ramesh chennithala

‘UDF ജയിക്കും, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും’: വൻ പ്രഖ്യാപനവുമായി PJ കുര്യൻ | Ramesh Chennithala

കോട്ടയം: സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിലേറുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. തിരുവല്ലയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു കുര്യന്റെ ഈ പരസ്യ പ്രസ്താവന. മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.(UDF will win, Ramesh Chennithala will become Chief Minister,...

ഹരിപ്പാട് ‘ചെന്നിത്തല ഇഫക്ട്’ തുടരുമോ?: കരുത്തു കാട്ടാൻ LDFഉം NDAയും | Ramesh Chennithala

ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതികായൻ രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് ഇത്തവണയും പോരാട്ടച്ചൂടിലാണ്. തീരദേശ ജനതയുടെയും കാർഷിക മേഖലയുടെയും പ്രശ്നങ്ങൾ വോട്ടായി മാറുന്ന ഇവിടെ, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളേക്കാൾ വ്യക്തിബന്ധങ്ങൾക്കും ക്ഷേമപദ്ധതികൾക്കുമാണ് മുൻഗണന.(Will Haripad continue the Ramesh Chennithala effect? LDF and NDA to show their strength) കഴിഞ്ഞ കുറച്ചു നാളുകളായി ഹരിപ്പാട്...

“പെരുമ്പാവൂരിൽ ഞാൻ യോഗ്യൻ”; സ്ഥാനാർത്ഥിത്വത്തിൽ ഉറച്ച് എൽദോസ് കുന്നപ്പിള്ളി; തീരുമാനം ഹൈക്കമാൻഡിലേക്ക് | Eldhose Kunnappilly

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ താൻ പൂർണ്ണ സജ്ജനാണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ (Eldhose Kunnappilly0. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിലെത്തിയ അദ്ദേഹം മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. താൻ മത്സരിക്കണമെന്നാണ് കെ.പി.സി.സി.യുടെയും മണ്ഡലത്തിലെ പ്രവർത്തകരുടെയും ആഗ്രഹമെന്നും നേതൃത്വത്തിന്റെ നിലപാട് തനിക്ക് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ ചർച്ചകൾ സ്ഥാനാർത്ഥി...

സമുദായ ആസ്ഥാനങ്ങളിൽ സന്ദർശനവുമായി രമേശ് ചെന്നിത്തല: ഓർത്തഡോക്സ് സഭ ആസ്ഥാനത്തിന് പിന്നാലെ പെരുന്നയിലെ NSS ആസ്ഥാനത്തും എത്തി | Ramesh Chennithala

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായ ആസ്ഥാനങ്ങളിൽ സന്ദർശനം നടത്തി രമേശ് ചെന്നിത്തല. രാവിലെ ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകത്ത് എത്തി കാതോലിക്കാ ബാവയെ കണ്ട അദ്ദേഹം, പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തും സന്ദർശനം നടത്തി.(Ramesh Chennithala visits community headquarters) എൻഎസ്എസ് ആസ്ഥാനത്തെത്തിയ ചെന്നിത്തല പുഷ്പാർച്ചന നടത്തി. എന്നാൽ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നാണ് അദ്ദേഹത്തിന്റെ...

‘രമേശ് ചെന്നിത്തല സമുദായ ആസ്ഥാനങ്ങളിൽ പോകുന്നതിന് എന്താണ്? മുഖ്യമന്ത്രി മോഹൻലാലുമായി ഇൻ്റർവ്യൂ നടത്തിയതിനെ എതിർക്കുന്നില്ല, അങ്ങനെയെങ്കിലും ഒന്ന് ചിരിച്ചല്ലോ’: VD സതീശൻ | Ramesh Chennithala

കോട്ടയം: രമേശ് ചെന്നിത്തല ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിച്ചതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വർഗീയതയെയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(What is wrong with Ramesh Chennithala going to community headquarters, asks VD Satheesan) ഖജനാവ് കാലിയായിരിക്കെ സർക്കാർ ഇപ്പോൾ നടത്തുന്ന ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപനം ജനങ്ങളെ പറ്റിക്കാനാണ്. ജെ.ബി....

‘സഭയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക കൂടിയാണ് ലക്ഷ്യം’: ഓർത്തഡോക്സ് സഭ ആസ്ഥാനത്തെത്തി രമേശ് ചെന്നിത്തല, കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി | Ramesh Chennithala

കോട്ടയം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിച്ചു. സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയായിരുന്നു സന്ദർശനം. സഭയിലെ മറ്റ് ബിഷപ്പുമാരും ഈ സമയം ആസ്ഥാനത്തുണ്ടായിരുന്നു.(The goal is also to strengthen friendship with the church,...

“വീണാ ജോർജ് മാറിയാലേ സിസ്റ്റം നന്നാകൂ”; വണ്ടാനം മെഡിക്കൽ കോളജ് വീഴ്ചയിൽ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല | Ramesh Chennithala

ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭനാവസ്ഥയിലാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സ്ഥാനമൊഴിഞ്ഞാൽ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ എന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിനെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് പിഴവ് സംഭവിച്ചാലും...

‘ഇങ്ങനെ മണ്ടത്തരം പറയുന്നയാളാണോ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷൻ?’; ചെന്നിത്തലയെ പരിഹസിച്ച് വി. ശിവൻകുട്ടി | Minister V. Sivankutti

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ സ്‌കൂൾ തുറക്കും മുമ്പ് വിതരണം ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ വിമർശിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി (Minister V. Sivankutti). പാഠപുസ്തകം നേരത്തെ നൽകുന്നതിനെ 'തുഗ്ലക്ക് പരിഷ്കാരം' എന്ന് വിശേഷിപ്പിച്ച ചെന്നിത്തലയുടെ പ്രസ്താവന മണ്ടത്തരമാണെന്ന് മന്ത്രി പരിഹസിച്ചു. ഇത്തരത്തിൽ മണ്ടത്തരം വിളിച്ചു പറയുന്ന...

“കേരളം മോദിയുടെ വികസിത ഭാരതത്തിൽ ഇല്ലേ?”; കേന്ദ്ര ബജറ്റിനെതിരെ രമേശ് ചെന്നിത്തല | Ramesh Chennithala

കൊച്ചി: കേന്ദ്ര ബജറ്റ് കേരളത്തിന് സമ്മാനിക്കുന്നത് സമ്പൂർണ്ണ നിരാശയാണെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala). എയിംസും അതിവേഗ റെയിൽ പാതയും നൽകുമെന്ന് പറഞ്ഞ് ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു."പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്ന് വികസിത ഭാരതത്തെക്കുറിച്ച് വാചാലനായി. എന്നാൽ ബജറ്റ് വന്നപ്പോൾ കേരളത്തെ പൂർണ്ണമായും തള്ളി. ഏഴ് സംസ്ഥാനങ്ങളിൽ അതിവേഗ റെയിൽ പ്രഖ്യാപിച്ചപ്പോൾ...

‘യാഥാർത്ഥ്യ ബോധമില്ലാത്ത പൊള്ളയായ പ്രഖ്യാപനങ്ങളുടെ ഭാണ്ഡക്കെട്ട്, ബജറ്റ് വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്ക്’: രമേശ് ചെന്നിത്തല | Ramesh Chennithala

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് ജനങ്ങളെ കബളിപ്പിക്കലാണെന്ന് രമേശ് ചെന്നിത്തല. സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ ബജറ്റിൽ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.(Budget is just an election gimmick, says Ramesh Chennithala) കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി ചെലവ് 50 ശതമാനത്തിൽ പോലും എത്തിക്കാൻ കഴിയാത്ത സർക്കാരാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നത്....
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img