തിരുവനന്തപുരം: ശബരിമലയിലെ ഈ മണ്ഡല-മകരവിളക്ക് സീസണിൽ അരവണ നിർമാണത്തിനായി പുറത്തുനിന്ന് നെയ്യ് (Sabarimala ghee) വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തർ സമർപ്പിക്കുന്ന നെയ്യ് മാത്രം ശുദ്ധീകരിച്ച് ഉപയോഗിക്കാനാണ് തീരുമാനമെന്ന് ബോർഡ് വ്യക്തമാക്കി.
ശബരിമലയിൽ നെയ്യ് ശുദ്ധീകരിക്കുന്നതിനുള്ള പ്രത്യേക പ്ലാന്റ് നിലവിലുണ്ടെന്നും, ഭക്തർ സമർപ്പിക്കുന്ന നെയ്യ് ആവശ്യമായ പരിശോധനകൾക്കും ശുദ്ധീകരണ നടപടികൾക്കും ശേഷം അരവണ...
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി.(Sabarimala Gold Theft Case PS Prashanth Remanded To Custody)
ചോദ്യം ചെയ്യലിനായി ഇരുവരെയും കൊല്ലം പോലീസ് ക്ലബ്ബിലേക്ക് ആണ്...
തിരുവനന്തപുരം: ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട നിർണായക തീരുമാനത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ യോഗം ഇന്ന് ചേരും. നിലവിലെ സാഹചര്യത്തിൽ കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയായി നിയമിക്കപ്പെടാൻ യോഗ്യനാണെന്ന വിദഗ്ധസമിതി റിപ്പോർട്ടാണ് ബോർഡ് പ്രധാനമായും പരിഗണിക്കുക (Sabarimala Tantri Appointment). അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉൾപ്പെട്ട മൂന്നംഗ വിദഗ്ധസമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ...
തിരുവനന്തപുരം: ശബരിമല തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവര് തുടരുന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് നിർണ്ണായക തീരുമാനമെടുക്കും. സ്വർണ്ണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ടതും കടുത്ത ജാമ്യവ്യവസ്ഥകൾ നിലനിൽക്കുന്നതും കാരണം രാജീവർക്ക് തന്ത്രിസ്ഥാനത്ത് തുടർന്നു പ്രവർത്തിക്കാൻ നിയമപരമായ തടസ്സങ്ങളുണ്ട്.(Travancore Devaswom Board Meeting Today To Decide On Sabarimala Thantri)
ഈ സാഹചര്യത്തിൽ തനിക്ക് പകരം...
തിരുവനന്തപുരം: കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ധാരണ. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുന്നതിനോട് ദേവസ്വം ബോർഡിലെ ഭൂരിപക്ഷവും യോജിച്ചതായാണ് വിവരം. ഇക്കാര്യത്തിൽ ബോർഡിന്റെ അനുകൂല തീരുമാനം വൈകാതെ തന്നെ ഹൈക്കോടതിയെ അറിയിക്കും.(Sabarimala Thantri appointment, Kandararu Brahmadathan To Be Appointed Sabarimala...
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപനിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണത്തരിമറി കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പി.എസ്. പ്രശാന്ത്. ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2025-ൽ കോടതിയെ അറിയിക്കാതെ സ്വർണം കൊണ്ടുപോയത് മാത്രമാണ് സംഭവിച്ച വീഴ്ചയെന്നും, എന്നാൽ ഇതിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.(Sabarimala gold theft case, PS Prashanth denies involvement)
തന്റെ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തുന്ന അന്വേഷണത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി (Sabarimala gold theft). കേസിൽ ലഭിച്ച പരാതികൾ പോലും അന്വേഷണ സംഘത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
“അയ്യപ്പന്റെ...
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കെ, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോട്ടിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു (Sabarimala Gold Theft Case). തിങ്കളാഴ്ച കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പോലീസ് ആസ്ഥാനത്തുവെച്ച് എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ നടന്നത്. 2019-ലെ സ്വർണക്കൊള്ളയ്ക്ക്...
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലംമാറ്റ ഉത്തരവിനെ ചൊല്ലി ഉയർന്ന പ്രതിഷേധങ്ങൾക്കും ആരോപണങ്ങൾക്കും പിന്നാലെ ബോർഡ് ഉത്തരവ് ഭേദഗതി ചെയ്തു. കോൺഗ്രസ് അനുകൂല സംഘടനകളും ഭരണാനുകൂല സംഘടനകളും ഉന്നയിച്ച പരാതികൾ പരിഗണിച്ച്, വിവാദമായ നിയമനങ്ങൾ പുനഃപരിശോധിച്ചാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.(Travancore Devaswom Board revises controversial transfer order)
നേരത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ നിയമനം...
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവാദമായ സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കാൻ തീരുമാനം. 20 ഓളം പേരുടെ നിയമനങ്ങളിൽ ഭേദഗതി വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Travancore Devaswom Board To Revise Transfer Orders Following Complaints)
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...