കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കാനിരിക്കുന്ന അടുത്ത ഘട്ട ചർച്ചകളുടെ തീയതിയിലും സ്ഥലത്തിലും മാറ്റമുണ്ടായേക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി (Ukraine-Russia Peace Talks). വരും ഞായറാഴ്ച അബുദാബിയിൽ വെച്ചായിരുന്നു നിർണ്ണായകമായ ഈ ചർച്ച നടക്കേണ്ടിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അടുത്ത കൂടിക്കാഴ്ച എപ്പോൾ നടക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്ന് സെലൻസ്‌കി...
വാഷിങ്ടൺ: യുക്രൈനിലെ പ്രധാന നഗരങ്ങളിൽ ഒരാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അംഗീകരിച്ചു. കാബിനറ്റ് യോഗത്തിലാണ് ട്രംപ് ഈ നിർണ്ണായക വിവരം പങ്കുവെച്ചത്. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളിൽ വലിയൊരു നാഴികക്കല്ലായാണ് ഇതിനെ വിലയിരുത്തുന്നത്.( Heavy snowfall, Trump says Vladimir Putin accepted his...
കീവ്: ഉക്രെയ്‌നിന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു(Russia Ukraine Air Attack). കീവ് മേഖലയിലാണ് ഒരു പുരുഷനും സ്ത്രീയും കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം നാല് പേർക്ക് പരിക്കേറ്റതായും കീവ് ഗവർണർ മൈക്കോള കലാഷ്‌നിക് അറിയിച്ചു. കീവ് നഗരത്തിലെ ഒരു 17 നില പാർപ്പിട...
ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ ഡൽഹി പൊലീസ് അമിതബലം പ്രയോഗിച്ചുവെന്ന ഹർജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി...