Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

Thrissur Pooram

‘ആരുടെയും സ്വാർത്ഥ താൽപ്പര്യത്തിന് വേണ്ടി നിൽക്കില്ല’: തൃശൂർ പൂരം പ്രതിസന്ധിയിൽ സുരേഷ് ഗോപി | Thrissur Pooram

തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ ആരുടെയും സ്വാർത്ഥ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ താൻ നിൽക്കില്ലെന്നും യുക്തിസഹമായ നിലപാടുകൾക്കൊപ്പം മാത്രമേ ഉറച്ചുനിൽക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.(Will not stand for anyone's selfish interests, Suresh Gopi on Thrissur Pooram crisis) മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട്...

‘സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാമെന്നാണ് പറഞ്ഞത്’: തൃശൂർ പൂരം നടത്തിപ്പിൽ നിലപാട് മാറ്റി പാറമേക്കാവ് ദേവസ്വം, ഉന്നത തല യോഗത്തിൽ വിവരമറിയിക്കും | Thrissur Pooram

തൃശ്ശൂർ: പൂരം വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കില്ലെന്നും സാമ്പിൾ വെടിക്കെട്ട് മാത്രം വേണ്ടെന്നുമാണ് തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കി പാറമേക്കാവ് ദേവസ്വം. പൂരദിവസത്തെ പ്രധാന വെടിക്കെട്ടും പകൽ വെടിക്കെട്ടും മുറപോലെ തന്നെ നടത്തണമെന്നാണ് ദേവസ്വത്തിന്റെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച നിലപാട് ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ അറിയിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് മാധ്യമങ്ങളോട്...

തൃശൂർ പൂരം നടത്തിപ്പ്: തീരുമാനമെടുക്കാൻ നിർണ്ണായക യോഗം ഇന്ന്; വ്യാഴാഴ്ച വരെ ദുഃഖാചരണം | Thrissur Pooram

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ തൃശ്ശൂർ പൂരം എപ്രകാരം നടത്തണമെന്നത് സംബന്ധിച്ച നിർണ്ണായക ചർച്ചകൾ ഇന്ന് നടക്കും. രാവിലെ 10 മണിക്ക് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ തങ്ങളുടെ നിലപാട് അറിയിക്കും.(Thrissur Pooram, Crucial meeting to take decision today) വെടിക്കെട്ട്...

‘ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തീരുമാനം എടുക്കും’: തൃശൂർ പൂരത്തെ കുറിച്ച് പാറമേക്കാവ് ദേവസ്വം | Thrissur Pooram

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് സന്തുലിതമായ നിലപാട് സ്വീകരിക്കുമെന്ന് പാറമേക്കാവ് ദേവസ്വം. ജില്ലാ ഭരണകൂടവുമായി ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.(Decision will be taken after consulting the district administration, Paramekkavu Devaswom...

തൃശൂർ പൂരം നടത്തിപ്പിൽ നാളെ തീരുമാനം: ദേവസ്വം-ജില്ലാ ഭരണകൂട യോഗം വിളിക്കും, ഇന്ന് മന്ത്രിസഭാ യോഗം | Thrissur Pooram

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനം നാളെയുണ്ടാകും. നാളെ രാവിലെ 10.30-ന് ദേവസ്വം പ്രതിനിധികളും ജില്ലാ ഭരണകൂടവും തമ്മിൽ നടത്തുന്ന ചർച്ചയ്ക്ക് ഹൈക്കോടതി അനുമതി നൽകിയതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.(Decision on Thrissur Pooram implementation tomorrow, cabinet meeting today...

മുണ്ടത്തിക്കോട് തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് പുരയിലെ സ്ഫോടനം: 3 മരണം, 40ഓളം പേർക്ക് പൊള്ളലേറ്റു, 10ഓളം പേർ ഗുരുതരാവസ്ഥയിൽ, സ്ഫോടന ശബ്ദം തുടരുന്നു | Thrissur Pooram

തൃശ്ശൂർ: പൂരത്തിന് കൊടിയേറിയിരിക്കെ മുണ്ടത്തിക്കോട്ടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ വൻ സ്ഫോടനം. 3 പേർക്ക് ദാരുണാന്ത്യം. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്. പ്രാഥമിക വിവരങ്ങൾ പ്രകാരം തൊഴിലാളികൾ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്.(Explosion at Thrissur Pooram fireworks display, 3 dead, around 40 injured) പൂരത്തിനായുള്ള വെടിക്കെട്ട്...

തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നിടത്ത് വൻ സ്ഫോടനം: 40ഓളം പേർക്ക് പരിക്ക് | Thrissur Pooram

തൃശ്ശൂർ: പൂരത്തിന് കൊടിയേറിയിരിക്കെ മുണ്ടത്തിക്കോട്ടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ വൻ സ്ഫോടനം. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്. പ്രാഥമിക വിവരങ്ങൾ പ്രകാരം തൊഴിലാളികൾ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്.(Massive explosion at a place where fireworks materials for Thrissur Pooram are being manufactured, Several...

പൂരാവേശത്തിലേക്ക് തൃശൂർ: പൂരങ്ങളുടെ പൂരത്തിന് കൊടിയേറി | Thrissur Pooram

തൃശൂർ: ശക്തന്റെ തട്ടകം ഇനി പൂരലഹരിയിലേക്ക്. വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും ആചാരപരമായ ചടങ്ങുകളോടെ കൊടിക്കൂറകൾ ഉയർന്നു.(Thrissur Pooram in full swing, The flag hoisting is being done ) ഇന്ന് രാവിലെ എട്ടരയോടെ തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റു...

പൂര ലഹരിയിലേക്ക് തൃശ്ശൂർ: ശക്തൻ്റെ തട്ടകത്തിൽ പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം | Thrissur Pooram

തൃശ്ശൂർ: ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഇതോടെ പൂരനഗരി ഇനി പത്തുനാൾ നീണ്ടുനിൽക്കുന്ന ആഘോഷപ്പൊലിമയിലേക്ക് കടക്കുകയാണ്. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റം നടക്കും.(Thrissur Pooram in full swing, Flag hoisting ceremony today) രാവിലെ 11 മണിയോടെയാണ് തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റം നടക്കുക. ക്ഷേത്രത്തിനകത്തെ...

പൂരലഹരിയിലേക്ക് തൃശൂർ: ഏപ്രിൽ 20ന് കൊടിയേറ്റം; 26-ന് തൃശൂർ പൂരം | Thrissur Pooram

തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന് നാന്ദികുറിച്ച് ഏപ്രിൽ 20-ന് കൊടിയേറും. പൂരത്തിന്റെ മുഖ്യ പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും അന്നേ ദിവസം പൂരപ്പതാകകൾ ഉയരുന്നതോടെ നഗരം പൂരലഹരിയിലമരും. ഏപ്രിൽ 26-നാണ് ഈ വർഷത്തെ തൃശൂർ പൂരം.(Thrissur in the rhythm of Pooram, Flag hoisting on April 20; Thrissur...
- Advertisement -spot_img

Latest News

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വിദ്യാർഥികളുടെ വിയോ​ഗം; മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം | Malappuram Lightning Death News 

മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...
- Advertisement -spot_img