Malappuram

‘തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും, ഭരണസ്തംഭനം ഇല്ല’: PK കുഞ്ഞാലിക്കുട്ടി | Muslim League

മലപ്പുറം: യുഡിഎഫ് വലിയ വിജയം നേടിയിട്ടും സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വം വൈകുന്നതിൽ മുസ്ലിം ലീഗിന് അതൃപ്തി. പ്രഖ്യാപനം അടിയന്തരമായി ഉണ്ടാകണമെന്നും ലീഗ് ആവശ്യപ്പെട്ടു.(Muslim League Expresses Dissatisfaction Over Congress Delay in Kerala CM Announcement) മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിച്ചു. തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്...

മങ്കട ഇടിമിന്നൽ ദുരന്തം: മരണപ്പെട്ട 4 വിദ്യാർത്ഥികളുടെ ഖബറടക്കം ഇന്ന് | Malappuram Lightning Tragedy

മലപ്പുറം: മങ്കട വെള്ളില കുരങ്ങൻചോല വ്യൂപോയിന്റിൽ ഇടിമിന്നലേറ്റ് മരിച്ച നാല് വിദ്യാർത്ഥികളുടെ ഖബറടക്കം ഇന്ന് നടക്കും. റഹീസ്, ബഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മിന്നലിൽ ദാരുണമായി മരിച്ചത്. സംഭവത്തിൽ പരിക്കേറ്റ മറ്റ് മൂന്ന് വിദ്യാർത്ഥികൾ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്.(Malappuram Lightning Tragedy, Four Students Die In Lightning Strike At Mankada...

മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു: ഇന്ന് മുസ്ലീം ലീഗിൻ്റെ അടിയന്തര നേതൃയോഗം | Muslim League

മലപ്പുറം: കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ, മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചുചേർക്കുന്നു. ഇന്ന് രാവിലെ 10-ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ വെച്ച് നടക്കുന്ന യോഗത്തിൽ പാർട്ടിയിലെ എട്ട് ഉന്നത നേതാക്കൾ പങ്കെടുക്കും.(Muslim League Calls Emergency Meeting Amidst CM Selection Delay) യു.ഡി.എഫ് വൻ...

‘ലീഗ്-കോൺഗ്രസ് പിന്തുണ താങ്ങായി’: G സുധാകരൻ പാണക്കാടെത്തി സാദിഖലി തങ്ങളുമായും PK കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി | G Sudhakaran Panakkad Visit

മലപ്പുറം: അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരൻ പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിവിധ മത-സാംസ്‌കാരിക-സാമൂഹിക നേതാക്കളെ സന്ദർശിക്കുന്നതിന്റെ ഭാഗമായായിരുന്നു പാണക്കാട്ടെ സന്ദർശനം.(G Sudhakaran Panakkad Visit, Meets Sadiq Ali Thangal...

‘ജനവിധി മറന്ന് പ്രവർത്തിക്കരുത്, ഇവിടെ 23 വരെ സമയം ഉണ്ടല്ലോ എന്ന് പറഞ്ഞാല്‍ മോന്തയ്ക്ക് അടികിട്ടും’: മുസ്ലീം ലീഗ് | Muslim League Leader

മലപ്പുറം: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അമർഷം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ജനങ്ങൾക്കിടയിൽ വലിയ അസംതൃപ്തിയുണ്ടെന്നും ഇത് സർക്കാരിന്റെ തുടക്കത്തെത്തന്നെ ബാധിക്കുമെന്നും പി. അബ്ദുൾ ഹമീദ് പറഞ്ഞു.(Muslim League Leader Criticizes Congress Over Delay In Kerala CM...

‘മലപ്പുറം ജില്ല വിഭജിക്കുക’: വിപ്ലവകരമായ നിർദ്ദേശങ്ങളുമായി തിരൂർ സബ് കളക്ടർ | Tirur Sub Collector

മലപ്പുറം: കേരളത്തിലെ പുതിയ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ ഭരണപരമായ പരിഷ്കാരങ്ങൾക്കായി നിർണ്ണായക നിർദ്ദേശങ്ങളുമായി തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര. മലപ്പുറം ജില്ലയുടെ വിഭജനം, പെൻഷൻ പ്രായം വർദ്ധിപ്പിക്കൽ തുടങ്ങി വിപ്ലവകരമായ അഞ്ച് കാര്യങ്ങളാണ് അദ്ദേഹം തന്റെ 'വിഷ് ലിസ്റ്റായി' സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.(Tirur Sub Collector Dileep K Kainikkara Suggests...

ലഹരിക്കടത്ത് കേസ്: കരിപ്പൂർ സിവിൽ പോലീസ് ഓഫീസർ ധനേഷിന് സസ്പെൻഷൻ | Karipur CPO Dhanesh suspended

റിപ്പോർട്ട്: അൻവർ ഷരിഫ് കരിപ്പൂർ: വിമാനത്താവളം വഴി എം.ഡി.എം.എ കടത്തിയ കേസുമായി ബന്ധപ്പെട്ട് കരിപ്പൂർ പോലീസിലെ സിവിൽ പോലീസ് ഓഫീസർ ധനേഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി മയക്കുമരുന്നുമായി പിടിയിലായ കേസിൽ ധനേഷിന് പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് ഡി.ആർ.ഐ ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. (Karipur CPO Dhanesh Suspended) കഴിഞ്ഞ ദിവസം...

എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: അധ്യാപകർക്കെതിരെ പ്രതിഷേധം ഇരമ്പുന്നു | Perinthalmanna Student Suicide

മലപ്പുറം: പെരിന്തൽമണ്ണ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.(Perinthalmanna Student Suicide Protest Against School Teachers) നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥി സംഘടനകൾ തെരുവിലിറങ്ങിയത്. എസ്എഫ്ഐ,...

മുഖ്യമന്ത്രി ചർച്ച നീളുന്നതിൽ മുസ്ലീം ലീഗിന് അതൃപ്തി?: VD സതീശനുള്ള പിന്തുണ തുടരുന്നു | IUML Dissatisfied

മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി നിർണ്ണയ ചർച്ചകൾ വൈകുന്നതിൽ യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് അതൃപ്തി. ഗ്രൂപ്പ് തർക്കങ്ങൾ നീളുന്നത് മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്നും എത്രയും വേഗം തീരുമാനമുണ്ടാകണമെന്നും ആണ് ഇവരുടെ നിലപാട്. വി.ഡി. സതീശനാണ് ലീഗ് പിന്തുണ നൽകുന്നത് എന്നാണ് വിവരം.(IUML Dissatisfied Over Delay In Congress Chief Minister...

വാക്ക് പാലിച്ച് ‘കൊച്ചു സഖാവ്’: പരാജയത്തിന് പിന്നാലെ തല മൊട്ടയടിച്ചു,വീഡിയോ കോൾ ചെയ്ത് MV ഗോവിന്ദൻ | Young Comrade Shaves Head

മലപ്പുറം: പറഞ്ഞ വാക്ക് പാഴാക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തിരൂരിലെ എട്ട് വയസ്സുകാരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. അബ്ദുറഹ്മാൻ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന് കുട്ടി തന്റെ പിതാവിനോട് പന്തയം വെച്ചിരുന്നു. ഫലം പുറത്തുവന്നപ്പോൾ അബ്ദുറഹ്മാൻ പരാജയപ്പെട്ടതോടെ, ഒട്ടും മടിക്കാതെ കുട്ടി തന്റെ വാക്കുപാലിച്ചു.(Young Comrade Shaves Head After LDF Loss In...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img