Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Tamil Nadu

സൂര്യ രാഷ്ട്രീയത്തിലേക്ക്?; ആരാധക സംഘടനാ നേതാവിന്റെ പ്രസംഗം തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നു | Suriya Political Entry Rumours

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് പിന്നാലെ, തമിഴ് സിനിമയിലെ സൂപ്പർതാരം സൂര്യയും രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു (Suriya Political Entry Rumours). 'അഖിലേന്ത്യാ സൂര്യ തലമൈ നൽപണി ഇയക്കം' എന്ന താരത്തിന്റെ ആരാധക സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ഒരു നേതാവ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ തമിഴ്നാട്ടിൽ...

തമിഴ്‌നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനത്തിൽ തർക്കം; തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഐ | Venkat Narayana Appointment Controversy

ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധിയായി വെങ്കട്ട് നാരായണയെ നിയമിച്ചതിനെ ചൊല്ലി രാഷ്ട്രീയ തർക്കം തുടരുന്നു. കർണാടക സ്വദേശിയും കെവിഎൻ പ്രൊഡക്ഷൻസ് ഉടമയുമായ വെങ്കട്ട് നാരായണയെ നിയമിച്ച നടപടി പുനഃപരിശോധിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു (Venkat Narayana Appointment Controversy). തമിഴ്‌നാടിന്റെ രാഷ്ട്രീയവും സാംസ്‌കാരിക പശ്ചാത്തലവും കൃത്യമായി അറിയാത്ത ഒരാളെ ഇത്തരമൊരു സുപ്രധാന സ്ഥാനത്ത് നിയമിച്ചത്...

‘ഇത് കുതിരക്കച്ചവടമല്ല, കഴുതക്കച്ചവടം’; ഡിഎംകെ സഖ്യം വിടാനുള്ള എംഡികെ തീരുമാനത്തെ പരിഹസിച്ച് ബിജെപി | BJP Vinoj P Selvam Statement

ചെന്നൈ: തമിഴ്നാട്ടിലെ ഡിഎംകെ സഖ്യത്തിൽ നിന്ന് പുറത്തുപോകാനുള്ള എംഡികെ തീരുമാനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി ബിജെപി. ഈ നീക്കത്തെ ‘കഴുതക്കച്ചവടം’ എന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് വിനോജ് പി. സെൽവം, വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം പണവും സ്ഥാനമാനങ്ങളും നൽകി എംഎൽഎമാരെ തങ്ങളുടെ പാളയത്തിലെത്തിക്കുകയാണെന്ന് ആരോപിച്ചു. (BJP Vinoj P Selvam Statement) എംഎൽഎമാരെ സ്വാധീനിച്ച്...

എം.കെ. സ്റ്റാലിന്റെ ഡിഎംകെക്ക് തിരിച്ചടി; ഒൻപത് വർഷത്തെ സഖ്യം അവസാനിപ്പിച്ച് എംഡിഎംകെ | MDMK Quits DMK Alliance

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ രാഷ്ട്രീയ മാറ്റത്തിന് വഴിതുറന്നുകൊണ്ട് ഡിഎംകെയുമായുള്ള ഒൻപത് വർഷത്തെ സഖ്യം എംഡിഎംകെ ഔദ്യോഗികമായി അവസാനിപ്പിച്ചു (MDMK Quits DMK Alliance). പാർട്ടി ജനറൽ കൗൺസിൽ യോഗത്തിന് ശേഷമാണ് വൈക്കോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെ ഈ തീരുമാനമെടുത്തത്. ഡിഎംകെ സഖ്യം എംഡിഎംകെയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും, എഐഎഡിഎംകെയെ അധികാരത്തിൽ കൊണ്ടുവരാൻ ഡിഎംകെ രഹസ്യനീക്കം നടത്തുന്നുവെന്നും...

തമിഴ്‌നാട്ടിൽ വീണ്ടും വിവാദ നിയമനം; ജനനായകൻ ചിത്രത്തിന്റെ നിർമ്മാതാവിന് ഡൽഹിയിൽ സർക്കാർ പ്രതിനിധി പദവി നൽകി വിജയ് സർക്കാർ | K Venkatanarayana Controversial Appointment

ചെന്നൈ: സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അസാധാരണ നിയമനങ്ങൾക്കെതിരെ തമിഴ്‌നാട്ടിൽ വിമർശനം ശക്തമാകുന്നു. നടൻ വിജയ്‌യുമായി ബന്ധപ്പെട്ട വിവാദ ചിത്രമായ 'ജനനായകൻ'-ന്റെ നിർമ്മാതാവും കെ.വി.എൻ. പ്രൊഡക്ഷൻസ് ഉടമയുമായ കെ. വെങ്കട്ടനാരായണയെ ദില്ലിയിലെ തമിഴ്നാട് സർക്കാരിന്റെ പ്രതിനിധിയായി നിയമിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരിതെളിച്ചിരിക്കുന്നത് (K Venkatanarayana Controversial Appointment). ഒരു വർഷത്തേക്കാണ് ഈ നിയമനം. ബെംഗളൂരു ആസ്ഥാനമായി...

തമിഴ്‌നാട്ടിൽ 300 പുതിയ ബസുകൾ നിരത്തിലിറങ്ങി; ഉദ്ഘാടനത്തിന് പിന്നാലെ ടിക്കറ്റെടുത്ത് യാത്ര ചെയ്ത് മുഖ്യമന്ത്രി വിജയ് | CM Vijay flagged TNSTC Buses

ചെന്നൈ: തമിഴ്‌നാട്ടിലെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 300 പുതിയ സർക്കാർ ബസുകൾ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഫ്ലാഗ് ഓഫ് ചെയ്തു. ചെന്നൈ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ 127.21 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 164 ഡീസൽ ബസുകളും 136 സി.എൻ.ജി ബസുകളുമാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത് (CM Vijay flagged TNSTC...

ക്ഷേത്രങ്ങളുടെ മഹാനഗരം, പട്ടിന്റെ സാമ്രാജ്യം; ഒരിക്കലെങ്കിലും കണ്ടിരിക്കണം കാഞ്ചീപുരത്തെ കാഴ്ചകൾ | Kanchipuram

കാഞ്ചീപുരം (Kanchipuram), സമ്പന്നമായ ചരിത്രത്തിൻ്റെയും സംസ്കാരത്തിൻ്റെയും അവിശ്വസനീയമായ വാസ്തുവിദ്യയുടെയും കലവറ. 2,000 വർഷത്തിലേറെ പഴക്കമുള്ള ഈ പുരാതന നഗരം ഹിന്ദുക്കളുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രവും മനുഷ്യ വൈദഗ്ധ്യത്തിൻ്റെ ചാതുര്യമാണ്. പുരാതന കാലം മുതൽ വ്യാപാരത്തിനും സാംസ്കാരിക വിനിമയത്തിന്റെയും സുപ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം. കാഞ്ചീപൂരത്തെ കുറിച്ച് കേൾക്കാത്തവരയായി അധികമാരും ഉണ്ടാകില്ല. പട്ടിന്റെ മഹാനഗരം,...

വിജയ്‌ക്കെതിരെ വ്യക്തിപരമായ ആക്രമണവുമായി ഉദയനിധി സ്റ്റാലിൻ; ‘ചെങ്കൽപട്ട് കോടതിയിലെ ഭാര്യയുടെ കഥ’ ഓർമ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് | Udhayanidhi Personal Attack Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷമായ വ്യക്തിപരമായ ആക്രമണവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ (Udhayanidhi Personal Attack Vijay). കർഷക സമരത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾക്കിടെയാണ് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രിയുടെ കുടുംബജീവിതത്തെക്കുറിച്ചുള്ള വിവാദ പരാമർശം നടത്തിയത്. വിജയ്‌യുടെ ഭാര്യ സംഗീത സോർണലിംഗം ചെങ്കൽപട്ട് കുടുംബകോടതിയിൽ ഫയൽ ചെയ്ത വിവാഹമോചന ഹർജിയെ പരാമർശിച്ചുകൊണ്ടായിരുന്നു ഉദയനിധിയുടെ...

നീറ്റ് അസമത്വം സൃഷ്ടിക്കുന്നു, തമിഴ്നാട് സർക്കാർ ദ്വിഭാഷാ നയം തന്നെ തുടരും; നിയമസഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ് | CM Vijay on NEET Controversy

ചെന്നൈ: തമിഴ്നാട്ടിൽ 'നടന്റെ പാർട്ടി' എന്ന് വിമർശിക്കുന്നവർക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് തന്റെ പാർട്ടിയായ 'തമിഴക വെട്രി കഴകം' ജനാധിപത്യപരമായി അധികാരത്തിൽ എത്തിയതാണെന്നും ജനങ്ങളുടെ അംഗീകാരം ലഭിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കിയത് (CM Vijay on NEET Controversy). ഏപ്രിൽ-മെയ് മാസങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ വലിയ പ്രതിസന്ധികളെയും ഗൂഢാലോചനകളെയും...

തിരുവള്ളൂരിലെ മത്സ്യ സംസ്കരണ ശാലയിലെ അമോണിയ വാതക ചോർച്ച: ഏഴ് മരണം; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ് | Tiruvallur Ammonia Leak

തിരുവള്ളൂർ: തമിഴ്നാട്ടിലെ തിരുവള്ളൂർ പെരിയപാളയത്തുള്ള 'സെന്റ് പീറ്റേഴ്‌സ് പോൾ സീ ഫുഡ് എക്‌സ്‌പോർട്‌സ്' കമ്പനിയിൽ ഉണ്ടായ അമോണിയ വാതക ചോർച്ചയിൽ ഏഴ് തൊഴിലാളികൾ ദാരുണമായി മരണപ്പെട്ടു (Tiruvallur Ammonia Leak). മരണപ്പെട്ടവരെല്ലാം സ്ത്രീകളാണ്. അപകടത്തിൽപ്പെട്ട 64 ഓളം തൊഴിലാളികളെ ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ 23 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്....
- Advertisement -spot_img

Latest News

പ്രമുഖ മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് തടഞ്ഞുവെച്ച നടപടി പിൻവലിച്ചു; കൊൽക്കത്ത പോലീസ് പുതിയ റിപ്പോർട്ട് നൽകി | R Rajagopal Passport

ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...
- Advertisement -spot_img