കൊച്ചി: കോൺഗ്രസിനുള്ളിൽ അടുത്ത മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ചകൾ മുറുകുന്നതിനിടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ലെന്നും ദീർഘകാലത്തെ കഷ്ടപ്പാടുകളിലൂടെയും പാർട്ടി പ്രവർത്തനങ്ങളിലൂടെയുമാണ് ഈ നിലയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ പി.കെ. ഡീവർ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ന് സോഷ്യൽ...
തിരുവനന്തപുരം: സൈബർ ഇടങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ലക്ഷ്യമിട്ട് പുതിയ ഡിജിറ്റൽ ചുവടുവെപ്പുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'ജനനായകൻ' എന്ന വീഡിയോ പരമ്പരയ്ക്ക് പിന്നാലെ ‘കേരള യാത്ര’ എന്ന പേരിൽ പുതിയ പോഡ്‌കാസ്റ്റിന് അദ്ദേഹം തുടക്കം കുറിച്ചു.(Ramesh Chennithala takes a digital step, starts podcast )
കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഗൗരവകരമായ ചർച്ചകൾ പൊതുസമൂഹവുമായി...
ആലപ്പുഴ: രമേശ് ചെന്നിത്തലയും ഭാര്യ അനിതയും വിവാഹിതരായിട്ട് ഇന്ന് നാല് പതിറ്റാണ്ട്. വിവാഹ വാർഷിക ദിനത്തിൽ ഭാര്യയോടുള്ള സ്നേഹവും കടപ്പാടും പങ്കുവെച്ച് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ച ഹൃദ്യമായ കുറിപ്പ് ശ്രദ്ധേയമാകുന്നു.(Happy wedding anniversary to my beloved Anitha!, wishes Ramesh Chennithala)
രണ്ട് മനുഷ്യരുടെ ജീവിതങ്ങൾ എങ്ങനെ പരസ്പര പൂരകമാകാം എന്ന് തന്റെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി വരും മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു. തർക്കങ്ങൾക്കിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഇന്ന് വൈകിട്ട് ഡൽഹിയിലേക്ക് തിരിക്കും. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.(Ramesh Chennithala to Delhi, Dispute simmers in Congress over CM post)
മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രവിജയം നേടുമെന്നും കേരളം ഭരണമാറ്റത്തിനായി അത്യാവേശത്തോടെയാണ് വോട്ട് ചെയ്തതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളാണ് മുന്നണി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(People will say goodbye to Pinarayi Vijayan, says Ramesh Chennithala)
യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. മുസ്ലീം ലീഗ് സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല....
ആലപ്പുഴ: പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിച്ചിട്ടും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാപകമായി പ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി (Silent Campaign Violation Kerala). സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടാകാത്തതിനാലാണ് കേന്ദ്ര കമ്മീഷനെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നിശബ്ദ പ്രചാരണ...
കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളിൽ (PACS) ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിനുള്ള വിവാദമായ ടെൻഡർ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു (Kerala High Court). ടെൻഡർ രേഖകളിൽ ദുരൂഹതയുണ്ടെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. സർക്കാരിന്റെ വാദങ്ങൾ പ്രഥമദൃഷ്ട്യാ തള്ളിയ കോടതി, വിഷയത്തിൽ സഹകരണ...
കൊച്ചി: കേരള ലോകായുക്ത നിയമത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിർണ്ണായക ഭേദഗതി ഹൈക്കോടതി ശരിവെച്ചു (Kerala High Court Lokayukta Verdict). നിയമഭേദഗതി ചോദ്യം ചെയ്ത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ കോടതി തള്ളി. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി...
തിരുവനന്തപുരം: സഹകരണ മേഖലയിൽ സോഫ്റ്റ്‌വെയർ നിർമ്മാണ കരാർ നൽകിയതിൽ 700 കോടി രൂപയുടെ അഴിമതി നടന്നുവെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി (Pinarayi Vijayan). പ്രതിപക്ഷം നുണ പറയാൻ മത്സരിക്കുകയാണെന്നും വികസന നേട്ടങ്ങൾ മറച്ചുവെക്കാനാണ് ഇത്തരത്തിലുള്ള നുണപ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രാഥമിക സഹകരണ സംഘങ്ങൾക്കായി സോഫ്റ്റ്‌വെയർ തയ്യാറാക്കുന്ന പദ്ധതിയിൽ അഴിമതിയുണ്ടെന്ന...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി കസേരയിൽ ആരിരിക്കുമെന്ന ചർച്ചകൾ ചൂടുപിടിക്കുന്നു. കെ. സുധാകരനും പി.ജെ. കുര്യനും രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യമായി പിന്തുണച്ചതാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്.(Who will become the UDF Chief Minister? K Sudhakaran and PJ Kurien support Ramesh Chennithala)
രമേശ്...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...