Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

Trivandrum

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിക്കുന്നു: ഇന്നലെ മാത്രം ഉപയോഗിച്ചത് 5836 മെഗാവാട്ട്, ആശങ്ക വേണ്ടെന്ന് KSEB | Electricity

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിലേക്ക്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 5836 മെഗാവാട്ടായി ഉയർന്നു. വേനൽ ചൂട് കടുത്തതോടെ എ സിയുടെയും മറ്റും ഉപയോഗം വർദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം.(Electricity consumption is rising in the state, KSEB says no need to worry) വൈദ്യുതി ഉപഭോഗത്തിൽ വൻ വർദ്ധനവ്...

‘വിവാദം സൃഷ്ടിക്കാൻ നുണ പറയുന്നു, V ശിവൻകുട്ടിയുമായി സംവാദത്തിന് തയ്യാർ, സ്റ്റേറ്റ് വാറ്റ് കുറയ്ക്കണം’: രാജീവ് ചന്ദ്രശേഖർ | V Sivankutty

തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ തന്ത്രങ്ങൾ പയറ്റുകയാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വികസനത്തെക്കുറിച്ച് സംസാരിക്കാനില്ലാത്തതുകൊണ്ടാണ് സിപിഎം 'ഡീൽ' ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(Lying to create controversy, Rajeev Chandrasekhar challenges V Sivankutty to a debate) മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി വിവാദമുണ്ടാക്കാനാണ് ശിവൻകുട്ടി ശ്രമിക്കുന്നത്. കോൺഗ്രസ്...

‘സതീശൻ കൈചൂണ്ടുന്നത് പോലും PR ഏജൻസി പറഞ്ഞിട്ട്’: V ശിവൻകുട്ടി | VD Satheesan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പിആർ ഏജൻസികൾ തയ്യാറാക്കി നൽകുന്നതാണെന്ന് വി. ശിവൻകുട്ടി. പ്രസംഗത്തിനിടെ സതീശൻ കൈചൂണ്ടുന്നതുപോലും ഏജൻസികളുടെ നിർദ്ദേശപ്രകാരമാണെന്നും ഇത്തരം കൃത്രിമമായ ആക്ഷേപങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.( Even VD Satheesan pointing his finger was decided by the PR agency, says V...

ഇനി ബൂത്തിൽ പോകേണ്ട: മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം, ഹോം വോട്ടിങ് സജീവമാകുന്നു | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വലിയ ആശ്വാസവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ഇനി പോളിങ് ബൂത്തുകളിൽ ക്യൂ നിൽക്കാതെ തന്നെ സ്വന്തം വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം. 'ഹോം വോട്ടിങ്' സൗകര്യം സംസ്ഥാനത്ത് സജീവമാക്കാനാണ് കമ്മീഷന്റെ തീരുമാനം.(Assembly elections, Senior citizens and differently-abled people can...

‘വോട്ടർമാരാണ് പുലികൾ, അവർ മറുപടി പറയും’: പ്രതികരിച്ച് കടകംപള്ളി സുരേന്ദ്രൻ | Voters

തിരുവനന്തപുരം: തന്നെ 'അയ്യപ്പന്റെ പുലി പിടിക്കും' എന്ന പരിഹാസത്തിന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾക്ക് മറുപടി നൽകാനില്ലെന്നും യഥാർത്ഥ 'പുലികൾ' വോട്ടർമാരാണെന്നും അവർ മറുപടി നൽകുമെന്നും കടകംപള്ളി പറഞ്ഞു.(Voters will give the answer, Kadakampally Surendran responds to the shade ) കായ്ഫലമുള്ള വൃക്ഷത്തിലേ എല്ലാവരും കല്ലെറിയൂ എന്ന്...

‘എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് 10 വർഷമായി, ഇനി കാത്തിരിപ്പില്ല’: സർക്കാരിനെതിരെ UDFൻ്റെ പരസ്യം | UDF

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണത്തിനെതിരെ യുഡിഎഫ് പരസ്യം പുറത്തിറക്കി. "ഇനി കാത്തിരിപ്പില്ല, വരുന്നു യുഡിഎഫ്" എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടുള്ള ഈ ടിവി പരസ്യം വോട്ടർമാർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.(No more waiting, UDF's advertisement against the government) എൽഡിഎഫ് മുന്നോട്ടുവെച്ച 'എല്ലാം ശരിയാകും' എന്ന മുദ്രാവാക്യത്തെ മുൻനിർത്തിയാണ് യുഡിഎഫിന്റെ കടന്നാക്രമണം. പത്തു...

നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്: 26 സ്വകാര്യ ആശുപത്രികളിൽ ഇന്ന് മുതൽ പണിമുടക്ക് | Nurses

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടു. ഇതേത്തുടർന്ന് മിനിമം വേതനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ 26 സ്വകാര്യ ആശുപത്രികളിൽ ഇന്ന് മുതൽ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് കടക്കുന്നു.(Nurses go on strike again, Strike in 26 private hospitals from...

കേരളം ചുട്ടുപൊള്ളുന്നു: ചൂടിന് ആശ്വാസമായി വേനൽമഴയ്ക്ക് സാധ്യത, ഇടിമിന്നൽ ജാഗ്രതാ നിർദേശം | Heatwave

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് ശമനമേകി ഇന്ന് മുതൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്തേക്കും. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.(Heatwave in Kerala, Summer rains likely to...

വേനലവധി വെട്ടിക്കുറച്ചിട്ടില്ല: വ്യാജ പ്രചാരണത്തിനെതിരെ DGPക്ക് പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് | Summer vacation

തിരുവനന്തപുരം: സ്കൂളുകളുടെ വേനലവധി ഒരു മാസം വെട്ടിക്കുറച്ചുവെന്ന വ്യാജപ്രചാരണത്തിനെതിരെ കർശന നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.(Summer vacation has not been cut short, Department of General Education files complaint with DGP) വിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും വിലാസവും ഔദ്യോഗിക മുദ്രകളും...

വിൻഡീസ് പര്യടനത്തിന് തുടക്കമിടാൻ കാര്യവട്ടം: ആദ്യ ഏകദിനം സെപ്റ്റംബർ 27-ന് | Windies tour

തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകർക്ക് ആവേശമായി വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിന് വേദികൾ നിശ്ചയിച്ചു. സെപ്റ്റംബറിൽ ആരംഭിക്കുന്ന പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. സെപ്റ്റംബർ 27-നാണ് ഈ മത്സരം നടക്കുക.(Karyavattom to kick off Windies tour, First ODI on September 27) പരമ്പരയിൽ ആകെ മൂന്ന് ഏകദിന...
- Advertisement -spot_img

Latest News

‘തുടങ്ങിയിട്ടേയുള്ളൂ’: ‘കോക്രോച്ച് ജനതാ പാർട്ടി’ വെറുമൊരു മീം പേജായി ഒതുങ്ങില്ലെന്ന് പ്രഖ്യാപനം | Cockroach Janta Party

മുംബൈ: ഇന്ത്യയിലെ യുവതലമുറയെക്കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശത്തോടുള്ള പ്രതിഷേധമായി സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട 'കോക്രോച്ച് ജനതാ പാർട്ടി' (CJP) വെറുമൊരു മീം...
- Advertisement -spot_img