NEET paper leak

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന ആരോപണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ കേസെടുക്കില്ലെന്ന് ഡൽഹി പൊലീസ് | Jantar Mantar protest abusive remarks controversy

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യവാക്കുകൾ ഉപയോഗിച്ചെന്ന ആരോപണം നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഡൽഹി പൊലീസ് തീരുമാനിച്ചതായി റിപ്പോർട്ട് (Jantar Mantar protest abusive remarks controversy). സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റർ ചെയ്ത ‘സീറോ എഫ്‌ഐആർ’ ഡൽഹി പൊലീസിന് കൈമാറിയിരുന്നെങ്കിലും, പെൺകുട്ടിയുടെ പ്രായം ഉൾപ്പെടെയുള്ള വിവരങ്ങൾ...

‘സർക്കാർ പോലും വഴങ്ങും, വഴങ്ങാൻ ആളുണ്ടാകണം’; സിജെപി പ്രതിഷേധം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ അഖിലേഷ് യാദവിന്റെ വിമർശനം | Akhilesh Yadav on CJP Protest

ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രതിഷേധം നടത്തിയ വിദ്യാർഥികളാണ് സർക്കാരിനെ വഴങ്ങാൻ നിർബന്ധിതരാക്കിയതെന്നും "സർക്കാർ പോലും വഴങ്ങും, വഴങ്ങാൻ ആളുണ്ടാകണം" എന്നായിരുന്നു ലോക്‌സഭയിലെ അദ്ദേഹത്തിന്റെ പരാമർശം (Akhilesh Yadav on CJP Protest). ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു അഖിലേഷ്...

‘ധർമ്മേന്ദ്ര പ്രധാൻ സിന്ദാബാദ്’: ധർമ്മേന്ദ്ര പ്രധാന് പാർലമെന്റിൽ NDA നൽകിയത് ആവേശകരമായ സ്വീകരണം | Dharmendra Pradhan

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്നുള്ള രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവച്ച ധർമ്മേന്ദ്ര പ്രധാന് പാർലമെന്റിൽ ആവേശകരമായ സ്വീകരണം നൽകി ബിജെപി-എൻഡിഎ എംപിമാർ. തിങ്കളാഴ്ച പാർലമെന്റിലെത്തിയ പ്രധാനെ "ധർമ്മേന്ദ്ര പ്രധാൻ സിന്ദാബാദ്" എന്ന മുദ്രാവാക്യങ്ങളോടെയാണ് ഭരണകക്ഷി അംഗങ്ങൾ സ്വീകരിച്ചത്.(Dharmendra Pradhan received a warm welcome from BJP...

നീറ്റ് പേപ്പർ ചോർച്ച: ഒരു മാസം നീണ്ട സിജെപി സമരം അവസാനിച്ചു | NEET paper leak CJP protest

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഡൽഹിയിലെ ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (NEET paper leak CJP protest) നേതൃത്വത്തിൽ നടന്നുവന്ന ഒരു മാസം നീണ്ട പ്രതിഷേധ സമരം കേന്ദ്രസർക്കാരുമായി ധാരണയായതിനെ തുടർന്ന് അവസാനിപ്പിച്ചു. സിജെപി മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് സമരം പിൻവലിച്ചത്. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര...

ധർമ്മേന്ദ്ര പ്രധാന്റെ രാജിയെ വിജയാഘോഷമാക്കി വിദ്യാർത്ഥികൾ; ജന്തർമന്തറിൽ ആഹ്ലാദപ്രകടനം | NEET paper leak

നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതോടെ (NEET paper leak), സമരം നയിച്ച വിദ്യാർത്ഥി സംഘടനകൾ വലിയ വിജയാഘോഷത്തിൽ. ന്യൂഡൽഹിയിലെ ജന്തർമന്തറിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന കടുത്ത പ്രക്ഷോഭത്തിനൊടുവിലാണ് കേന്ദ്ര സർക്കാരിന് സമരം ചെയ്ത വിദ്യാർത്ഥികൾക്ക് മുന്നിൽ വഴങ്ങേണ്ടി വന്നത്. മന്ത്രിയുടെ രാജി വാർത്ത പുറത്തുവന്നതോടെ ജന്തർമന്തറിൽ...

സാനിറ്ററി പാഡുമായി പ്രതിഷേധിച്ച് രാഖി സാവന്ത്; നീറ്റ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം | Rakhi Sawant NEET Protest Support

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധവുമായി നടി രാഖി സാവന്ത് ( Rakhi Sawant NEET Protest Support). വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ കടുത്ത വിമർശനം ഉന്നയിച്ച രാഖി, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ...

‘നീറ്റ് ചോർച്ച കുറ്റക്കാർക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ല് അവതരിപ്പിക്കും’: അർധരാത്രി വീഡിയോയുമായി പ്രധാനമന്ത്രി | PM Modi

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടികളും അതിവേഗ വിചാരണയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞദിവസം രാത്രി വൈകി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രത്യേക വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. കേസിന്റെ അന്വേഷണത്തിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതും കഠിന ശിക്ഷ ഉറപ്പാക്കുന്നതുമായ പ്രത്യേക ബില്ലിന്...

ഡൽഹിയിൽ രാഷ്ട്രീയ നാടകീയത; ഗാന്ധി സ്മൃതിയിലേക്ക് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്, ബിർള ഹൗസിന് മുന്നിൽ രാഹുൽ ഗാന്ധിയുടെ ധർണ | Rahul Gandhi Gandhi Smriti Protes

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധം ദേശീയ രാഷ്ട്രീയത്തെയും ചൂടുപിടിപ്പിക്കുന്നതിനിടെ ഡൽഹിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തി (Rahul Gandhi Gandhi Smriti Protes). ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്തതായി...

‘യുവജനങ്ങൾ രാജ്യത്തിന്റെ യഥാർഥ സമ്പത്ത്; അവരുടെ ശബ്ദം കേൾക്കണം’; സി.ജെ.പി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി മമ്മൂട്ടി | Mammootty on Student Protest

കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണയുമായി നടൻ മമ്മൂട്ടി (Mammootty on Student Protest). യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാർഥ സമ്പത്തെന്നും അവരുടെ ശബ്ദം കേൾക്കുകയും സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണെന്നും...

പരിക്കേറ്റ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം; നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി.ജെ.പി, പ്രവർത്തകർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ | CJP Nationwide Protest

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി സി.ജെ.പി (Cockroach Janta Party) നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഡൽഹിയിലെ പ്രതിഷേധത്തിനിടെ പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാജ്യവ്യാപക സമര പ്രഖ്യാപനം. (CJP Nationwide Protest) പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള പ്രവർത്തകർക്കായി...
- Advertisement -spot_img

Latest News

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി | ED Officers Attack Case

കൊച്ചി: ഇഡി ദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഏഴ് പ്രതികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ 11 പ്രതികളാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്. ഇതിൽ ഇന്ന്...
- Advertisement -spot_img