കൊച്ചി: മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ ഉയർന്ന ചോദ്യവും അതിന് മോഹൻലാൽ നൽകിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വിസ്മയയോട് ചോദിച്ച ചോദ്യത്തെ ദ്വയാർഥമുള്ളതും നിലവാരമില്ലാത്തതുമാണെന്ന് വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. (Mohanlal Vismaya Thudakkam Viral Response)
ഓഗസ്റ്റ് 7ന് തിയേറ്ററുകളിലെത്തുന്ന ‘തുടക്കം’ വിസ്മയയുടെ...
കൊച്ചി: വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട തന്റെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയ നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ മോഹൻലാലിനെ പ്രശംസിച്ച് നടി മാല പാർവതി (Maala Parvathi Praises Vismaya Mohanlal). വിസ്മയയുടെ ശാന്തമായ കരുത്തിനെയും സ്വന്തം ബോധ്യങ്ങളിൽ ഉറച്ചുനിൽക്കാനുള്ള ധീരതയെയും അഭിനന്ദിച്ച മാല പാർവതി, എപ്പോഴും തന്റെ യഥാർഥ വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ കഴിയട്ടെയെന്നും ആശംസിച്ചു....
കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഖലീഫ’യുടെ പുതിയ സ്റ്റിൽ സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകൾക്ക് വഴിവെച്ചു. ചിത്രത്തിൽ പൃഥ്വിരാജിന്റെ മാതാപിതാക്കളുടെ വേഷത്തിൽ രഞ്ജി പണിക്കരും മോഹിനിയും എത്തുന്നുവെന്ന തരത്തിലുള്ള അനുമാനങ്ങളാണ് ചിലർ പങ്കുവെക്കുന്നത് (Khalifa Movie Mohanlal Ranji Panicker Casting). ഇതിനെ തുടർന്നാണ് മോഹൻലാലും രഞ്ജി പണിക്കരും തമ്മിലുള്ള കഥാപാത്രബന്ധത്തെ...
അച്ഛൻ മോഹൻലാലിന്റെയും സഹോദരൻ പ്രണവ് മോഹൻലാലിന്റെയും പാത പിന്തുടർന്ന് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന വിസ്മയ മോഹൻലാൽ, താരകുടുംബത്തിലെ അംഗമെന്ന നിലയിൽ നേരിടുന്ന പ്രതീക്ഷകളെക്കുറിച്ചും സോഷ്യൽ മീഡിയ വിമർശനങ്ങളെക്കുറിച്ചും മനസ്സുതുറന്നു. താൻ പങ്കുവയ്ക്കുന്ന ഓരോ സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ചും രണ്ടുതവണ ആലോചിക്കേണ്ട സാഹചര്യമുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞതായും വിസ്മയ വ്യക്തമാക്കി. (Vismaya Mohanlal social media...
കൊച്ചി: 'അങ്കം അട്ടഹാസം' സിനിമയെ ചുറ്റിപ്പറ്റി യൂട്യൂബർ അശ്വന്ത് കോക്കും നിർമാതാവ് അനിൽകുമാറും തമ്മിൽ ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. മാധവ് സുരേഷിനും അശ്വന്ത് കോക്കിനും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അശ്വന്ത് പ്രതികരിച്ച രീതിയിൽ അതിരുവിട്ട പരാമർശങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ധ്യാനിന്റെ അഭിപ്രായം. (Dhyan on Angam Attahasam controversy)
'അങ്കം അട്ടഹാസം' സിനിമയ്ക്ക് നെഗറ്റീവ്...
കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. പരാതിയിൽ കേസെടുക്കാവുന്ന കുറ്റകൃത്യത്തിന്റെ ഘടകങ്ങൾ നിലവിൽ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സാമൂഹ്യമാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലുകളിലെ അഭിമുഖങ്ങളിലൂടെയും ലക്ഷ്മിപ്രിയ തന്നെ അധിക്ഷേപിക്കുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും...
കൊച്ചി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പ്രതികരണത്തിന് പിന്നാലെ നടിയും അവതാരകയുമായ പേളി മാണിക്ക് സോഷ്യൽ മീഡിയയിൽ വലിയ തിരിച്ചടിയെന്ന് റിപ്പോർട്ടുകൾ (Pearle Maaney Instagram Followers). ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സിനെ പേളിക്ക് നഷ്ടമായെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്...
കൊച്ചി: ഡൽഹി വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട നിലപാടിനെ ചൊല്ലി നടിയും അവതാരകയുമായ പേളി മാണിയും സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ സിബി മലയിലും തമ്മിലുള്ള സോഷ്യൽ മീഡിയ വാക്പോര് ശക്തമാകുന്നു (Joe Sibi Malayil Pearle Maaney Controversy). പേരെടുത്ത് പറയാതെ പേളി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിക്കാണ് ജോ സിബി മലയിൽ കടുത്ത...
കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ശക്തമാകുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ നടി അഹാന കൃഷ്ണ തന്റെ നിലപാട് വ്യക്തമാക്കി. അച്ഛനും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ പങ്കുവെച്ച അഭിപ്രായത്തിൽ നിന്ന് വ്യത്യസ്തമായ പ്രതികരണമാണ് അഹാന സമൂഹമാധ്യമത്തിലൂടെ നടത്തിയത് (Ahaana Krishna NEET Protest Statement). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ച് ഡൽഹിയിലെ...
കൊച്ചി: മലയാള സിനിമയിൽ താൻ ഇന്നും സജീവമായി തുടരാൻ കാരണം സുഹൃത്തുക്കളുടെ പിന്തുണയാണെന്ന് നടൻ അജു വർഗീസ്. വിനീത് ശ്രീനിവാസൻ മാത്രമല്ല, നിവിൻ പോളി, മിഥുൻ മാനുവൽ തോമസ്, ബാലാജി തുടങ്ങി നിരവധി സുഹൃത്തുക്കളാണ് തന്റെ കരിയറിലെ നിർണായക ഘട്ടങ്ങളിൽ ഒപ്പമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. (Aju Varghese on Friends Support)
"വിനീത് ശ്രീനിവാസൻ ഉള്ളതുകൊണ്ട്...
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ...