Taste Of Times

മലബാർ സ്പെഷ്യൽ കട്ടിപ്പത്തിരി അഥവാ കൈപ്പത്തിരി | Kattipathiri

രുചി വിഭവങ്ങളിൽ കേരളത്തിന്റെ തനത് വൈവിധ്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് മലബാറുകാർ. മലബാറുകാരുടെ ഒരു സ്പെഷൽ വിഭവമാണ് കട്ടിപ്പത്തിരി അഥവാ കൈപ്പത്തിരി (Kattipathiri). ഇത് തയ്യാറാക്കുന്നത് ചപ്പാത്തി മേക്കറിലോ പലകയിലോ അല്ല. കൈയ്യിൽ വച്ചാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ചേരുവകൾ അരിപ്പൊടി – 3 കപ്പ് തേങ്ങാ ചിരകിയത് –1 കപ്പ് നെയ്യ് –1 ടേബിൾ സ്പൂൺ ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു പാത്രത്തിൽ...

രുചികരമായ ചിക്കൻ മഞ്ചൂരിയൻ; വീട്ടിൽ തന്നെ തയ്യാറാക്കാൻ ലളിതമായ ഒരു റെസിപ്പി |  Chicken Manchurian Recipe 

ഇന്തോ-ചൈനീസ് വിഭവങ്ങളിൽ ഏറെ ജനപ്രീതിയാർജ്ജിച്ച ഒന്നാണ് ചിക്കൻ മഞ്ചൂരിയൻ (Chicken Manchurian Recipe). ഫ്രൈഡ് റൈസിനും ന്യൂഡിൽസിനും ഒപ്പം സൈഡ് ഡിഷ് ആയോ അല്ലെങ്കിൽ സ്റ്റാർട്ടർ ആയോ ഇത് വിളമ്പാം. ചിക്കൻ കഷ്ണങ്ങളായോ അല്ലെങ്കിൽ കൊത്തിയരിഞ്ഞ ചിക്കൻ  ബോൾസ് ആയോ ഇത് തയ്യാറാക്കാം. ആവശ്യമായ ചേരുവകൾ: ചിക്കൻ: 250 - 500 ഗ്രാം (ചെറിയ കഷ്ണങ്ങളാക്കിയത്...

നാവിൽ രുചിയൂറും കലത്തപ്പം | Kalathappam

കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലെ ബേക്കറികളിൽ സുലഭമായി കാണുന്ന ഒന്നാണ് കലത്തപ്പം (Kalathappam). സ്വാദിഷ്ടമായ കേക്ക് പോലുള്ള ഈ ലഘുഭക്ഷണത്തിൽ പ്രധാന ചേരുവകളായി അരിയും ശർക്കപ്പാനിയുമാണ് ഉപയോഗിക്കുന്നത്. ഇത് എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ചേരുവകൾ പച്ചരി - 1 കപ്പ് ചോറ് - 2 ടേബിൾസ്പൂൺ ജീരകം - ½ ടീസ്പൂൺ ഏലക്ക - 3 എണ്ണം ഉപ്പ് - ¼ ടീസ്പൂൺ വെള്ളം -...

മുംബൈ സ്‌റ്റൈൽ വട പാവ്: വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം | Vada Pav

ഇന്ത്യൻ ബർഗർ എന്നറിയപ്പെടുന്ന മുംബൈയിലെ ഏറ്റവും ജനപ്രിയമായ തെരുവ് ഭക്ഷണമാണ് വട പാവ് (Vada Pav). ഉരുളക്കിഴങ്ങ് മസാല പൊതിഞ്ഞ് വറുത്തെടുത്ത വടയും, മൃദുവായ പാവ് ബണ്ണിനുള്ളിൽ പുരട്ടുന്ന ചട്ണികളുമാണ് ഇതിന്റെ രുചിക്കൂട്ട്. ആവശ്യമായ ചേരുവകൾ 1. വട തയ്യാറാക്കാൻ: ഉരുളക്കിഴങ്ങ് - 3 എണ്ണം (പുഴുങ്ങി ഉടച്ചത്) ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് - 1 ടേബിൾ സ്പൂൺ കടുക്,...

നാടൻ താറാവ് കറി | Duck Curry

  വളരെ സ്വാദിഷ്ടമായ നാടൻ താറാവ് കറി (Duck Curry) തയ്യാറാക്കാം. ആവശ്യമായ ചേരുവകൾ താറാവ് - 1 എണ്ണം ഉരുളക്കിഴങ്ങ് - 2 എണ്ണം സവാള - 4 എണ്ണം പച്ചമുളക് - 10 എണ്ണ കറിവേപ്പില -3 തണ്ട് ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾ സ്പൂൺ മല്ലിപ്പൊടി - 3 ടേബിൾ സ്പൂൺ കുരുമുളക് പൊടി - 2 ടേബിൾ സ്പൂൺ ഗരം മസാല...

തന്തൂരി ചിക്കൻ വീട്ടിലുണ്ടാക്കാൻ ചില നുറുങ്ങുവിദ്യകൾ | Tandoori Chicken

  ഓരോരോ ചിക്കൻ വിഭവങ്ങളുടെ പാചകക്കൂട്ടുകൾ ദിവസേന ഉണ്ടാകാറുണ്ട്. എങ്കിലും വറുത്തതും ഗ്രിൽഡ് ചെയ്തതുമായ ചിക്കൻ വിഭവങ്ങൾക്കാണ് ആവശ്യക്കാരേറെ (Tandoori Chicken). ഗ്രിൽഡും, അൽഫാമും, ബ്രോസ്റ്റും, ചിക്കൻ 65 എല്ലാം ചിക്കന്റെ രുചികരമായ വിവിധ വിഭവങ്ങളാണ്. എന്നിരുന്നാലും കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു ചിക്കൻ വിഭവമാണ് തന്തൂരി ചിക്കൻ. ഇത് ഹോട്ടലിൽ നിന്ന്...

കാര വട അഥവാ കാര വടൈ | Kara Vadai

  കന്യാകുമാരി ജില്ലയിലും തിരുവനന്തപുരത്തും പ്രചാരത്തിലുള്ള ഒരു ചായ കടിയാണ് കാര വടൈ (Kara Vadai). വൈകുന്നേരം ചൂടുള്ള ചായ/കാപ്പിയ്ക്കൊപ്പം എരിവും ക്രിസ്പിയുമായ കാര വടൈ കൂടി ആയാലോ.. കാര വടൈ തണുത്താൽ കഴിക്കാൻ അൽപ്പം ബുദ്ധിമുട്ടായിരിക്കും, അതുകൊണ്ടു ചൂടോടെ കഴിക്കുന്നതാണ് നല്ലത്. എല്ലാത്തരം പയർവർഗ്ഗങ്ങളും ചേർത്ത് ഉണ്ടാക്കുന്നതിനാൽ ഇത് പ്രോട്ടീൻ സമ്പുഷ്ടമായ ഒരു ലഘുഭക്ഷണമാണ്. ചേരുവകൾ 2...

ഹോട്ടലിലെ അതേ രുചിയിൽ അല്‍ഫാം വീട്ടിൽ തയ്യാറാക്കാം | Al Faham

ഓവനും, ഗ്രില്ലും വേണ്ട അല്‍ഫാം (Al Faham) ചിക്കൻ അരമണിക്കൂറിനുള്ളില്‍ ഫ്രൈ പാനില്‍ തയ്യാറാക്കാം. ഹോട്ടലിൽ കിട്ടുന്ന അതേരുചിയിൽ തന്നെ വീട്ടിൽ അല്‍ഫാം ഉണ്ടാക്കിയെടുക്കാം. ആവശ്യമായ ചേരുവകള്‍ ചിക്കൻ മാരിനേറ്റ് ചെയ്യാന്‍ തക്കാളി – 1 ഉള്ളി – 1/2 കഷ്ണം ഇഞ്ചി – 2 വലിയ കഷ്ണം വെളുത്തുള്ളി – 4 -5 അല്ലി ചെറുനാരങ്ങ – 1 വലുത് അറബിക് മസാല –...

വീട്ടിലുണ്ടാക്കാം രുചികരമായ പാനി പൂരി; മുംബൈ സ്റ്റൈൽ റെസിപ്പി ഇതാ | Pani Puri Recipe

  ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡുകളിൽ ഒന്നാണ് പാനി പൂരി (Pani Puri Recipe). ക്രിസ്പിയായ പുരിക്കുള്ളിൽ ഉരുളക്കിഴങ്ങും മസാലയും നിറച്ച്, പുളിയും എരിവും മധുരവും കലർന്ന വെള്ളത്തിൽ മുക്കി കഴിക്കുമ്പോഴുള്ള ആ രുചി ഒന്ന് വേറെ തന്നെയാണ്. വടക്കേ ഇന്ത്യയിൽ 'ഗോൾഗപ്പ' എന്നും ബംഗാളിൽ 'പുച്ച്ക' എന്നും അറിയപ്പെടുന്ന ഈ വിഭവം എങ്ങനെ...

വീട്ടിൽ ഒരുക്കാം ഈസി അഫ്ഗാനി ചിക്കൻ റോസ്റ്റ് | Afghani Chicken Roast

  അമിതമായ മസാലകളില്ലാതെ, തൈരും ക്രീമും ചേർത്തുള്ള സവിശേഷമായ സ്വാദാണ് അഫ്ഗാനി ചിക്കൻ റോസ്റ്റിന്റെ (Afghani Chicken Roast) പ്രത്യേകത. ചിക്കൻ കഷ്ണങ്ങളിൽ കരി പുകയ്ക്കുന്നതിലൂടെ ലഭിക്കുന്ന 'തന്തൂർ' ഫ്ലേവർ ഇതിനെ കൂടുതൽ രുചികരമാക്കുന്നു. ആവശ്യമായ ചേരുവകൾ ചിക്കൻ മരിനേഷന്: ചിക്കൻ തൈസ് (എല്ലുള്ളത്) - 500 ഗ്രാം കട്ടത്തൈര് - 4 ടേബിൾസ്പൂൺ പുളിയുള്ള ക്രീം -...
- Advertisement -spot_img

Latest News

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ ചിത്രത്തിന് പിന്നിലെ യാഥാർഥ്യം | Pakistan Viral Cycle Ambulance

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance)....
- Advertisement -spot_img