തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചതോടെ കേരളം വീണ്ടും വലതുപക്ഷത്തേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നൂറോളം സീറ്റുകളിൽ വ്യക്തമായ ലീഡ് നേടി യുഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. എൽഡിഎഫ് കോട്ടകൾ ഒന്നൊന്നായി തകർന്നുവീണ പശ്ചാത്തലത്തിൽ സംസ്ഥാനത്തെമ്പാടും യുഡിഎഫ് പ്രവർത്തകർ വിജയാഘോഷം ആരംഭിച്ചു.(Kerala Assembly Election Results 2026, UDF Victory celebrations statewide)
തിരുവനന്തപുരത്തെ കെപിസിസി...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ചാം റൗണ്ട് പിന്നിടുമ്പോൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ അട്ടിമറി സൂചനകൾ. തുടർച്ചയായ അഞ്ചാം റൗണ്ടിലും സ്റ്റാലിൻ പിന്നിലായതോടെ ഡിഎംകെ ക്യാമ്പുകൾ കടുത്ത ആശങ്കയിലായിരിക്കുകയാണ്. നടൻ വിജയിന്റെ തമിഴക വെട്രി കഴകം സംസ്ഥാനത്തുടനീളം കനത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്. (Tamil Nadu Election Results)
ഡിഎംകെയുടെ ഏറ്റവും സുരക്ഷിതമായ...
കോട്ടയം: കേരള രാഷ്ട്രീയത്തിലെ ഉമ്മൻ ചാണ്ടിയുടെ മണ്ണ് ഇത്തവണയും യുഡിഎഫിനെ കൈവിട്ടില്ല. വോട്ടെണ്ണൽ ആറാം റൗണ്ട് പിന്നിടുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ 21,691 വോട്ടുകളുടെ കൂറ്റൻ ലീഡുമായി വിജയമുറപ്പിച്ചു കഴിഞ്ഞു. ആകെ 15 റൗണ്ടുകളുള്ള വോട്ടെണ്ണലിൽ പകുതി പോലും എത്തുന്നതിന് മുമ്പ് തന്നെ ലഭിച്ച ഈ വലിയ ലീഡ് പുതുപ്പള്ളിയിലെ ഉമ്മൻ...
ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വലിയ വിജയത്തിലേക്ക് നീങ്ങുന്നു (Assam Election Results). ആകെയുള്ള 126 സീറ്റുകളിൽ 77 സീറ്റുകളിലും എൻഡിഎ സഖ്യം ലീഡ് ചെയ്യുന്നു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് സഖ്യം 33 സീറ്റുകളിൽ മാത്രമാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 64 സീറ്റുകളാണ്...
മലപ്പുറം: താനൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് കോട്ടകൾ തകർത്ത് യുഡിഎഫ് തരംഗം. കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. നവാസ് അയ്യായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്. താനൂരിലെ തന്റെ വിജയം ചരിത്ര ഭൂരിപക്ഷത്തിലേക്കുള്ള കുതിപ്പാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(PK Navas Lead Tanur, UDF victory celebrations)
കഴിഞ്ഞ...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ മൂന്നാം റൗണ്ട് പിന്നിടുമ്പോൾ യുഡിഎഫ് നൂറിലധികം സീറ്റുകളിൽ ലീഡ് ചെയ്ത് ബഹുദൂരം മുന്നിലെത്തി. ഭരണത്തുടർച്ചയെന്ന എൽഡിഎഫിന്റെ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും എട്ടിലധികം മന്ത്രിമാരും വോട്ടെണ്ണലിന്റെ ഈ ഘട്ടത്തിലും പിന്നിലാണ്.(Kerala Assembly Election Results 2026 UDF crosses 100 seats)
മുഖ്യമന്ത്രി പിണറായി വിജയൻ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴക വെട്രി കഴകം ചരിത്രപരമായ മുന്നേറ്റം കാഴ്ചവെക്കുന്ന പശ്ചാത്തലത്തിൽ പാർട്ടി അധ്യക്ഷൻ വിജയുടെ വസതിയിൽ സുരക്ഷ വർദ്ധിപ്പിച്ചു (Vijay TVK Leading 100 Seats). ഔദ്യോഗിക കണക്കുകൾ പ്രകാരം 234 മണ്ഡലങ്ങളിൽ 100-ലധികം സീറ്റുകളിൽ ടിവികെ മുന്നിട്ടുനിൽക്കുന്നതോടെ വിജയുടെ നീലാങ്കരയിലെയും ഇഞ്ചമ്പാക്കത്തെയും വസതികൾക്ക് മുന്നിൽ വൻ...
ന്യൂഡൽഹി: പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വലിയ മുന്നേറ്റം നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ ഫലങ്ങളെന്ന് ബിജെപി നേതാവ് സുനിൽ ശർമ്മ പ്രതികരിച്ചു. പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന്...
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന ഉറച്ച വിശ്വാസത്തിന് കരുത്തുപകർന്ന് എൻഡിഎ നാല് മണ്ഡലങ്ങളിൽ മുന്നിട്ടുനിൽക്കുന്നു. വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോൾ നേമം, പാലക്കാട്, കോഴിക്കോട് സൗത്ത്, തിരുവല്ല എന്നീ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്.(Kerala Assembly Election Results 2026, BJP Leads four seats)
നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...
തിരുനെൽവേലി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദ്രാവിഡ രാഷ്ട്രീയ കോട്ടകളെ തകർത്ത് നടൻ വിജയിന്റെ തമിഴക വെട്രി കഴകം മുന്നേറുന്നു (Vijay TVK Leading Tirunelveli District). തിരുനെൽവേലി ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും ടിവികെ സ്ഥാനാർത്ഥികൾ വ്യക്തമായ ലീഡ് നിലനിർത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തിരുനെൽവേലി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും (നെല്ലൈ, പാളയംകോട്ടൈ,...
പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാൻസ്. വെർസായ് കൊട്ടാരത്തിന്റെ സ്വർണ്ണത്തിൽ പൊതിഞ്ഞ ഭിത്തികൾക്കുള്ളിൽ രാജകുടുംബം ആഡംബരത്തിന്റെ ഉച്ചസ്ഥായിയിലായിരുന്നു. എന്നാൽ കൊട്ടാരത്തിന് പുറത്ത് പാരീസിലെ തെരുവുകളിൽ, ജനങ്ങൾ കടുത്ത ദാരിദ്ര്യവും...