മലപ്പുറം: മഞ്ചേരിയിൽ കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു (Manjeri drowning accident). മഞ്ചേരി കരിക്കാട് പടിഞ്ഞാറെകൊല്ലേരി വീട്ടിൽ ശ്രീനിവാസന്റെ മകൻ ശ്രീഹരി (19) ആണ് മരിച്ചത്. ബിരുദ വിദ്യാർത്ഥിയാണ് ശ്രീഹരി.
ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ദാരുണമായ സംഭവം. ശക്തമായ മഴയെ തുടർന്ന് ക്ഷേത്രക്കുളം കവിഞ്ഞുനിറഞ്ഞ അവസ്ഥയിലായിരുന്നു. കുളത്തിൽ നീന്തുന്നതിനിടെ ശ്രീഹരി വെള്ളത്തിൽ...
കോട്ടക്കൽ: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 19-കാരിയെ അത്യാധുനിക ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രി (Aster MIMS Kottakkal). ക്രിട്ടിക്കൽ കെയർ, ന്യൂറോ സർജറി, ഓർത്തോപീഡിക്സ്, ഫിസിയോതെറാപ്പി വിഭാഗങ്ങൾ സംയുക്തമായി നടത്തിയ ചികിത്സയാണ് മലപ്പുറം ആലിങ്കൽ സ്വദേശിനിയുടെ ജീവൻ രക്ഷിക്കാൻ വഴിയൊരുക്കിയത്.
അപകടത്തെ തുടർന്ന് തലയോട്ടിക്ക് ഗുരുതര പരിക്കേൽക്കുകയും...
കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്ത് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച നിയന്ത്രണംവിട്ട് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത...
പെരിന്തൽമണ്ണ: കേരളത്തിൽ വലിയ രീതിയിലുള്ള ആരോഗ്യ ആശങ്കകൾ ഉയർത്തിക്കൊണ്ട് വീണ്ടുമൊരു ഷിഗെല്ല (Shigella) മരണം കൂടി റിപ്പോർട്ട് ചെയ്തു (Perinthalmanna Shigella death). മലപ്പുറം പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശിനിയായ സരോജിനി (59) ആണ് രോഗബാധയെത്തുടർന്ന് മരണപ്പെട്ടത്. കടുത്ത വയറിളക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ...
മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ ഭയാനകമായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ് (ട്രാവലർ ഡ്രൈവർ), കൊല്ലങ്കോട് സ്വദേശി രമണി എന്നിവരാണ് മരണപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.(Kondotty Accident Two Dead)
പാലക്കാടുനിന്നും കൊട്ടിയൂരിലേക്ക് തീർഥാടനയാത്ര പോവുകയായിരുന്ന 27 അംഗ സംഘം സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്....
മലപ്പുറം: പാമ്പ് കടിയേറ്റതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി രക്തം ഛർദ്ദിച്ച് താലൂക്ക് ആശുപത്രിയിലെത്തിയ യുവതിയോട് ഡ്യൂട്ടി ഡോക്ടർ ക്രൂരമായി പെരുമാറിയതായി പരാതി (Ponnani Taluk Hospital Treatment Denied). പൊന്നാനി താലൂക്ക് ആശുപത്രിയിലാണ് മാനുഷിക പരിഗണന പോലും നൽകാതെ രോഗിയോട് ക്രൂരത കാട്ടിയത്. പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ അസ്വസ്ഥതകൾ കൂടിയതിനെ തുടർന്ന് ആശുപത്രിയിലെത്തിയ പൊന്നാനി...
മലപ്പുറം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ പാർട്ടി മുൻകൂർ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുന്നണിയിൽ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അന്തിമ തീരുമാനത്തിൽ എല്ലാ കാര്യങ്ങളിലും വ്യക്തത വരുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പ്രതികരിച്ചു.(Kerala Cabinet Formation...
മലപ്പുറം: പൂക്കോട്ടൂർ പിലാക്കലിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾ വീടിന് സമീപത്തെ തോട്ടിൽ വീണ് മരിച്ചു (Malappuram Drowning Incident). സഹോദരങ്ങളുടെ മക്കളായ ഫൗസാൻ (4), ആദിൽ ഫിറാഷ് (7) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.
കീഴ്ശ്ശേരി സ്വദേശി അബ്ദുൽ ജലീലിന്റെ മകനാണ് ഫൗസാൻ, മേൽമുറി സ്വദേശി അഫ്സൽ അലിയുടെ...
മലപ്പുറം: മങ്കട പന്തല്ലൂർ മല വ്യൂപോയിന്റിൽ സന്ദർശനത്തിനെത്തിയ വിദ്യാർഥികൾ ഇടിമിന്നലേറ്റ് മരിച്ചു (Malappuram Lightning Death). റഹീസ്, വഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.പന്തല്ലൂർ മലയിലെ വ്യൂപോയിന്റ് കാണാനെത്തിയ ഏഴംഗ സംഘത്തിലെ വിദ്യാർഥികൾക്കാണ് ഇടിമിന്നലേറ്റത്.
മിന്നലേറ്റ് കുഴഞ്ഞുവീണ വിദ്യാർഥികളെ ഉടൻ തന്നെ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല്...
മലപ്പുറം: കേരളത്തിലെ പുതിയ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ ഭരണപരമായ പരിഷ്കാരങ്ങൾക്കായി നിർണ്ണായക നിർദ്ദേശങ്ങളുമായി തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര. മലപ്പുറം ജില്ലയുടെ വിഭജനം, പെൻഷൻ പ്രായം വർദ്ധിപ്പിക്കൽ തുടങ്ങി വിപ്ലവകരമായ അഞ്ച് കാര്യങ്ങളാണ് അദ്ദേഹം തന്റെ 'വിഷ് ലിസ്റ്റായി' സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.(Tirur Sub Collector Dileep K Kainikkara Suggests...
ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ. 2008-ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഇനി നടപ്പാക്കില്ലെന്നും ഇതിനായി ഏറ്റെടുത്ത 228...