Aleesha

ഡിഎംകെ മേയറുടെ അവഗണന; ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി ടിവികെ എംഎൽഎ പല്ലവി;...

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡിഎംകെയും മുഖ്യമന്ത്രി ജോസഫ് വിജയുടെ തമിഴക വെട്രി കഴകവും തമ്മിലുള്ള രാഷ്ട്രീയ പോര് തെരുവുകളിലേക്കും ഭരണപരമായ ചടങ്ങുകളിലേക്കും വൻതോതിൽ പടരുന്നു (TVK MLA MR Pallavi Walkout). ചെന്നൈയിലെ പുളയന്തോപ്പിൽ കോർപറേഷന്റെ പുതിയ ക്ലാസ് റൂം കെട്ടിട ഉദ്ഘാടന ചടങ്ങിനിടെയാണ് നാടകീയമായ പ്രോട്ടോക്കോൾ തർക്കവും ടിവികെ എംഎൽഎയുടെ ഇറങ്ങിപ്പോക്കും അരങ്ങേറിയത്....

സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനുള്ള വെബ്സൈറ്റ് ഒടുവിൽ പ്രവർത്തനസജ്ജം; ജൂൺ ആറ് വരെ അപേക്ഷിക്കാം,...

ന്യൂഡൽഹി: സാങ്കേതിക തകരാറുകളെത്തുടർന്ന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ പുനർമൂല്യനിർണ്ണയത്തിനും മാർക്ക് പരിശോധനയ്ക്കുമുള്ള 'പോസ്റ്റ് റിസൾട്ട് ആക്ടിവിറ്റീസ്' പോർട്ടൽ ഒടുവിൽ പൂർണ്ണമായും പ്രവർത്തനസജ്ജമായി (CBSE Class 12 Revaluation Portal Functional). മുൻപ് പ്രഖ്യാപിച്ച തീയതികളിൽ നിന്നും മാറ്റിവെച്ച്, ഐഐടി കാൺപൂർ, ഐഐടി മദ്രാസ് എന്നിവിടങ്ങളിലെ പ്രമുഖ സൈബർ...

കടം വീട്ടാൻ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും മകനും; കൊലപാതകം ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ...

ബെൽഗാം: കർണാടകയിലെ ബെൽഗാം ജില്ലയിൽ വസ്തു തർക്കത്തെത്തുടർന്ന് ഭർത്താവിനെ ഭാര്യയും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. ഹിരേനന്ദിഹള്ളി ഗ്രാമത്തിലെ കൽമേഷ് കോട്ടി എന്നയാളാണ് കൊല്ലപ്പെട്ടത് (Wife Kills Husband Debt Property Dispute). കടം വീട്ടാനായി ഭർത്താവിന്റെ പേരിലുള്ള സ്ഥലം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വെളിപ്പെടുത്തി. മഹാശിവരാത്രി ആഘോഷങ്ങൾക്കായി നാട്ടിലെത്തിയ കൽമേഷിനെ...