മോസ്കോ: റഷ്യൻ നിയന്ത്രണത്തിലുള്ള ഉക്രെയ്നിലെ സാപ്പോറീഷ്യ ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു (Zaporizhzhia Nuclear Power Plant Drone Attack). ഉക്രെയ്ൻ സൈന്യം നടത്തിയ ആക്രമണത്തിലാണ് ആണവനിലയത്തിലെ ട്രാൻസ്പോർട്ട് വിഭാഗം ഡ്രൈവർ കൊല്ലപ്പെട്ടതെന്ന് നിലയത്തിന്റെ റഷ്യൻ മാനേജ്മെന്റ് ടെലിഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
തിങ്കളാഴ്ചയാണ് ആണവനിലയത്തിലെ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന് നേരെ ഡ്രോൺ ആക്രമണം...
പ്യോങ്‌യാങ്: റഷ്യയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാനുള്ള എല്ലാ നീക്കങ്ങൾക്കും ഉത്തരകൊറിയയുടെ പൂർണ്ണ പിന്തുണ തുടരുമെന്ന് ഭരണാധികാരി കിം ജോങ് ഉൻ (Kim Jong Un Russia Support). യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യൻ പക്ഷത്ത് ചേർന്ന് പോരാടി വീരമൃത്യു വരിച്ച ഉത്തരകൊറിയൻ സൈനികർക്കായി നിർമ്മിച്ച സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് കിം ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യയിലെ കുർസ്ക് മേഖലയിൽ...
ചെർണോബിൽ: ലോകത്തെ നടുക്കിയ ചെർണോബിൽ ആണവ ദുരന്തത്തിന്റെ 40-ാം വാർഷികം രാജ്യം ആചരിക്കാൻ ഒരുങ്ങവേ, യുക്രെയ്നിലെ ഈ ആണവനിലയം വീണ്ടും വലിയൊരു ഭീഷണി നേരിടുന്നു (Chernobyl 40th Anniversary). റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആണവനിലയത്തിന് നേരെ തുടർച്ചയായുണ്ടാകുന്ന ഡ്രോൺ ആക്രമണങ്ങളാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.
2025 ഫെബ്രുവരി 14-ന് റഷ്യൻ ഡ്രോൺ ആണവനിലയത്തിന്റെ സുരക്ഷാ കവചമായ 'ന്യൂ...
ഒഡേസ: ഉക്രേനിയൻ തുറമുഖ നഗരമായ ഒഡേസയിൽ റഷ്യ നടത്തിയ ഡ്രോൺ - മിസൈൽ ആക്രമണത്തിൽ 75 വയസ്സുള്ള ദമ്പതികൾ കൊല്ലപ്പെട്ടു (Russian attack on Odesa). വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ നീണ്ടുനിന്ന കനത്ത ആക്രമണത്തിൽ വിദേശ ചരക്കുകപ്പലിനും പാർപ്പിട സമുച്ചയങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി ഉക്രേനിയൻ അധികൃതർ അറിയിച്ചു. യുദ്ധം അഞ്ചാം...
തന്റെ ഇരകളുടെ ശരീരത്തിൽ ലൈംഗിക ആകർഷണം തോന്നുന്ന അവയവം വെട്ടി മുറിച്ചു ഭക്ഷിച്ച കൊലയാളി. റഷ്യയുടെ ചരിത്രത്തിലെ ആദ്യ സീരിയൽ കില്ലർ എന്ന ഖ്യാതി സ്വന്തമാക്കിയ ആൻഡ്രി ചിക്കറ്റിലോ (Andrei Chikatilo). 1970 കൾക്കും 90 ക്കൾക്കുമിടയിൽ അയാളുടെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായത് 56 ഓളം ജീവനുകളായിരുന്നു. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം അവരെ...
കീവ്: ഉക്രെയ്നിലെ ചെർണോബിൽ ആണവനിലയത്തിന് തൊട്ടടുത്തുകൂടി റഷ്യൻ മിസൈലുകളും ഡ്രോണുകളും തുടർച്ചയായി പറക്കുന്നത് വൻ ആണവ അപകടത്തിന് കാരണമായേക്കുമെന്ന് ഉക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ റുസ്‌ലൻ ക്രാവ്‌ചെങ്കോ (Russian Missiles Near Chernobyl). 1986-ലെ ചെർണോബിൽ ദുരന്തത്തിന്റെ 40-ാം വാർഷികം ഈ വരുന്ന ഞായറാഴ്ച (ഏപ്രിൽ 26) ആചരിക്കാനിരിക്കെയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
റഷ്യയുടെ അതിവേഗ...
മോസ്കോ: ദ്രുഷ്ബ പൈപ്പ്‌ലൈൻ വഴി കസാക്കിസ്ഥാനിൽ നിന്ന് ജർമ്മനിയിലേക്ക് നടത്തുന്ന എണ്ണ വിതരണം മെയ് 1 മുതൽ റഷ്യ നിർത്തലാക്കുന്നു ( Russia Halts Kazakh Oil). ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യയും ജർമ്മനിയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പുതുക്കിയ കയറ്റുമതി ഷെഡ്യൂൾ...
മോസ്കോ: റഷ്യയുടെ കരിങ്കടൽ തീരത്തെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ തുവ്‌പ്‌സെ തുറമുഖത്ത് യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു (Tuapse Port Drone Attack). ആക്രമണത്തെത്തുടർന്ന് തുറമുഖത്തെ എണ്ണ ശുദ്ധീകരണ ശാലയിൽ വൻ തീപിടുത്തമുണ്ടായതായി റഷ്യൻ ഉദ്യോഗസ്ഥർ തിങ്കളാഴ്ച അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് തുവ്‌പ്‌സെ തുറമുഖത്തിന് നേരെ വൻതോതിൽ ഡ്രോൺ ആക്രമണമുണ്ടായത്. ഏപ്രിൽ...
മോസ്കോ: റഷ്യയിലെ സ്റ്റാവ്രോപോൾ മേഖലയിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട 57 വയസ്സുള്ള ജർമ്മൻ സ്വദേശിനിയെ റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് പിടികൂടി ( German Woman Detained Russia). ഇവരുടെ ബാഗിൽ നിന്നും 1.5 കിലോഗ്രാം ടി.എൻ.ടി ശേഷിയുള്ള ബോംബ് കണ്ടെടുത്തു. യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗം ആസൂത്രണം ചെയ്ത 'ഫോൾസ് ഫ്ലാഗ്' ഓപ്പറേഷന്റെ ഭാഗമാണിതെന്ന്...
മോസ്കോ: റഷ്യയിലെ നിർണ്ണായക വ്യവസായ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുക്രെയ്ൻ ശക്തമായ ഡ്രോൺ ആക്രമണം നടത്തി (Ukraine Drone Strike Russia). ബാൾട്ടിക് കടൽ തീരത്തെ പ്രമുഖ തുറമുഖമായ വൈസോത്‌സ്കിലും വോൾഗ നദീതീരത്തെ വ്യവസായ നഗരങ്ങളിലുമാണ് ശനിയാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. സെന്റ് പീറ്റേഴ്‌സ്ബർഗിന് സമീപമുള്ള വൈസോത്‌സ്ക് തുറമുഖത്തെ ലൂക്കോയിൽ ടെർമിനലിൽ ഡ്രോൺ പതിച്ചതിനെത്തുടർന്ന് വൻ തീപിടുത്തമുണ്ടായതായി...
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദപരമായ 'രക്ഷാപ്രവർത്തന' കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. വിഷയത്തിൽ...