Tamil Nadu

സത്യപ്രതിജ്ഞാ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വിജയ്; തമിഴ്നാട്ടിൽ ‘സിങ്കപ്പെൺ’ പ്രത്യേക ദൗത്യസേന നിലവിൽ വന്നു | Singapen Special Task Force

ചെന്നൈ: തമിഴ്നാട്ടിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ച 'സിങ്കപ്പെൺ' പ്രത്യേക ദൗത്യസേന ഔദ്യോഗികമായി നിലവിൽ വന്നു (Singapen Special Task Force). ചെന്നൈയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി സേനയുടെ ലോഗോ പ്രകാശനം ചെയ്തു. സേനയ്ക്കായി പ്രത്യേകം സജ്ജമാക്കിയ വാഹനങ്ങൾ അദ്ദേഹം നേരിട്ട് ഓടിച്ചാണ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. സത്യപ്രതിജ്ഞാ...

ടാസ്മാക് വഴി രാഷ്ട്രീയ പാർട്ടികൾക്ക് പണപ്പിരിവ് വേണ്ട; കടുത്ത നിലപാടുമായി മുഖ്യമന്ത്രി വിജയ്; ഡിഎംകെ ഭരണകാലത്തെ ഇടപാടുകളിൽ വൻ അന്വേഷണം വരുന്നു | Tamil Nadu TASMAC Illegal Party Fund Investigation

ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ വഴി രാഷ്ട്രീയ പാർട്ടികൾ അനധികൃതമായി ഫണ്ട് പിരിക്കുന്നതിനും പണം വകമാറ്റുന്നതിനുമെതിരെ കടുത്ത മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് (Tamil Nadu TASMAC Illegal Party Fund Investigation). ടാസ്മാക് മദ്യവിൽപ്പനയിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും കൃത്യമായി സംസ്ഥാന ഖജനാവിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക്...

ബിജെപി വിട്ടതിന് പിന്നാലെ തരംഗമായി അണ്ണാമലൈ; 24 മണിക്കൂറിനുള്ളിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മയിൽ ചേർന്നത് 14 ലക്ഷത്തോളം പേർ | Annamalai We The Leaders Movement

ചെന്നൈ: ബിജെപിയിൽ നിന്നുള്ള രാജിവെക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ആരംഭിച്ച പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് ജനങ്ങളിൽ നിന്നും വൻ പ്രതികരണം (Annamalai We The Leaders Movement). പാർട്ടി വിട്ട് 24 മണിക്കൂറിനകം 14 ലക്ഷത്തോളം ആളുകളാണ് അണ്ണാമലൈയുടെ പുതിയ കൂട്ടായ്മയിൽ അംഗത്വമെടുത്തത്. കഴിഞ്ഞ കുറേ...

ഡിഎംകെ മേയറുടെ അവഗണന; ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി ടിവികെ എംഎൽഎ പല്ലവി; വിജയ് സിനിമ പോലെയാണെന്ന് ആരാധകർ | TVK MLA MR Pallavi Walkout

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡിഎംകെയും മുഖ്യമന്ത്രി ജോസഫ് വിജയുടെ തമിഴക വെട്രി കഴകവും തമ്മിലുള്ള രാഷ്ട്രീയ പോര് തെരുവുകളിലേക്കും ഭരണപരമായ ചടങ്ങുകളിലേക്കും വൻതോതിൽ പടരുന്നു (TVK MLA MR Pallavi Walkout). ചെന്നൈയിലെ പുളയന്തോപ്പിൽ കോർപറേഷന്റെ പുതിയ ക്ലാസ് റൂം കെട്ടിട ഉദ്ഘാടന ചടങ്ങിനിടെയാണ് നാടകീയമായ പ്രോട്ടോക്കോൾ തർക്കവും ടിവികെ എംഎൽഎയുടെ ഇറങ്ങിപ്പോക്കും അരങ്ങേറിയത്....

കോൺഗ്രസുമായി വേദി പങ്കിടാനില്ല; ഇന്ത്യ സഖ്യയോഗം ബഹിഷ്കരിക്കാൻ ഡിഎംകെ തീരുമാനം | DMK Boycotts INDIA Bloc Meeting

ചെന്നൈ: ദേശീയ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യ' സഖ്യത്തിന്റെ യോഗത്തിൽ നിന്നും ഔദ്യോഗികമായി വിട്ടുനിൽക്കാൻ ഭരണകക്ഷിയായ ഡിഎംകെ തീരുമാനിച്ചു (DMK Boycotts INDIA Bloc Meeting). തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് പാർട്ടി ഡിഎംകെയെ രാഷ്ട്രീയമായി ഒറ്റുകൊടുത്തുവെന്നും, ഇതിൽ പാർട്ടി അണികൾക്ക് കടുത്ത അമർഷവും വേദനയുമുണ്ടെന്നുമാണ് ഡിഎംകെ നേതൃത്വത്തിന്റെ...

ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ അണ്ണാമലൈ നാളെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും; സോഷ്യൽ മീഡിയയിൽ തത്സമയ സംവാദം | Annamalai Quits BJP Announcement

ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുമെന്ന വാർത്തകൾ ശക്തമാകുന്നതിനിടെ, തന്റെ നിർണ്ണായക രാഷ്ട്രീയ തീരുമാനം നാളെ പ്രഖ്യാപിക്കും (Annamalai Quits BJP Announcement). ജൂൺ 5 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തത്സമയം ജനങ്ങളുമായി സംവദിച്ചായിരിക്കും അദ്ദേഹം നിലപാട് വ്യക്തമാക്കുക. തന്റെ ജന്മദിനത്തിൽ ആശംസകൾ...

തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; രണ്ട് പ്രാദേശിക ടിവികെ നേതാക്കൾ അറസ്റ്റിൽ | Woman Assault Case TVK Leaders Arrested

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മയക്കുമരുന്ന് നൽകി ലോഡ്ജ് മുറിയിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച കേസിൽ രണ്ട് പ്രാദേശിക തമിഴക വെട്രി കഴകം നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു (Woman Assault Case TVK Leaders Arrested). ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിങ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി...

കൊല്ലത്തെ നടുക്കിയ കൊലപാതകങ്ങൾ; ‘സീരിയൽ കില്ലർ’ തമിഴ്‌നാട്ടിൽ നിന്ന് പിടിയിൽ | Kollam Serial Killer Arrested

കൊല്ലം: കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് സമീപം വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി (Kollam Serial Killer Arrested). തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് ആണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കൊല്ലം സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് വലയിലാക്കിയത്....

‘വിജയ് ബ്രോ… എവിടെപ്പോയി ധൈര്യം?’; യുവവോട്ടർമാരെ പിടിക്കാൻ ‘ജെൻ സി’ ശൈലി പരീക്ഷിച്ച് ഡിഎംകെ | DMK A Raja Gen Z Slang

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെയും 'ജെൻ സി' തലമുറയുടെയും വലിയ പിന്തുണയോടെ വിജയം നേടിയ നടൻ വിജയ്‍റെ തമിഴക വെട്രി കഴകത്തോട് പരാജയപ്പെട്ടതിന് പിന്നാലെ കമ്മ്യൂണിക്കേഷൻ ശൈലിയിൽ മാറ്റം വരുത്താൻ ഡിഎംകെ ശ്രമം (DMK A Raja Gen Z Slang). ഇതിന്റെ ഭാഗമായി പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട മുതിർന്ന...

ഡിഎംകെയ്ക്ക് വൻ തിരിച്ചടി; മുന്നണി വിടാൻ എംഡിഎംകെ, എംഎൽഎമാർ രാജിവെച്ച് വിജയയുടെ ടിവികെയിലേക്ക് | MDMK MLAs Resign

ചെന്നൈ: തമിഴ്‌നാട്ടിൽ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യത്തിൽ വലിയ വിള്ളൽ വീഴ്ത്തിക്കൊണ്ട് മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം മുന്നണി വിടാനൊരുങ്ങുന്നതായി ശക്തമായ സൂചന (MDMK MLAs Resign). ഇതിന്റെ ആദ്യപടിയായി എംഡിഎംകെയുടെ രണ്ട് പ്രമുഖ എംഎൽഎമാർ പദവി രാജിവെച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജyയുടെ തമിഴക വെട്രി കഴകം പാർട്ടിയിൽ ചേരുമെന്നാണ്...
- Advertisement -spot_img

Latest News

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള നിറമടിക്കാം, ഗതാഗത വകുപ്പ് ഉത്തരവ് ഉടൻ | Kerala tourist bus color rule

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...
- Advertisement -spot_img