times kerala

‘നിയുക്ത MLA ടി പി ഷാജിക്ക് അഭിനന്ദനങ്ങൾ’: പട്ടാമ്പിയിൽ അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ് | TP Shaji

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചുവെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. പട്ടാമ്പിയിലും ചെർക്കളയിലുമാണ് ഏറ്റവും ഒടുവിലായി 'നിയുക്ത എംഎൽഎ'മാർക്ക് അഭിവാദ്യമർപ്പിച്ചുള്ള ബോർഡുകൾ ഉയർന്നത്.(Congratulations to the MLA TP Shaji, Flex Board in Pattambi) പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർത്ഥി...

മറക്കാനാവാത്ത അനുഭവം’; കേരളത്തിലെ 14 ദിവസത്തെ യാത്രയുടെ വീഡിയോയുമായി വിദേശി അമ്മയും മകനും, സോഷ്യൽ മീഡിയയിൽ വൈറൽ | Emma Judd Kerala Travel Viral Video

കൊച്ചി: കേരളത്തിന്റെ സാംസ്കാരിക വൈവിധ്യവും പ്രകൃതിഭംഗിയും ആസ്വദിച്ചുള്ള വിദേശി അമ്മയുടെയും മകന്റെയും 14 ദിവസത്തെ യാത്രയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Emma Judd Kerala Travel Viral Video). എമ്മ ജഡ്ഡും മകൻ തോമസ് ജഡ്ഡും ചേർന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ലക്ഷക്കണക്കിന് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു പരമ്പരാഗത ക്ഷേത്രോത്സവത്തിൽ നിന്നാണ് തങ്ങൾ യാത്ര...

അസമിൽ എക്സിറ്റ് പോളുകൾ തള്ളി ഗൗരവ് ഗോഗോയ്: ജനവിധി മെയ് നാലിനറിയാം | Election

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ഗൗരവ് ഗോഗോയ്. എക്സിറ്റ് പോളുകൾ വെറും ടെലിവിഷൻ ചർച്ചകൾക്ക് മാത്രമുള്ളതാണെന്നും യഥാർത്ഥ ജനവിധി മെയ് 4-ന് വോട്ടെണ്ണുമ്പോൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്ന സർവ്വേകളെ തള്ളിയ ഗോഗോയ്, ഇത്തവണ കോൺഗ്രസ് നയിക്കുന്ന സഖ്യം അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.(Gaurav Gogoi...

മുഖ്യമന്ത്രി ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെ KC വേണുഗോപാലിന് PAC ചെയർമാനായി പുനർനിയമനം: കേരളത്തിലേക്കില്ലെന്ന സൂചനയോ? | CM talks

കൊച്ചി: കേരളത്തിൽ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ പിന്തുണയ്ക്കുന്നവർക്കിടയിൽ ചർച്ചകൾ കൊഴുക്കുന്നതിനിടെ, കെ.സി. വേണുഗോപാലിനെ പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) അധ്യക്ഷനായി പുനർനിയമിച്ചു. 2026-27 വർഷത്തേക്കുള്ള നിയമനം ലോക്സഭാ സ്പീക്കർ ആണ് പ്രഖ്യാപിച്ചത്.(KC Venugopal reappointed as PAC chairman while CM talks...

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർധനവ്: പവന് ഇന്ന് കൂടിയത് 240 രൂപ | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 240 രൂപ കൂടി 1,10,680 രൂപ എന്ന നിലയിലും, ഗ്രാമിന് 30 രൂപ കൂടി 13,835 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's gold rate and more ) രാജ്യാന്തര വിപണിയിലെ...

‘ഒറ്റുകാരനായി പിണറായി അറിയപ്പെടും, ഈ തിരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് AN ഷംസീർ’: PV അൻവർ | Assembly election

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് നേതൃത്വത്തിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പി.വി അൻവർ. ഇടതുപക്ഷം തീവ്ര വലതുപക്ഷ നിലപാടുകളിലേക്ക് മാറിയെന്നും കുടുംബാംഗങ്ങൾക്കെതിരായ കേസുകൾ ഒതുക്കാൻ മുഖ്യമന്ത്രി കേന്ദ്രവുമായി രഹസ്യബന്ധം ഉണ്ടാക്കിയെന്നും അൻവർ ആരോപിച്ചു.(Pinarayi will be known as a traitor, says PV Anvar about Assembly...

സീബ്ര ചാടിപ്പോയെന്ന് പരാതി; പരിശോധിച്ചപ്പോൾ പെയിന്റടിച്ച കഴുത! അർമേനിയയിൽ വിചിത്ര സംഭവം | Armenia Zebra Painted Donkey

  യെരേവാൻ: അർമേനിയൻ തലസ്ഥാനമായ യെരേവാനിൽ മൃഗശാലയിൽ നിന്ന് സീബ്ര ചാടിപ്പോയെന്ന വാർത്ത നാട്ടുകാരെയും പോലീസിനെയും ഒരുപോലെ വട്ടംചുറ്റിച്ചു. ഒടുവിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കണ്ടത് സീബ്രയല്ല, മറിച്ച് കറുപ്പും വെളുപ്പും പെയിന്റടിച്ച ഒരു കഴുതയാണ് റോഡിലൂടെ നടക്കുന്നത്. ( Armenia Zebra Painted Donkey) വെള്ളിയാഴ്ച രാവിലെയാണ് യെരേവാൻ മൃഗശാലയിൽ നിന്ന് സീബ്ര ചാടിപ്പോയി നഗരത്തിലെ...

‘എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജം, 25 ബാച്ച് കേന്ദ്ര സേന വോട്ടെണ്ണലിന് സുരക്ഷയൊരുക്കും, പയ്യന്നൂർ ഉൾപ്പെടെ പ്രത്യേക ജാഗ്രത’: ഡി ജി പി | Vote counting

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വോട്ടെണ്ണൽ സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. കനത്ത സുരക്ഷാ വലയത്തിലായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾ.(All security arrangements are in place, DGP about Vote counting ) വോട്ടെണ്ണൽ ദിനത്തിൽ സുരക്ഷയൊരുക്കാൻ 25 ബാച്ച്...

ഒപെക്കിൽ നിന്ന് പുറത്തേക്ക്; അമേരിക്കയുമായി കൂടുതൽ അടുത്ത് യുഎഇ | UAE exit from OPEC impact

  വാഷിംഗ്ടൺ: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഒപെക്കിൽ' നിന്നുള്ള യുഎഇയുടെ പിന്മാറ്റം ഔദ്യോഗികമായി നിലവിൽ വന്നു (UAE exit from OPEC impact). യുഎഇയുടെ ഈ നിർണ്ണായക നീക്കം അമേരിക്കയുമായുള്ള സാമ്പത്തിക-രാഷ്ട്രീയ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വെള്ളിയാഴ്ച മുതലാണ് പിന്മാറ്റം പ്രാബല്യത്തിൽ വന്നത്. ഒപെക് നിശ്ചയിക്കുന്ന ഉൽപ്പാദന നിയന്ത്രണങ്ങളിൽ യുഎഇ നേരത്തെ...

കൊച്ചിയിലെ വൈറ്റ് കോളർ ലഹരിവേട്ട: പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് പ്രതി കെവിൻ, ഡോക്ടർമാരുടെ ബന്ധവും പുറത്ത് | Drug

കൊച്ചി: കൊച്ചിയിൽ വൈറ്റ് കോളർ ലഹരി ഇടപാടുകൾ നടത്തുന്ന സംഘത്തിലെ പ്രധാനി കെവിൻ പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തൃക്കാക്കര വാഴക്കാലയിൽ നിന്ന് പിടികൂടുമ്പോൾ കെവിന്റെ പക്കൽ നിന്ന് വലിയ അളവിൽ എംഡിഎംഎയും എക്‌സ്റ്റസി ഗുളികകളും പിടിച്ചെടുത്തിരുന്നു.(White-collar drug dealing in Kochi, Accused Kevin making contradictory statements) ബെംഗളൂരു ഐഐഎമ്മിൽ നിന്ന് ബിരുദം...
- Advertisement -spot_img

Latest News

ആലപ്പുഴയിൽ ക്വട്ടേഷൻ ആക്രമണം: 24-കാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു; ഗുണ്ടാപ്പകയെന്ന് സംശയം | Alappuzha youth murder aryad

ആലപ്പുഴ: വീട്ടിൽ തനിച്ചായിരുന്ന യുവാവിനെ വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി (Alappuzha youth murder aryad). ആലപ്പുഴ ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു -...
- Advertisement -spot_img