times kerala

ചൈനയിൽ സ്കൂൾ കായികമേളയ്ക്കിടെ റോബോട്ടിന്റെ പ്രകടനം പിഴച്ചു; നർത്തകർക്ക് നേരെ ‘കുങ്ഫു’ കിക്ക്, വീഡിയോ വൈറൽ | Dancing Robot loses control China

ബീജിംഗ്: ചൈനയിലെ സിൻജിയാങ് മേഖലയിലെ ഒരു സ്കൂളിൽ കായികമേളയ്ക്കിടെ റോബോട്ട് പ്രകടനം നിയന്ത്രണം വിട്ടത് പരിഭ്രാന്തി പരത്തി. വിദ്യാർത്ഥികളെ രസിപ്പിക്കുന്നതിനായി മൈതാനത്ത് നൃത്തം ചെയ്യാനെത്തിയ ഹ്യൂമനോയിഡ് റോബോട്ടാണ് പാതിവഴിയിൽ പ്രകടനം പിഴച്ച് അക്രമാസക്തമായ രീതിയിൽ ചലിക്കാൻ തുടങ്ങിയത് (Dancing Robot loses control China). തുടക്കത്തിൽ മികച്ച രീതിയിൽ നൃത്തച്ചുവടുകളും കുങ്ഫു മുറകളും അവതരിപ്പിച്ച റോബോട്ട്,...

‘ഓപ്പോസിഷൻ മീഡിയ’: മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിൻ്റെ പേര് മാറ്റി | Pinarayi Vijayan Opposition Leader

തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിന് ശേഷം എൽഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ, പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന ചർച്ചകൾക്ക് ചൂടേറ്റി മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിന്റെ പേര് മാറ്റി. 'ഓപ്പോസിഷൻ മീഡിയ' എന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പുതിയ പേര്. ഗ്രൂപ്പിന് പിണറായി വിജയന്റെ ചിത്രം തന്നെയാണ് നൽകിയിരിക്കുന്നത്.(Pinarayi Vijayan Opposition Leader...

മെറ്റ് ഗാല 2026: ചുവന്ന പരവതാനിയിൽ ഇന്ത്യൻ പ്രഭ; കരൺ ജോഹർ മുതൽ ഇഷ അംബാനി വരെ | Met Gala 2026 Indian celebrities

  ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായ മെറ്റ് ഗാല 2026 ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ അരങ്ങേറി. "ഫാഷൻ ഈസ് ആർട്ട്" (Fashion Is Art) എന്ന പ്രമേയത്തിൽ നടന്ന ഇത്തവണത്തെ ചടങ്ങിൽ ഇന്ത്യൻ സെലിബ്രിറ്റികൾ തങ്ങളുടെ പാരമ്പര്യവും ആധുനികതയും കോർത്തിണക്കിയ ലുക്കുകളിലൂടെ ശ്രദ്ധാകേന്ദ്രമായി. (Met Gala 2026 Indian celebrities) സംവിധായകൻ...

രണ്ടു സീറ്റിലും ‘ദളപതി’ മാജിക്: വിജയ് ഏത് സീറ്റ് നിലനിർത്തും? ഉറ്റുനോക്കി തമിഴ്‌നാട് | Vijay To Retain Perambur Seat

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ടിവികെ അധ്യക്ഷൻ വിജയ് ഏത് സീറ്റ് നിലനിർത്തുമെന്ന കാര്യത്തിൽ ആകാംക്ഷയേറുന്നു. ചെന്നൈയിലെ പേരമ്പൂർ, തൃച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ നിന്നാണ് വിജയ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വിജയ് പേരമ്പൂർ സീറ്റ് നിലനിർത്താനാണ് സാധ്യതയെന്നാണ് സൂചനകൾ.(Vijay To Retain Perambur Seat And...

‘അന്ന് എനിക്ക് വോട്ടുകൾ ലഭിച്ചിരുന്നെങ്കിൽ നേമം ഇന്നും UDFൻ്റെ കൈകളിൽ ഇരിക്കുമായിരുന്നു’: K മുരളീധരൻ | K Muraleedharan Vattiyoorkavu

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ പഴയ 'നേമം' പോരാട്ടം ഓർമ്മിപ്പിച്ച് കെ. മുരളീധരൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് തന്നെ വിജയിപ്പിച്ചിരുന്നെങ്കിൽ ആ മണ്ഡലം ഇന്നും യുഡിഎഫിന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ നേമത്ത് വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തി ബിജെപി വിജയിച്ച പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം.(K Muraleedharan...

UDF മന്ത്രിസഭാ രൂപീകരണം: ‘വെയിറ്റ് ആൻഡ് വാച്ച്’ നയത്തിൽ മുസ്ലീം ലീഗ്; പട്ടികയിൽ PK കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ | IUML Minister List 2026

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസഭാ പ്രവേശനത്തിനുള്ള പ്രാഥമിക ചർച്ചകളിലേക്ക് കടന്ന് മുസ്ലിം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ എട്ടുപേരുടെ പട്ടികയാണ് പാർട്ടിയുടെ സജീവ പരിഗണനയിലുള്ളത്. അതേസമയം, ഏറെ ചർച്ച ചെയ്യപ്പെട്ട ഉപമുഖ്യമന്ത്രി പദവി ഉന്നയിച്ച് സമ്മർദ്ദം ചെലുത്തേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ താൽക്കാലിക തീരുമാനം.(IUML Minister List 2026 And Cabinet...

ലാൻഡിങ്ങിനിടെ വിമാനം പോസ്റ്റിലും ട്രക്കിലുമിടിച്ചു: ന്യൂയോർക്കിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് | United Airlines Flight

ന്യൂയോർക്ക്: വെനീസിൽ നിന്ന് ന്യൂയോർക്കിലേക്ക് വന്ന യുണൈറ്റഡ് എയർലൈൻസ് വിമാനം ലാൻഡിങ്ങിനിടെ ഹൈവേയിലെ പോസ്റ്റിലും ട്രക്കിലും ഇടിച്ചു. ന്യൂജേഴ്‌സിയിലെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഹൈവേയിലാണ് ഞായറാഴ്ച ഉച്ചയോടെ സിനിമാ സ്റ്റൈലിനെ അനുസ്മരിപ്പിക്കുന്ന അപകടം നടന്നത്. 200-ലധികം യാത്രക്കാരും 10 ജീവനക്കാരുമുണ്ടായിരുന്ന ബോയിംഗ് 767 വിമാനം തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.(United...

LDFൻ്റെ വോട്ട് വിഹിതത്തിൽ കനത്ത ചോർച്ച: UDFന് റെക്കോർഡ് മുന്നേറ്റം, നേരിയ വർധനവുമായി NDA | Kerala Election Results 2026

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ചരിത്രവിജയത്തിന് കരുത്തായത് 46.5 ശതമാനം എന്ന വമ്പൻ വോട്ട് വിഹിതം. 2021-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫ് വോട്ട് വിഹിതത്തിൽ 7.09 ശതമാനത്തിന്റെ വർധനവുണ്ടാക്കിയപ്പോൾ, ഭരണവിരുദ്ധ തരംഗത്തിൽ എൽഡിഎഫിന് 7.68 ശതമാനം വോട്ടുകൾ നഷ്ടമായി. എൻഡിഎ ആകട്ടെ വോട്ട് വിഹിതത്തിൽ 1.66 ശതമാനത്തിന്റെ നേരിയ വർധന രേഖപ്പെടുത്തി.(Kerala Election...

പട്നയിൽ വീടിനുള്ളിൽ കയറി യുവാവിനെ വെടിവെച്ചുകൊന്നു; പ്രതികൾക്കായി അന്വേഷണം | Youth shot dead in Patna

പട്ന: ബിഹാറിലെ പട്നയിൽ വീടിനുള്ളിൽ അതിക്രമിച്ചു കയറിയ ക്രിമിനൽ സംഘം യുവാവിനെ വെടിവെച്ചുകൊന്നു. ബിഹ്ത പോലീസ് സ്റ്റേഷൻ പരിധിയിലെ മഹമ്മദ്പൂർ ഗ്രാമത്തിലാണ് തിങ്കളാഴ്ച നാടിനെ നടുക്കിയ സംഭവം നടന്നത് (Youth shot dead in Patna). മഹമ്മദ്പൂർ സ്വദേശിയായ മുനാ റായുടെ മകൻ അനുരോധ് കുമാർ യാദവ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവം അറിഞ്ഞയുടൻ സിറ്റി...

പത്തനാപുരത്ത് KB ഗണേഷ് കുമാർ തകർന്നടിഞ്ഞു: പായസം വിളമ്പിയും മധുരം നൽകിയും ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ | Driving School Owners

തിരുവനന്തപുരം: പത്തനാപുരം നിയോജക മണ്ഡലത്തിൽ കെ.ബി. ഗണേഷ് കുമാർ പരാജയപ്പെട്ട വാർത്ത പടക്കം പൊട്ടിച്ചും പായസം വിതരണം ചെയ്തും ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും. തിരുവനന്തപുരം മുട്ടത്തറ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു ഉടമകളുടെ നേതൃത്വത്തിൽ വേറിട്ട ആഘോഷം നടന്നത്. പായസം വെച്ചും ബോളി വിതരണം ചെയ്തുമാണ് അവർ ഗണേഷ് കുമാറിന്റെ പരാജയത്തിലുള്ള സന്തോഷം...
- Advertisement -spot_img

Latest News

‘അമ്മ’യെ കോടതി കയറ്റാൻ താല്പര്യമില്ല; അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനം ഒഴിഞ്ഞ് രമേഷ് പിഷാരടി; നടിമാർ നാളെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചു | Ramesh Pisharody Resigns AMMA Adhoc Committee

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (Ramesh Pisharody Resigns AMMA Adhoc Committee) ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന്...
- Advertisement -spot_img