വാഷിങ്ടൺ: കോംഗോയിൽ എബോള പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ രോഗബാധിതനായ അമേരിക്കൻ ഡോക്ടറെ അടിയന്തരമായി ജർമ്മനിയിലെത്തിച്ചു. മധ്യ ആഫ്രിക്കയിൽ നിന്നും വിമാനമാർഗ്ഗം മാറ്റിയ ഇദ്ദേഹത്തെ ബെർലിനിലെ പ്രശസ്തമായ ചാരിറ്റി ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ തീവ്രപരിചരണത്തിന് വിധേയനാക്കിയിരിക്കുകയാണെന്ന് ജർമ്മൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.(US Doctor Peter Stafford Tested Positive For Ebola Evacuated To...
വാഷിങ്ടൺ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ തങ്ങളുടെ പൗരന്മാർക്ക് കർശന യാത്രാവിലക്കേർപ്പെടുത്തി യുഎസ് ഭരണകൂടം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാൻ, ഉഗാണ്ട എന്നീ രാജ്യങ്ങളിലേക്ക് അമേരിക്കൻ പൗരന്മാർ യാതൊരു കാരണവശാലും പോകരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകി.(US Issues Travel Advisory For African...
തിരുവനന്തപുരം: മുൻ പിണറായി വിജയൻ സർക്കാരിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായിരുന്ന 'കെ റെയിൽ സിൽവർ ലൈൻ' പദ്ധതിക്ക് ഇന്ന് ഔദ്യോഗികമായി തിരശ്ശീല വീഴുമോ എന്നറിയാം. ഇന്ന് രാവിലെ ചേരുന്ന വി ഡി സതീശൻ സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.(Kerala Government V D Satheesan To Cancel...
ന്യൂഡൽഹി: അഞ്ച് രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിച്ച് നോർവേയിലെ പ്രമുഖ ദിനപ്പത്രം പ്രസിദ്ധീകരിച്ച കാർട്ടൂൺ വൻ വിവാദത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു പരമ്പരാഗത 'പാമ്പാട്ടി'യായി ചിത്രീകരിച്ചിരിക്കുന്ന കാർട്ടൂണിൽ, പാമ്പിന് പകരം പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്ന പൈപ്പാണ് അദ്ദേഹം കൈകളിൽ പിടിച്ചിരിക്കുന്നത്.(Norway Newspaper...
തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കാനാകാതെ മുന്നണി. പ്രധാന വകുപ്പുകളെച്ചൊല്ലി ഘടകകക്ഷികൾക്കിടയിലും കോൺഗ്രസിനുള്ളിലും തർക്കം മുറുകിയതാണ് പ്രതിസന്ധിക്ക് കാരണം. ഈ പശ്ചാത്തലത്തിൽ വി ഡി എസ് സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭായോഗം ഇന്ന് രാവിലെ ചേരും....
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്റെ മന്ത്രിസഭ വികസിപ്പിക്കുന്നു. കോൺഗ്രസിന്റെ രണ്ട് നിയമസഭാംഗങ്ങൾ വ്യാഴാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അതേസമയം, മുൻ മന്ത്രിമാരായ സി. വി. ഷൺമുഖം, എസ്. പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വിമത വിഭാഗത്തെ ഈ ഘട്ടത്തിൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.(Tamil Nadu cabinet...
കൊൽക്കത്ത: ഇന്ത്യൻ സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡിന് കീഴിലുള്ള ആർമി ഓർഡിനൻസ് കോർപ്സിലെ കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ 50 ലക്ഷം രൂപയുടെ കൈക്കൂലി കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐയുടെ പിടിയിലായി. കേണൽ ഹിമാൻഷു ബാലി എന്ന ഉദ്യോഗസ്ഥനെയാണ് സി.ബി.ഐ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കാൺപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിക്ക് വഴിവിട്ട രീതിയിൽ...
കൊല്ലം: കുന്നിക്കോട് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോർന്ന സംഭവത്തിൽ ഉന്നതതല സംയുക്ത അന്വേഷണം ആരംഭിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കളക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘം, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ്, മോട്ടോർ വാഹന വകുപ്പ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് അപകടസ്ഥലത്തെത്തി പരിശോധന നടത്തിയത്.(Acid tanker...
ന്യൂഡൽഹി: സാധാരണക്കാരുടെ പോക്കറ്റ് ചോർത്തുന്ന നീക്കങ്ങളുമായി പെട്രോളിയം മന്ത്രാലയം. രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വരും ദിവസങ്ങളിലും ക്രമേണയുള്ള വർദ്ധനവ് തുടരുമെന്നാണ് സൂചന. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം ലിറ്ററിന് നാല് രൂപയോളമാണ് ഇന്ധനവിലയിൽ വർദ്ധനവുണ്ടായത്.(Fuel price hike India, Petrol And Diesel Prices Expected To Rise In India)
വരും ദിവസങ്ങളിൽ...
ഷിംല: ഹിമാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന പഞ്ചായത്തീരാജ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ വൻ അട്ടിമറി വിജയം. വോട്ടെടുപ്പിന് മുൻപ് തന്നെ 10,854 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.(Himachal Pradesh Panchayat Election 2026 Candidates Elected Unopposed)
131 ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ ഭരണസമിതി അംഗങ്ങളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട...
കഴിഞ്ഞ വർഷം വരെ 'ആദർശ സഹോദരങ്ങൾ' എന്ന് പരസ്പരം വിശേഷിപ്പിച്ചിരുന്ന കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നതായി റിപ്പോർട്ട് (DMK Congress Relations)....