നാസിക്: ചർച്ചയായ നാസിക് ടിസിഎസ് കേസിൽ മുഖ്യപ്രതി ഡാനിഷ് ഷെയ്ഖിനെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ചുമത്തി പൊലീസ്. പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽപ്പെട്ട ആളായതിനാലാണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു.(Nashik TCS case, SC/ST Act charged against accused; Search intensified for Nida Khan)
ലൈംഗികാതിക്രമം, നിർബന്ധിത മതപരിവർത്തന...
മുംബൈ: നാസിക് യൂണിറ്റുമായി ബന്ധപ്പെട്ട് ഉയർന്ന ലൈംഗികാതിക്രമ, മതപരിവർത്തന ആരോപണങ്ങളിൽ ഔദ്യോഗിക പ്രതികരണവുമായി ടിസിഎസ്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പരാമർശിക്കപ്പെടുന്ന നിദ ഖാൻ കമ്പനിയുടെ എച്ച്ആർ മാനേജരല്ലെന്ന് ടിസിഎസ് വ്യക്തമാക്കി.(Nida Khan is not an HR manager, TCS clarifies on controversy; Special committee to investigate)
മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നതുപോലെ നിദ...
നാസിക്: നാസിക്കിലെ ടിസിഎസ് സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന മതപരിവർത്തനവും ലൈംഗിക ചൂഷണവും സംബന്ധിച്ച പരാതികളിൽ ദേശീയ വനിതാ കമ്മീഷൻ നിയോഗിച്ച സമിതി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ ഉൾപ്പെട്ട വലിയൊരു റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം മഹാരാഷ്ട്ര പൊലീസും കേന്ദ്ര ഏജൻസികളും ഊർജിതമാക്കിയിരിക്കുകയാണ്.(TCS case, Committee appointed by National Women's Commission performed evidence collection )
വിവിധ...
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടി സി എസ് ബിപിഒ യൂണിറ്റിൽ നടന്നതായി പറയപ്പെടുന്ന ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തനവും ഗൂഢാലോചനയാണെന്ന് പ്രതികളുടെ കുടുംബാംഗങ്ങൾ. കേസിൽ അറസ്റ്റിലായ ഏഴ് ജീവനക്കാരിൽ ഒരാളായ റസ റഫീഖ് മേമന്റെ കുടുംബമാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്.(Everything Is Scripted, says TCS Case Accused's Families)
സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന...
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടി സി എസിന്റെ ബിപിഒ സെന്ററിൽ ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തന ശ്രമവും നടന്നതായുള്ള പരാതിയെത്തുടർന്ന് ഓഫീസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയ സാഹചര്യത്തിൽ, സുരക്ഷാ മുൻകരുതൽ കണക്കിലെടുത്ത് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാർക്ക് കമ്പനി നിർദ്ദേശം നൽകി.(Sexual exploitation...
ന്യൂഡൽഹി: നാസിക്കിലെ ടി സി എസ് ഓഫീസിലെ എട്ട് വനിതാ ജീവനക്കാർ ഉന്നയിച്ച ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമവും സംബന്ധിച്ച പരാതിയിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആരോപണവിധേയരായ ജീവനക്കാരെ കമ്പനി സസ്‌പെൻഡ് ചെയ്തതായി ഞായറാഴ്ച അറിയിച്ചു. പീഡനങ്ങളോടും സമ്മർദ്ദങ്ങളോടും വിട്ടുവീഴ്ചയില്ലാത്ത 'സീറോ ടോളറൻസ്' നയമാണ് തങ്ങൾക്കുള്ളതെന്ന് ടിസിഎസ് വ്യക്തമാക്കി.(Sexual harassment...
മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...