Sabarimala Gold Theft Case

ശബരിമല സ്വർണക്കൊള്ള കേസ്: A പത്മകുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത; ജില്ലാ കമ്മിറ്റി യോഗം ഇന്ന് | Sabarimala Gold theft case

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ട എ. പത്മകുമാറിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി പാർട്ടി. പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും. രാവിലെ പത്ത് മണിക്ക് ചേരുന്ന യോഗത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കേന്ദ്രകമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.(Sabarimala Gold theft case,...

ശബരിമലയിൽ എസ്ഐടിയുടെ നിർണ്ണായക പരിശോധന ; പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കി പരിശോധിക്കും | Sabarimala SIT inspection, Sabarimala gold theft case

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അതീവ നിർണ്ണായകമായ പരിശോധന അൽപ്പസമയത്തിനകം ആരംഭിക്കും (Sabarimala SIT inspection, Sabarimala gold theft case). മിഥുന മാസ പൂജകൾക്കായി ക്ഷേത്ര നട തുറന്നതിന് തൊട്ടുപിന്നാലെയാണ് എസ്ഐടി സംഘം ശ്രീകോവിലിനുള്ളിൽ പരിശോധനയ്ക്കായി പ്രവേശിക്കുന്നത്. ശ്രീകോവിലിന് മുന്നിലുള്ള പ്രഭാമണ്ഡലം, കട്ടിളപ്പാളി, അതിന്റെ താഴ്ഭാഗം എന്നിവ പൂർണ്ണമായും...

ശബരിമല സ്വർണ്ണക്കൊള്ള: എസ്.ഐ.ടി സംഘം സന്നിധാനത്ത്; പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും | Sabarimala Gold Theft Case

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തെത്തി പരിശോധനകൾ ആരംഭിച്ചു. മിഥുന മാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെ, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പ്രഭാമണ്ഡലം അടക്കം ഇളക്കി ശാസ്ത്രീയ പരിശോധന നടത്തുന്നത്. ( Sabarimala Gold Theft Case) പ്രധാനമായും കട്ടിളപ്പാളിയുടെ മുകൾഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രഭാമണ്ഡലവും, താഴ്ഭാഗവുമാണ്...

‘ആളെപ്പറ്റിക്കൽ, CPIM എം എൽ എമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കും’: പ്രിയദർശിനി പദ്ധതിയെ കുറിച്ച് MV ഗോവിന്ദൻ | MV Govindan Slams KSRTC Women Free Travel

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ പദ്ധതിക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പദ്ധതി പ്രഖ്യാപിച്ചതിലല്ല, നടപ്പിലാക്കുന്ന രീതിയിലാണ് ക്രമക്കേടെന്ന് അദ്ദേഹം ആരോപിച്ചു. സൗജന്യ യാത്ര എല്ലാ ബസുകളിലും ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ഇപ്പോൾ ഓർഡിനറി ബസുകളിൽ മാത്രമായി ഒതുക്കിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(MV Govindan...

ശബരിമല സ്വർണ്ണക്കൊള്ള കേസ് : നിർണ്ണായക ശാസ്ത്രീയ പരിശോധന ഇന്ന് സന്നിധാനത്ത്, SIT സാമ്പിൾ ശേഖരിക്കും | Sabarimala Gold Theft Case

കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം അന്തിമഘട്ടത്തിലേക്ക്. കേസിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായി, പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ സന്നിധാനത്ത് ഇന്ന് വൈകിട്ട് 5 മണിക്ക് സ്വർണ്ണ പരിശോധന ആരംഭിക്കും. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് നടപടികൾ നടക്കുന്നത്.(Sabarimala Gold Theft Case Final Forensic Inspection Today) കേസിൽ നിർണ്ണായകമായ കട്ടളപ്പാളിയുടെ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സ്പെഷ്യൽ പ്ലീഡർ നിയമനത്തിന് പിന്നിൽ വൻ ഗൂഢാലോചന, രാജി കൊണ്ട് തീരില്ലെന്ന് പി. രാജീവ് | P Rajeev

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് മുൻ നിയമമന്ത്രി പി. രാജീവ് (P Rajeev). അതുകൊണ്ടുതന്നെ ഈ വിഷയം കേവലമൊരു രാജിയിൽ ഒതുക്കിത്തീർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത് വളരെ ആസൂത്രിതമായ നീക്കമാണ്. രാജി കൊണ്ട്...

ശബരിമല സ്വർണ്ണപ്പാളി കൈമാറ്റ കേസ്; പി.എസ്. പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ് | P.S. Prasanth SIT Notice

ശബരിമല സ്വർണ്ണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു ( P.S. Prasanth SIT Notice). അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. 2025-ൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളികൾ...

ശബരിമല സ്വർണക്കൊള്ള കേസ്: ഒടുവിൽ A പത്മകുമാറിനെതിരെ നടപടിക്ക് CPM; പത്തനംതിട്ട ജില്ലാ കമ്മിറ്റി 15-ന് ചേരും | CPM To Take Action Against A Padmakumar

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് എ. പത്മകുമാറിനെതിരെ കർശന നടപടി സ്വീകരിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. നടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി.(CPM To Take Action Against A Padmakumar Over Sabarimala Gold Theft case) ഈ മാസം 15-ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ...

ശബരിമല സ്വർണക്കൊള്ള കേസ്: കുറ്റപത്രം വൈകിയേക്കും; ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണവുമായി SIT | Sabarimala gold theft case

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കും. കേസിൽ കൂടുതൽ വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അതിനായി തുടരന്വേഷണം അനിവാര്യമാണെന്നും ആണെന്നുമാണ് സൂചന.(Sabarimala gold theft case, SIT Continues Investigation) പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് എസ്ഐടി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദ്വാരപാലകശിൽപ്പ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി തുടരന്വേഷണം നടക്കുന്നു....

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി | Sabarimala gold theft case

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് അനുവദിച്ച ജാമ്യം ചോദ്യം ചെയ്താണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്.(Sabarimala gold theft case, High Court upholds bail for Tantri ) അതേസമയം,...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img