Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

Taste Of Times

പാലക്കാടൻ കുമ്പളങ്ങ കോഴിക്കറി | Kumbalanga Chicken Curry

ഇത് പാലക്കാടിന് മാത്രം സ്വന്തം. കോഴിയും കുമ്പളങ്ങയും കൊണ്ടൊരു സ്പെഷൽ ഇറച്ചി കറി. കോഴിയുടെ ചൂടിനെ കുമ്പളങ്ങ കൊണ്ടു പ്രതിരോധിക്കാമെന്ന ആശയത്തിൽ നിന്നും ഉണ്ടായതാണ് ഈ കിടിലൻ റെസിപ്പി (Kumbalanga Chicken Curry). നാടനും ബ്രോയിലറിനും ലാഗോണിനുമൊപ്പം പന്തയക്കോഴികളെയും പാലക്കാട്ടുകാർ ഇത്തരത്തിൽ കറിയാക്കും. അതാണ് പാലക്കാടൻ കുമ്പളങ്ങ കോഴിക്കറി ആവശ്യമുള്ള സാധനങ്ങൾ കോഴി - 750 ഗ്രാം കുമ്പളങ്ങ-...

തേങ്ങാപ്പാലിൽ വേവിച്ച പാൽ കൊഴുക്കട്ട | Paal Kozhukkatta

കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന ഒരു വിഭവമാണിത്. പ്രഭാതഭക്ഷണത്തിന് ഇത് നല്ലൊരു ഐറ്റമാണ് പാൽ കൊഴുക്കട്ട (Paal Kozhukkatta). എന്നും പുട്ടും ദോശയും ഇഡ്ഡലിയുമൊക്കെ കഴിക്കുന്നവർക്ക് ഇതൊരു വേറിട്ട രുചിയായിരിക്കും. വളരെ രുചികരവും ആരോഗ്യകരവുമായ പാൽ കൊഴുക്കട്ട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം: ആവശ്യമുള്ള ചേരുവകൾ അരിപൊടി - 2 കപ്പ് ഉപ്പ് -1 സ്പൂൺ തേങ്ങ -1 കപ്പ് തേങ്ങാ പാൽ -...

മസാലയുടെ മണത്തിൽ മുങ്ങിയ സ്വാദിഷ്ടമായ ബോട്ടി കറി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം | Boti curry

മസാലകൾ നിറഞ്ഞ ഗ്രേവിയിൽ പാകം ചെയ്ത, ആട്ടിൻകുട്ടി, ആട് തുടങ്ങിയ മൃദുവായ മാംസക്കഷണങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന ഒരു രുചികരവും സുഗന്ധമുള്ളതുമായ ഇന്ത്യൻ വിഭവമാണ് ബോട്ടി കറി (Boti curry). തൈരും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് മാംസം മാരിനേറ്റ് ചെയ്ത ശേഷം മൃദുവും സ്വാദുള്ളതുമാകുന്നതുവരെ സാവധാനത്തിൽ വേവിക്കുന്നു. ജീരകം, മല്ലി, മഞ്ഞൾ, ഗരം മസാല തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ...

ഇന്ത്യൻ, ചൈനീസ് വിഭവങ്ങളുടെ സംയോജനം ‘പനീർ ഫ്രൈഡ് റൈസ്’ | Paneer Fried Rice

മിക്ക റെസ്റ്റോറന്റുകളിലും സാധാരണയായി കാണപ്പെടുന്ന ഇന്ത്യൻ, ചൈനീസ് വിഭവങ്ങളുടെ സംയോജനമാണ് പനീർ ഫ്രൈഡ് റൈസ് (Paneer Fried Rice). ഈ പനീർ ഫ്രൈഡ് റൈസ് വീട്ടിൽ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. എങ്ങനെയെന്ന് നോക്കാം ആവശ്യമുള്ളവ 1 കപ്പ്ബസ്മതി അരി (20 മിനിറ്റ് കുതിർത്ത് വയ്ക്കുക) 150 ഗ്രാം പനീർ 1/4 ടീസ്പൂൺ മുളകുപൊടി + 1/8 ടീസ്പൂൺ കുരുമുളക് +...

തലശ്ശേരിക്കാരുടെ നെയ്യ് പത്താൽ അഥവാ നെയ്യ് പത്തിരി | Ghee Pathiri

തലശ്ശേരിയിലെ രുചികരമായ ഒരു സ്പെഷ്യാലിറ്റി വിഭവമാണ് നെയ് പത്തിരി അല്ലെങ്കിൽ പൊരിച്ച പത്തിരി എന്നും അറിയപ്പെടുന്ന നെയ്യ് പത്താൽ (Ghee Pathiri). പരമ്പരാഗതമായി അരി കുതിർത്ത് പൊടിച്ച്, തേങ്ങാപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് ഉണ്ടാക്കുന്ന ഈ വിഭവത്തിന് നാടൻ അരിപ്പൊടി ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കുന്ന രീതിയുമുണ്ട്. പ്രഭാതഭക്ഷണത്തിനോ, ചായയോടൊപ്പം ലഘുഭക്ഷണമായോ അത്താഴത്തിനോ ഈ വിഭവം കഴിക്കാം. പുട്ടുപൊടി...

അതീവ രുചിയിൽ നല്ല നാടന് മീൻ കറി | Fish Curry

സാധാരണ മീൻ കറി (Fish Curry) തയ്യാറാക്കി ഒരു ദിവസം കഴിയുമ്പോഴാണ് പുളിയൊക്കെ ഇറങ്ങി നല്ല രുചി ഉണ്ടാകുന്നത്. എന്നാല് മീന് കറി വയ്ക്കുന്ന രീതി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ. നല്ല നാടന് മീന്കറി അന്നുതന്നെ വളരെ രുചികരമായി കഴിക്കാം. ചേരുവകൾ മീന് – 2 കിലോ കുടം പുളി – ഒന്നര കപ്പ് വെള്ളത്തില് ഇട്ട്...

ചായയോടൊപ്പം കഴിക്കാൻ നല്ല ചൂട് മുട്ട ബജി | Egg Baji

വൈകുന്നേരം ചായയോടൊപ്പം കഴിക്കാൻ നല്ല ചൂട് മുട്ട ബജി (Egg Baji) ആയാലോ. . . രുചികരമായി നല്ല ചൂട് മുട്ട ബജി എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ സാധനങ്ങള്‍ മുട്ട – 4 എണ്ണം (വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് കൂട്ടാം) സവാള – 2 പച്ചമുളക് – 2 എണ്ണ – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് വെളുത്തുള്ളി – 2 അല്ലി ഇഞ്ചി...

ഇന്ന് നോമ്പ് തുറക്ക് ചട്ടിപ്പത്തിരി ആയാലോ? | Chatti pathiri

ഇന്ന് നോമ്പ് തുറക്ക് ചട്ടിപ്പത്തിരി (Chatti pathiri) ആയാലോ? ചേരുവകള്‍: മൈദ – രണ്ട് കപ്പ് മുട്ട – 1 + 12 ഉപ്പ് – പാകത്തിന് കശുവണ്ടി – 100 ഗ്രാം കിസ്മിസ് – 100 ഗ്രാം കസ്സ്കസ്സ് – 25 ഗ്രാം പഞ്ചസാര – ഒരു കപ്പ് ഏലയ്ക്ക പൊടിച്ചത് – ഒരു നുള്ള് നെയ്യ് – 200 ഗ്രാം ചുവന്നുള്ളി – നാല് മസാലയ്ക്കുള്ള കൂട്ട്: ചിക്കന്‍ –...

രുചിയൂറും കാന്താരി ചിക്കൻ | Kanthari Chicken

നാവിൽ രുചിയൂറും കാന്താരി ചിക്കൻ കറി (Kanthari Chicken). അധികം മസാലകൾ ചേർക്കാതെ കാന്താരിയും തേങ്ങാപ്പാലും ചിക്കനും ചേർത്താണ് ഈ കാന്താരി ചിക്കന്‍ കറി തയാറാക്കുന്നത്. ആവശ്യമുള്ള ചേരുവകള്‍ ചിക്കന്‍ - 750 ഗ്രാം (ചെറുതായി മുറിച്ചത്) വലിയ സവാള - 1 കാന്താരി മുളക് – 1 1/2 ടേബിള്‍സ്പൂൺ ചതച്ചത് ഇഞ്ചി / വെളുത്തുള്ളി ചതച്ചത് – 2...

നോമ്പ് തുറക്ക് ഒണിയന്‍ സമോസ ഉണ്ടാക്കിയാലോ.! | Onion samosa

സമോസ നല്ലൊരു സ്‌നാക്‌സാണ്. ഇത് വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ രീതികളില്‍ ഉണ്ടാക്കാം. വെജിറ്റേറിയന്‍ രീതിയനുസരിച്ചു തന്നെ ഇത് പലതരത്തിലുമുണ്ടാക്കാം, സവാളയുപയോഗിച്ച് ഒണിയന്‍ സമോസ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ, (Onion samosa) മൈദ-3 കപ്പ് നെയ്യ്-2 ടീസ്പൂണ്‍ ഉപ്പ് വെള്ളം സമോസയുടെ ഉള്ളിലേയ്ക്ക് സവാള ചെറുതായി അരിഞ്ഞത്-2 കപ്പ് പച്ചമുളക്-2 മുളുകുപൊടി-അര ടീസ്പൂണ്‍ മല്ലിപ്പൊടി-അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ ഗരം മസാല പൗഡര്‍-കാല്‍ ടീസ്പൂണ്‍ ജീരകം-1 ടീസ്പൂണ്‍ ഉപ്പ് എണ്ണ ഒരു പാത്രത്തില്‍ മൈദപ്പൊടി, ഉപ്പ്, നെയ്യ്,...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img