റിപ്പോർട്ട്: അൻവർ ഷരിഫ്
കരിപ്പൂർ: വിമാനത്താവളം വഴി എം.ഡി.എം.എ കടത്തിയ കേസുമായി ബന്ധപ്പെട്ട് കരിപ്പൂർ പോലീസിലെ സിവിൽ പോലീസ് ഓഫീസർ ധനേഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി മയക്കുമരുന്നുമായി പിടിയിലായ കേസിൽ ധനേഷിന് പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് ഡി.ആർ.ഐ ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. (Karipur CPO Dhanesh Suspended)
കഴിഞ്ഞ ദിവസം...
മലപ്പുറം: പെരിന്തൽമണ്ണ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.(Perinthalmanna Student Suicide Protest Against School Teachers)
നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥി സംഘടനകൾ തെരുവിലിറങ്ങിയത്. എസ്എഫ്ഐ,...
മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി നിർണ്ണയ ചർച്ചകൾ വൈകുന്നതിൽ യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് അതൃപ്തി. ഗ്രൂപ്പ് തർക്കങ്ങൾ നീളുന്നത് മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്നും എത്രയും വേഗം തീരുമാനമുണ്ടാകണമെന്നും ആണ് ഇവരുടെ നിലപാട്. വി.ഡി. സതീശനാണ് ലീഗ് പിന്തുണ നൽകുന്നത് എന്നാണ് വിവരം.(IUML Dissatisfied Over Delay In Congress Chief Minister...
മലപ്പുറം: പറഞ്ഞ വാക്ക് പാഴാക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തിരൂരിലെ എട്ട് വയസ്സുകാരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. അബ്ദുറഹ്മാൻ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന് കുട്ടി തന്റെ പിതാവിനോട് പന്തയം വെച്ചിരുന്നു. ഫലം പുറത്തുവന്നപ്പോൾ അബ്ദുറഹ്മാൻ പരാജയപ്പെട്ടതോടെ, ഒട്ടും മടിക്കാതെ കുട്ടി തന്റെ വാക്കുപാലിച്ചു.(Young Comrade Shaves Head After LDF Loss In...
റിപ്പോർട്ട്: അൻവർ ഷരിഫ്
വാഴക്കാട്: വാഴക്കാട് പോലീസ് സ്റ്റേഷൻ പരിസരത്ത് നിയമലംഘനങ്ങളെത്തുടർന്ന് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി (Vazhakkad Police Station vehicle issue). റോഡരികിലെ ഈ വാഹനക്കൂട്ടം കാരണം ഈ ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമാകുകയാണ്. നിലവിൽ പോലീസ് സ്റ്റേഷൻ പണിക്കർപുരായയിലേക്ക് താൽക്കാലികമായി മാറ്റിയിട്ടുണ്ടെങ്കിലും, പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇപ്പോഴും കോഴിക്കോട്-എടവണ്ണപ്പാറ...
റിപ്പോർട്ട്: അൻവർ ഷെരിഫ്
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ വട്ടത്തൂർ സ്വദേശിയായ യാസറിന്റെ (19) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. എടവണ്ണപ്പാറയിലെ ഒരു മൊബൈൽ ഷോപ്പിൽ ജീവനക്കാരനായിരുന്ന യാസറിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് (Malappuram Mysterious Death). മരണപ്പെട്ട ദിവസം പകൽ സമയത്ത് ഷോപ്പ് ഉടമ യാസറിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതാണ്...
മലപ്പുറം: ഏറെ ആവേശം നിറഞ്ഞ പോരാട്ടം നടന്ന തവനൂർ മണ്ഡലത്തിൽ തോൽവി സമ്മതിച്ച് കെ.ടി. ജലീൽ. വോട്ടെണ്ണൽ പുരോഗമിക്കവെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ മുന്നേറ്റം തടയാനാവില്ലെന്ന് ഉറപ്പായതോടെയാണ് ജലീൽ ഫേസ്ബുക്കിലൂടെ തോൽവി അംഗീകരിച്ചത്.(KT Jaleel concedes Defeat in Tavanur, T. Siddique Lead Kalpetta 2026)
"ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട് എന്നും...
മലപ്പുറം: താനൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് കോട്ടകൾ തകർത്ത് യുഡിഎഫ് തരംഗം. കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. നവാസ് അയ്യായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്. താനൂരിലെ തന്റെ വിജയം ചരിത്ര ഭൂരിപക്ഷത്തിലേക്കുള്ള കുതിപ്പാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(PK Navas Lead Tanur, UDF victory celebrations)
കഴിഞ്ഞ...
മലപ്പുറം: സംസ്ഥാനത്ത് വോട്ടെണ്ണലിനായുള്ള നടപടികൾ പുരോഗമിക്കവെ മലപ്പുറത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ തുറക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനാണ് ഉദ്യോഗസ്ഥർ വിലക്കേർപ്പെടുത്തിയത്.(Malappuram strong room media ban election result controversy)
ദൃശ്യങ്ങൾ പകർത്തുവാൻ എത്തിയ മാധ്യമപ്രവർത്തകരെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. വോട്ടെണ്ണൽ 8...
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ വിജയാഘോഷങ്ങൾക്കായി കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം മലപ്പുറത്ത് പിടികൂടി ( Malappuram Liquor Seizure). പാണ്ടിക്കാട് വെന്തോടൻപടിയിൽ കാളികാവ് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിൽ 30 ലിറ്റർ വിദേശമദ്യം കണ്ടെടുത്തത്. സംഭവത്തിൽ എടത്തനാട്ടുകര സ്വദേശി ഏലംകുളയൻ ഷമീർ ബാബുവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
സ്കൂട്ടറിന്റെ...
കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി സ്ഥലത്തെ ഷെഡിന് തീയിട്ട കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസ് അന്വേഷണത്തിനായി പ്രത്യേക...