Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

Trivandrum

‘കേരളമാകെ നിതിൻ രാജിൻ്റെ കുടുംബത്തിനൊപ്പമാണ്, മാപ്പർഹിക്കാത്ത കുറ്റം’: ക്യാമ്പസുകളിലെ ജാതീയതയ്ക്കെതിരെ മുഖ്യമന്ത്രി | Nitin Raj

തിരുവനന്തപുരം: രാജ്യത്ത് വർധിച്ചുവരുന്ന ജാതീയ വേർതിരിവുകൾക്കും ക്യാമ്പസുകളിലെ വിവേചനങ്ങൾക്കുമെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ്, കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയെ പരാമർശിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.(The whole of Kerala is with Nitin Raj's...

ചുട്ടുപഴുത്ത് കേരളം: വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ | Heat

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമായതോടെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലേക്ക്. ആദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു. ഇന്നലെ മാത്രം 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.(Scorching heat in Kerala, Electricity consumption at all-time record) ഇടുക്കിയും വയനാടും ഒഴികെയുള്ള...

പ്രധാനമന്ത്രിയുടെ യോഗത്തിനിടെ മദ്യപിച്ച് അക്രമം: എസ്‌ഐക്ക് സസ്‌പെൻഷൻ | PM Modi

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തിനിടെ അക്രമം നടത്തിയ സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐ കൃഷ്ണമോഹനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. തിരുവല്ലയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(SI suspended for drunken violence during PM Modi's meeting) പ്രധാനമന്ത്രി വേദിയിൽ പ്രസംഗിക്കുന്ന സമയത്താണ് പത്തനംതിട്ട കൊടുമൺ സിഐയെ...

5 മുതൽ 7 സീറ്റുകൾ വരെ ലഭിക്കുമെന്ന് BJP: സഭാ തർക്കം വേണ്ടെന്നും ധാരണ, ശോഭ സുരേന്ദ്രനെതിരെ വിമർശനം | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ബിജെപി നേതൃത്വം. പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ നടന്ന പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.(BJP says it will get 5 to 7 seats, No need for church dispute) നേമം,...

സഭയ്‌ക്കെതിരായ പരാമർശങ്ങൾ: BJP നേതൃത്വത്തിന് വിശദീകരണം നൽകി ഷോൺ ജോർജ് | BJP

തിരുവനന്തപുരം: കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകി ഷോൺ ജോർജ്. ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. (Remarks against the church, Shaun George gives explanation to BJP leadership) തന്റെ വിമർശനം സഭയ്ക്ക് എതിരെയല്ലെന്നും, മറിച്ച് പത്രത്തിന്റെ നിലപാടുകൾക്കെതിരെ മാത്രമാണെന്നും...

സഭയുമായുള്ള പോര് വേണ്ടെന്ന് BJP: ശോഭ സുരേന്ദ്രനെതിരെയും വിമർശനം, തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയ പ്രതീക്ഷ | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, സംസ്ഥാനത്ത് വലിയ വിജയപ്രതീക്ഷയുമായി ബിജെപി നേതൃത്വം. തിരുവനന്തപുരത്ത് നടന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് മണ്ഡലം തിരിച്ചുള്ള പ്രാഥമിക വിലയിരുത്തലുകൾ നടത്തിയത്. അതേസമയം, ക്രൈസ്തവ സഭയുമായും പത്രവുമായും നിലനിൽക്കുന്ന തർക്കങ്ങൾ കൂടുതൽ വഷളാക്കേണ്ടെന്നും യോഗത്തിൽ ധാരണയായി.(BJP says no to fight with the Church, Hopes...

കേരളം ചുട്ടുപൊള്ളുന്നു: 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം | Temperature Alert

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് പ്രവചനം.(Kerala is scorching hot, Temperature Alert issued in 12 districts) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...

‘സഖാവ് ശ്രീ ഗോവിന്ദൻ മാഷ് ആണ് ശരി’: കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം സംബന്ധിച്ച വിവാദത്തിൽ രാഹുൽ ഈശ്വർ | Rahul Easwar

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹ വിവാദത്തിൽ എം.വി. ഗോവിന്ദൻ മാസ്റ്ററുടെ നിലപാടിനെ പിന്തുണച്ച് രാഹുൽ ഈശ്വർ രംഗത്ത്. രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിൽ നിൽക്കുന്ന ആളാണെങ്കിലും, ഈ വിഷയത്തിൽ സഖാവ് ഗോവിന്ദൻ മാഷ് ഉയർത്തുന്ന നിലപാടാണ് ശരിയെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി.(Rahul Easwar on the controversy...

നിതിൻ രാജിൻ്റെ മരണം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധ്യാപകന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി ബോധ്യപ്പെട്ടെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ അറിയിച്ചു.(Nitin Raj's death, Youth Commission files case) ക്ലാസ്...

കേരളത്തിൽ 78.27% പോളിങ്: ഒടുവിൽ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ, ഏറ്റവും കൂടുതൽ കുന്ദമംഗലത്ത്, കുറവ് റാന്നിയിൽ | Polling

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് നില തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു. സംസ്ഥാനത്താകെ 78.27 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. 1982-ന് ശേഷം കേരളം സാക്ഷ്യം വഹിക്കുന്ന ഏറ്റവും മികച്ച പോളിങ് നിലയാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.(78.27% polling in Kerala, Election Commission finally releases details) കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മണ്ഡലത്തിലാണ്...
- Advertisement -spot_img

Latest News

വയോജനക്ഷേമ വകുപ്പ് സി.പി. ജോണിന് നൽകിയേക്കും; യു.ഡി.എഫ് മുന്നണിയിൽ ധാരണ, പ്രഖ്യാപനം ഉടൻ | CP John Elder Welfare Department

തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന് കീഴിൽ പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് സി.എം.പി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോണിന്...
- Advertisement -spot_img