ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു. ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പിന്നാലെ നാളത്തെ സർവീസുകൾ എയർ ആകാസയും റദ്ദാക്കി. മാർച്ച് 7 വരെയുള്ള ബുക്കിങ്ങുകളിൽ യാത്രക്കാർക്ക് ഇൻഡിഗോ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.(Death toll in Iran crosses 555, IndiGo says it will continue to cancel services)
കഴിഞ്ഞ...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധം ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നതിന് പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും മോദി ഫോണിൽ ബന്ധപ്പെട്ടത്.(India stands for world peace...
ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ ഭൂദാൻ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ മുനിസിപ്പൽ അധികൃതർ നടത്തിയ ബുൾഡോസർ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. വെലുഗുമാറ്റ്‌ല ഗ്രാമത്തിലെ വിനോബ നവോദയ കോളനി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വീടുകളാണ് തകർത്തത്. ഇതോടെ 600-ഓളം ദരിദ്ര കുടുംബങ്ങൾ കിടപ്പാടമില്ലാതെ വഴിയാധാരമായി.(Bulldozer Raj in Telangana at midnight, 600...
ബെംഗളൂരു: അമൃതഹള്ളി കൂട്ടബലാത്സംഗ കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ദാവൻഗരെ കൗൺസിലറുടെ മകൻ അനിരുദ്ധ് ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിഖിൽ (34), ഡിക്സൺ സാന്ദ്ര (21), ശ്രാവൺ, മോഹിത് ജെയിൻ എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. ഫെബ്രുവരി 14-ന് 19 വയസ്സുകാരിയായ പെൺകുട്ടി നൽകിയ പരാതിയിലാണ് അന്വേഷണം ഈ...
ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ജമ്മു കാശ്മീരിലെ വിവിധ ഭാഗങ്ങളിൽ ഖമേനി അനുകൂല പ്രകടനങ്ങൾ ശക്തമാകുന്നു. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിന്റെ ഭാഗമായി ശ്രീനഗർ ഉൾപ്പെടെയുള്ള സെൻസിറ്റീവ് മേഖലകളിൽ സുരക്ഷാ ഏജൻസികൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.(Pro-Khamenei protests, Tight restrictions in Jammu and Kashmir; Internet speeds reduced)
പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതും...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യൻ അതിർത്തികൾക്കുള്ളിലും സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇറാൻ-ഇസ്രായേൽ സംഘർഷം മുതലെടുത്ത് ആഭ്യന്തര അശാന്തി സൃഷ്ടിക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിച്ചേക്കാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നീക്കം.(Those who preach in a radical manner in favor of...
ന്യൂഡൽഹി: ഇറാനിലെ ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ ഇന്ത്യയിലും അക്രമസാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി (MHA Warns States Pro Iran Radical Preachers). വിദേശത്തെ യുദ്ധസാഹചര്യങ്ങൾ രാജ്യത്തിനുള്ളിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഫെബ്രുവരി 28-ന് അയച്ച സർക്കുലറിൽ വ്യക്തമാക്കി. ഇറാൻ അനുകൂല തീവ്ര പ്രഭാഷകരെയും പ്രകോപനപരമായ...
കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ നേടിയ ആവേശോജ്ജ്വല വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി കായിക-സിനിമ ലോകത്തെ പ്രമുഖർ. സഞ്ജുവിന്റെ പോരാട്ടവീര്യത്തെ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ വാനോളം പുകഴ്ത്തിയപ്പോൾ, മലയാളത്തിന്റെ മെഗാസ്റ്റാറുകൾ താരത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.(India enters semi-finals on Sanju Samson's strength, congratulations...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം പടരുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷയിൽ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഗൾഫ് മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. ചർച്ചകളിലൂടെ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.(West Asian conflict, Union Cabinet expresses...
കൊൽക്കത്ത: കരിയറിലെ വെല്ലുവിളികളെയും വിമർശനങ്ങളെയും അതിജീവിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഫോമില്ലായ്മയുടെയും ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളുടെയും ഇടയിൽ നിന്ന് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സഞ്ജു നടത്തിയ പ്രകടനം ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ്.(Suryakumar Yadav praises Sanju Samson, the star shines with...
റോം: ഇസ്രായേലും ഇറ്റലിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു. ലെബനനിലെ ഇസ്രായേൽ സൈനിക നടപടികളിൽ പ്രതിഷേധിച്ച് പ്രതിരോധ കരാർ ഇറ്റലി റദ്ദാക്കിയതിന് പിന്നാലെ, ഇറ്റാലിയൻ മാസികയായ...