Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

timeskerala

‘മഞ്ചേശ്വരം, കോന്നി, റാന്നി മണ്ഡലങ്ങളിൽ CPM – BJP ഡീൽ, RSSമായി ചർച്ചയ്ക്ക് പോയയാളാണ് മുഖ്യമന്ത്രി’: VD സതീശൻ | CPM – BJP deal

എറണാകുളം: സംസ്ഥാനത്തെ കൂടുതൽ നിയമസഭാ മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രാഷ്ട്രീയ ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മഞ്ചേശ്വരം, കോന്നി, റാന്നി എന്നീ മണ്ഡലങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. (CPM - BJP deal in more constituencies, VD Satheesan against CM...

‘തോമസ് ഐസക് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ല, മനോവിഷമം ഉണ്ടായിട്ടില്ല’: രമേഷ് പിഷാരടി | Thomas Isaac

പാലക്കാട്: തനിക്കെതിരായ 'കോമാളി' പ്രയോഗത്തിൽ സിപിഎം നേതാവ് തോമസ് ഐസക് ഖേദം പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. തോമസ് ഐസക്കിന്റെ പരാമർശത്തിൽ തനിക്ക് മനോവിഷമം ഉണ്ടായിട്ടില്ലെന്നും തന്നെക്കാൾ മുതിർന്ന നേതാവായ അദ്ദേഹം ക്ഷമാപണം നടത്തേണ്ട കാര്യമില്ലായിരുന്നുവെന്നും പിഷാരടി പറഞ്ഞു.(Thomas Isaac did not have to apologize, says Ramesh...

പുതുച്ചേരിയിൽ തനിച്ച് മത്സരിക്കാൻ വിജയ്‌യുടെ TVK: 30 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു | Vijay

പുതുച്ചേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിലെ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. തമിഴ്‌നാട്ടിൽ രാഷ്ട്രീയ പരീക്ഷണത്തിന് മുന്നോടിയായി മുന്നണി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതുച്ചേരിയിൽ 30 സീറ്റുകളിലും തനിച്ച് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചത്.(Vijay's TVK to contest alone in Puducherry, Candidates announced for all...

വെള്ളാപ്പള്ളി നടേശന് ആശ്വാസം: SNDP യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു | SNDP

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരടങ്ങുന്ന നിലവിലെ ഭരണസമിതിക്ക് ഡയറക്ടർ ബോർഡ് പദവിയിൽ തുടരാം. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.(Relief for Vellappally Natesan,...

ആറന്മുളയിൽ തീപാറുന്ന ത്രികോണ പോരാട്ടം: വിജയം ലക്ഷ്യമിട്ട് വീണ ജോർജ്, കരുത്ത് കാട്ടാൻ അബിൻ വർക്കിയും കുമ്മനവും | Veena George

പത്തനംതിട്ട: പൈതൃകവും രാഷ്ട്രീയവും ഒരുപോലെ ചർച്ചയാകുന്ന ആറന്മുള നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടത്തിന് കളമൊരുങ്ങുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി മന്ത്രി വീണ ജോർജ് മൂന്നാം വട്ടം ജനവിധി തേടുമ്പോൾ, യുഡിഎഫിനായി അബിൻ വർക്കിയും എൻഡിഎയ്ക്കായി കുമ്മനം രാജശേഖരനും അണിനിരക്കുന്നതോടെ മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ്.(A fiery triangular battle in Aranmula,...

ഇറാൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നു; ബ്രിട്ടനിൽ അടിയന്തര ‘കോബ്ര’ യോഗം വിളിച്ച് സ്റ്റാർമർ | Keir Starmer Emergency Meeting Iran War

ലണ്ടൻ: ഇറാൻ യുദ്ധം മൂലം ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന കടുത്ത വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി കെയർ സ്റ്റാർമർ അടിയന്തര 'കോബ്ര' (COBRA) യോഗം വിളിച്ചു (Keir Starmer Emergency Meeting Iran War). ധനമന്ത്രി റേച്ചൽ റീവ്സ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി എന്നിവർ തിങ്കളാഴ്ച നടക്കുന്ന ഈ യോഗത്തിൽ...

LPG പ്രതിസന്ധി: 10 കിലോ LPG സിലിണ്ടർ വിതരണം പരിഗണനയിൽ | LPG

ന്യൂഡൽഹി: രാജ്യം നേരിടുന്ന എൽപിജി പ്രതിസന്ധി പരിഹരിക്കുന്നതിനായി ഗാർഹിക സിലിണ്ടറുകളുടെ വിതരണത്തിൽ മാറ്റം വരുത്താൻ എണ്ണക്കമ്പനികൾ ആലോചിക്കുന്നു. നിലവിലുള്ള 14.2 കിലോ സിലിണ്ടറുകളിൽ 10 കിലോ ഗ്യാസ് മാത്രം നിറച്ച് വിതരണം ചെയ്യാനാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(LPG crisis, Distribution of 10 kg LPG cylinders under consideration) കുറഞ്ഞ അളവിൽ കൂടുതൽ സിലിണ്ടറുകൾ ലഭ്യമാക്കുന്നതിലൂടെ...

കടയ്ക്കലിൽ ഒൻപതാം ക്ലാസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ: ഞെട്ടലിൽ കുടുംബം, അന്വേഷണം ആരംഭിച്ചു | Dead

കൊല്ലം: കടയ്ക്കൽ കുമ്മിളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. 14 വയസ്സുകാരിയെയാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.(Ninth grader found dead inside house, Family in shock) ഇന്നലെ രാവിലെ പഠിക്കാനായി മുറിയിൽ കയറിയതായിരുന്നു പെൺകുട്ടി. ഉച്ചയ്ക്ക് 12 മണിയോടെ ഭക്ഷണത്തിനായി വിളിക്കാൻ...

സുഹൃത്തിനെ 20 തവണ കുത്തി വീഴ്ത്തി, കഴുത്തറുത്ത് മരണം ഉറപ്പാക്കി; പ്രതി പിടിയിൽ | Mumbai Dharavi Murder Case

ധാരാവി: മുംബൈയിലെ ധാരാവിയിൽ 20 വയസ്സുകാരനെ സുഹൃത്ത് പട്ടാപ്പകൽ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. അശ്വിൻ ശിവകുമാർ നാടാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ആഷിഖ് അസിം അക്തർ ഖാനെ (20) ധാരാവി പോലീസ് അറസ്റ്റ് ചെയ്തു (Mumbai Dharavi Murder Case). വ്യക്തിപരമായ വൈരാഗ്യത്തെത്തുടർന്നാണ് ദാരുണമായ ഈ കൊലപാതകം നടന്നതെന്ന് പോലീസ് അറിയിച്ചു. അശ്വിനെ 20-ലധികം...

‘BJPക്കും UDFനും ഒരേ മനോഭാവം, മോദിക്ക് കേരളത്തോട് രാഷ്ട്രീയ വിരോധം’: മുഖ്യമന്ത്രി പിണറായി വിജയൻ | BJP

കോട്ടയം: ബിജെപിയും യുഡിഎഫും ഒരേ രാഷ്ട്രീയ മനോഭാവമുള്ളവരാണെന്നും കേരളത്തിന്റെ വികസനത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രീയ വിരോധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ലയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ കേരളത്തെ സഹായിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(BJP and UDF have the same attitude, says Chief Minister Pinarayi...
- Advertisement -spot_img

Latest News

‘മുഖ്യമന്ത്രി കസേര ബെഞ്ചാക്കാൻ ആലോചന’; കോൺഗ്രസിനെ പരിഹസിച്ച് എം.എം. മണി | M.M. Mani Facebook post

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉയരുന്ന തർക്കങ്ങളെ പരിഹസിച്ച് സിപിഐഎം മുതിർന്ന നേതാവ് എം.എം. മണി (M.M. Mani Facebook post)....
- Advertisement -spot_img