HomeKeralaED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച്...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി | ED Officers Attack Case

കൊച്ചി: ഇഡി ദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 9 പ്രതികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ 11 പ്രതികളാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്. ഇതിൽ ഇന്ന് കോടതി പരിഗണിച്ച അപേക്ഷകളിലെ പ്രതികൾക്കാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്.(ED Officers Attack Case, High Court Grants Conditional Bail To Accused )

ശ്രീജിത്ത്, അനിൽ കുമാർ, ഷെഫീക്ക്, നിഷാദ്, ജീവൻ, കിരൺ തുടങ്ങിയവരടക്കമുള്ള പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യമാണെന്നും സംഭവത്തിൽ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി.

പ്രതികൾ 67 ദിവസമായി ജയിലിൽ കഴിയുകയാണെന്നതും, കേസിൽ കസ്റ്റഡി ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള അന്വേഷണം പൂർത്തിയായെന്നതും കണക്കിലെടുത്താണ് വിചാരണക്കോടതിയുടെ തീരുമാനങ്ങളിൽ ഇടപെട്ട് ഹൈക്കോടതി ജാമ്യം നൽകിയത്. ഉദ്യോഗസ്ഥർക്കെതിരെ പ്രതികൾ നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു ഇഡി കോടതിയിൽ വാദിച്ചത്.

Story Summary

The Kerala High Court has granted conditional bail to the accused in the ED officers attack case. A single bench of Justice Kauser Edappagath noted that while there is prima facie evidence of a serious offense, the charge of attempt to murder does not hold prima facie, granting bail as the investigation and custodial interrogation are complete after 67 days in custody.

WhatsApp Channel Banner

Latest updates

ശക്തമായ മഴ തുടരുന്നു: സംസ്ഥാനത്ത് നാല് ജില്ലകളിൽ പൂർണ്ണ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും ദുരിതവും തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടിയായി ഓഗസ്റ്റ് 4 (Kerala rain holiday August 4 2026) ചൊവ്വാഴ്ച വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു....

ബങ്കിപ്പൂരിൽ പ്രശാന്ത് കിഷോർ മുന്നേറ്റം; ബിജെപിക്ക് കനത്ത തിരിച്ചടി,...

പാറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 'ജൻ സുരാജ് പാർട്ടി' സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ നിർണായക മുന്നേറ്റം തുടരുന്നു (Prashant Kishor Bankipur bypoll). 22 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ...

അനധികൃത വാക്വം ലിഫ്റ്റുകൾക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി;...

കൊച്ചി: ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക അനുമതികളുമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ (Kerala High Court vacuum lift verdict) പ്രവർത്തനം തടയാൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. സുരക്ഷിതമല്ലാത്ത...

തനിഷ്‌ക് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സിന് തുടക്കം; നാച്ചുറൽ ഡയമണ്ട്...

കൊച്ചി: ഇന്ത്യയിലെ മുൻനിര ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ തനിഷ്‌ക്, നാച്ചുറൽ ഡയമണ്ട് ആഭരണങ്ങളുടെ വാർഷിക വിൽപ്പന ആഘോഷമായ 'ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സിന്' തുടക്കം കുറിച്ചു (Tanishq Festival of Diamonds). നിത്യോപയോഗത്തിനുള്ളവ മുതൽ...

കേരളത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടി; കഞ്ചിക്കോട് റെയിൽ കോച്ച്...

ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ. 2008-ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഇനി നടപ്പാക്കില്ലെന്നും ഇതിനായി ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റ് വികസന...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...