കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കർശന നിലപാടുമായി ഹൈക്കോടതി. വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് സിംഗിൾ...
- Advertisement -spot_img