Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

Trivandrum

ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ട് വൈദ്യുതി ഉപഭോഗം: വിയർത്ത് കേരളവും KSEBയും | KSEB

തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി ചരിത്രത്തിൽ പുതിയ റെക്കോർഡ്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6012 മെഗാവാട്ടായി ഉയർന്നു.(Electricity consumption crosses 6000 MW for the first time in history, Kerala and KSEB in confusion ) കടുത്ത ചൂട്...

നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ കവർച്ച: 25 പവൻ സ്വർണം അപഹരിച്ചു; സിസിടിവിയും തകർത്തു | Robbery

തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂരിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 25 പവൻ സ്വർണം കവർന്നു. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ വിനോദയാത്രയ്ക്ക് പോയ സമയം നോക്കിയായിരുന്നു കവർച്ച.(Robbery at house in Nedumangad, gold stolen; CCTV also destroyed) അനസും കുടുംബവും ഊട്ടിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ യാത്ര കഴിഞ്ഞ്...

വിഷുക്കണിയിൽ നിന്ന് തീപടർന്നു: തിരുവനന്തപുരത്ത് വീട്ടിൽ തീപിടിത്തം | Fire

തിരുവനന്തപുരം: വിഷുദിനത്തിൽ തലസ്ഥാനത്ത് വീട്ടിൽ തീപിടുത്തം. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൽ താമസിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് അപകടമുണ്ടായത്. വിഷുക്കണി ദർശനത്തിന് ശേഷമാണ് തീപടർന്നത്. (Fire broke out at House in Thiruvananthapuram from Vishu Kani) വീട് ഭാഗികമായി കത്തിനശിക്കുകയും പുക ശ്വസിച്ച് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വീട്ടുകാർ പുലർച്ചെ എഴുന്നേറ്റ് വിഷുക്കണി...

നിതിൻ രാജിൻ്റെ മരണം: കർശന നടപടിയെടുക്കാൻ VCക്ക് നിർദേശം നൽകി ഗവർണർ | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഇടപെട്ടു. കുറ്റക്കാരായ കോളജ് അധികൃതർക്കും അധ്യാപകർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ വി സി ഡോ. മോഹൻ കുന്നുമ്മലിന് ഗവർണർ നിർദ്ദേശം നൽകി.(Nitin Raj's death, Governor instructs VC to take strict action) നിതിൻ രാജിന്റെ വീട്ടിലെത്തി...

‘പിണറായി ഗാരു’: മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർക്ക് രേവന്ത് റെഡ്ഢിയുടെ കത്ത് | Revanth Reddy

തിരുവനന്തപുരം: ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൈകോർക്കുന്നു. മണ്ഡല പുനർനിർണ്ണയ നീക്കത്തെ പ്രതിരോധിക്കാൻ ഒന്നിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് കത്തയച്ചു.(Pinarayi Garu, Revanth Reddy's letter to South Indian Chief Ministers on constituency...

ഐശ്വര്യത്തിൻ്റെ വിഷുക്കണി കണ്ടുണർന്ന് മലയാളികൾ: ഗുരുവായൂരിൽ ദർശനപുണ്യം തേടി പതിനായിരങ്ങൾ | Vishu

തിരുവനന്തപുരം: സമൃദ്ധിയുടെയും പ്രത്യാശയുടെയും പൊൻകണി ദർശിച്ച് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. നാടും നഗരവും ആഘോഷലഹരിയിലാകുമ്പോൾ, സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.(Vishu, Malayalis awaken to the festival of prosperity) വിഷുക്കണി ദർശനത്തിനായി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. പുലർച്ചെ 2.55 മുതൽ 3.55 വരെയായിരുന്നു ഔദ്യോഗിക...

ജാഗ്രത തുടരാം, സുരക്ഷിതർ ആയിരിക്കാം’: സംസ്ഥാനത്ത് ചൂട് കടുക്കുമ്പോൾ കരുതൽ വേണമെന്ന് മുഖ്യമന്ത്രി | Heatwave

തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് വൻതോതിൽ വർധിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നേക്കാമെന്നും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.(Let's remain vigilant and stay safe, CM urges caution...

കോൺഗ്രസിലെ മുഖ്യമന്ത്രി മോഹങ്ങൾക്ക് തടയിട്ട് ബെന്നി ബഹനാൻ: ഹൈക്കമാൻഡിന് കത്തയച്ചു | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന നിഗമനങ്ങൾക്ക് പിന്നാലെ കോൺഗ്രസിലെ മുഖ്യമന്ത്രി മോഹങ്ങൾക്കെതിരെ ബെന്നി ബഹനാൻ . ഇവ തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകി.(Benny Behanan blocks Congress's CM aspirations, Sends letter to high command) കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ ഈ...

നിതിൻ രാജിൻ്റെ കുടുംബത്തിന് പ്രതിപക്ഷ നേതാവിൻ്റെ കൈത്താങ്ങ്: വീട് വച്ച് നൽകും, ധനസഹായം കൈമാറും | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിന്റെ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുടുംബത്തിന് കൈമാറും.(Opposition leader extends support to Nitin Raj's family, House will be provided) പ്രതിപക്ഷ...

മുഖ്യപ്രതിയടക്കം ജയിൽവിമുക്തർ, കുറ്റപത്രം സമർപ്പിക്കാതെ SIT: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷണം ഇതെങ്ങോട്ട് ? | Sabarimala

തിരുവനന്തപുരം: വലിയ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം ചോദ്യമുനയിൽ. മാസങ്ങൾ പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.(Where is the Sabarimala gold theft case investigation going?) തിരഞ്ഞെടുപ്പ് കാലയളവിൽ കേസിൽ ഒരാളെപ്പോലും ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല. തൊണ്ടിമുതലിൻ്റെ കാര്യത്തിലും അവ്യക്തത തന്നെയാണ്....
- Advertisement -spot_img

Latest News

വയോജനക്ഷേമ വകുപ്പ് സി.പി. ജോണിന് നൽകിയേക്കും; യു.ഡി.എഫ് മുന്നണിയിൽ ധാരണ, പ്രഖ്യാപനം ഉടൻ | CP John Elder Welfare Department

തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന് കീഴിൽ പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് സി.എം.പി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോണിന്...
- Advertisement -spot_img