Operation Numkhor

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുൽഖർ സൽമാൻ്റെ കൂടുതൽ വാഹനങ്ങൾക്കായി കസ്റ്റംസ് അന്വേഷണം ഊർജിതമാക്കി | Dulquer Salmaan

കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾക്കായി കസ്റ്റംസ് അന്വേഷണം ശക്തമാക്കി. നേരത്തെ പിടിച്ചെടുത്ത നാല് വാഹനങ്ങൾക്ക് പുറമെ, മറ്റ് നാല് വാഹനങ്ങൾ കൂടിയുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.(Dulquer Salmaan, Customs intensifies probe into Dulquer Salmaan luxury car case) ഈ...

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും; കൂടുതൽ ആഡംബര കാറുകൾക്കായി ചെന്നൈയിൽ ഉൾപ്പെടെ പരിശോധന | Operation Numkhor

കൊച്ചി: സിനിമാ മേഖലയെയും ആഡംബര വാഹന പ്രേമികളെയും ഒരേപോലെ ഞെട്ടിച്ച ഭൂട്ടാൻ കാർ കടത്ത് കേസിൽ പ്രമുഖ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും (Operation Numkhor). ദുൽഖറിന്റെ പേരിൽ കള്ളക്കടത്ത് വഴി ഇന്ത്യയിലേക്ക് എത്തിച്ച കൂടുതൽ ആഡംബര കാറുകൾ ഉണ്ടെന്ന് കസ്റ്റംസ് അന്വേഷണസംഘം പുതിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക...

‘ഓപ്പറേഷൻ നുംഖോർ’: ഭൂട്ടാനിൽ നിന്നും പതിനായിരക്കണക്കിന് വാഹനങ്ങൾ കടത്തിയ കേസിൽ മുഖ്യപ്രതിയുടെ കൂട്ടാളി ജയ്‌പൂരിൽ പിടിയിൽ | Operation Numkhor

കൊച്ചി: ഭൂട്ടാനിൽ നിന്നും വ്യാജ രേഖകൾ ചമച്ച് ഇന്ത്യയിലേക്ക് വൻതോതിൽ വാഹനങ്ങൾ കടത്തിയ 'ഓപ്പറേഷൻ നുംഖോർ' (Operation Numkhor) കേസിൽ നിർണ്ണായക അറസ്റ്റ്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ബിശ്വദീപ് ദാസിന്റെ പ്രധാന കൂട്ടാളിയായ യഷ് ആണ് പിടിയിലായത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രാജസ്ഥാനിലെ ജയ്‌പൂരിൽ വെച്ചാണ് ഇയാളെ സാഹസികമായി പിടികൂടിയത്. ഭൂട്ടാനിൽ നിന്നും അതിർത്തി കടത്തി...

ഓപ്പറേഷൻ നുംഖോർ: ഭൂട്ടാൻ വഴി കടത്തിയത് 15,000ഓളം വാഹനങ്ങൾ; കോടികളുടെ നികുതിവെട്ടിപ്പിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് | Operation Numkhor

എറണാകുളം: രാജ്യത്തെ നടുക്കിയ വാഹനക്കള്ളക്കടത്ത് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. 'ഓപ്പറേഷൻ നുംഖോർ' എന്ന പേരിൽ നടത്തിയ അന്വേഷണത്തിൽ 15,000-ഓളം വാഹനങ്ങൾ നികുതി വെട്ടിച്ച് ഭൂട്ടാൻ വഴി ഇന്ത്യയിലെത്തിച്ചതായി കണ്ടെത്തി.(Operation Numkhor, 15,000 vehicles smuggled through Bhutan; Shocking details of tax evasion ) ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങൾ...

ഓപ്പറേഷൻ നുംഖോർ: ഭൂട്ടാൻ കസ്റ്റംസ് സംഘമെത്തി, സംയുക്ത യോഗം ഇന്ന് മൂന്നാറിൽ | Operation Numkhor

കൊച്ചി: രാജ്യത്തെ നടുക്കിയ വാഹന കള്ളക്കടത്തും നികുതി വെട്ടിപ്പും തടയുന്നതിനായുള്ള 'ഓപ്പറേഷൻ നുംഖോറി'ന്റെ ഭാഗമായി ഇന്ത്യ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം ഇന്ന് മൂന്നാറിൽ ചേരും. ഭൂട്ടാൻ കസ്റ്റംസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള 10 ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തി.(Operation Numkhor, Bhutan Customs team in Kerala, joint meeting in Munnar...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img