കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി കൂട്ടത്തോടെ രാജിവച്ചു. സംഘടനയിലെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾക്കും രൂക്ഷമായ തർക്കങ്ങൾക്കും പിന്നാലെയാണ് പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെ പതിനേഴംഗ ഭരണസമിതി അധികാരം ഒഴിഞ്ഞത് (AMMA Committee Resigns). വാർഷിക റിപ്പോർട്ടിലെ വരവ്–ചിലവ് കണക്കുകളിൽ ഗുരുതരമായ പിഴവുകളും അവ്യക്തതയും ഉണ്ടെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്,...
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽബോഡി യോഗത്തിൽ വൻ തർക്കവും നാടകീയ രംഗങ്ങളും. സംഘടനയുടെ വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ് തുടങ്ങിയ മുതിർന്ന അംഗങ്ങൾ നേതൃത്വത്തിനെതിരെ രംഗത്തെത്തിയതോടെ യോഗം കലുഷിതമായി (AMMA Shweta Menon Resignation). കണക്കുകൾ അവതരിപ്പിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും, നിലവിലെ...
കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ ശ്വേത മേനോന്റെ മൊഴി കടവന്ത്ര പോലീസ് രേഖപ്പെടുത്തി. ടിനി ടോം അധിക്ഷേപം നടത്തിയതിനെക്കുറിച്ചോ, അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞതിനെക്കുറിച്ചോ അറിവില്ലെന്നാണ് ശ്വേത മേനോൻ പോലീസിന് നൽകിയ മൊഴി.(Police Record Statement of AMMA President Shweta Menon in...
കൊച്ചി: പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിനെതിരെ ഗുരുതരമായ വർഗ്ഗീയ, വ്യക്തിഹത്യ ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത് (Ansiba Hassan Tini Tom controversy). താരസംഘടനയായ 'അമ്മ'യുടെ (AMMA) എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും താൻ രാജി വെയ്ക്കാൻ പ്രധാന കാരണം ടിനി ടോമിന്റെ ക്രൂരമായ പെരുമാറ്റമാണെന്ന് അൻസിബ വെളിപ്പെടുത്തി. ടിനി ടോം തനിക്കെതിരെ...
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സെൻട്രൽ ഡൽഹിയിലെ 18 പ്രമുഖ മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. ജൂലൈ 24 വെള്ളി...