തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ നൂറുകണക്കിന് വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടികളുമായി ആഭ്യന്തര വകുപ്പ്. സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ വലിയ സ്ഥലപരിമിതിയും പ്രതിസന്ധിയും സൃഷ്ടിക്കുന്നുവെന്ന പരാതികൾക്കിടയിലാണ് സർക്കാർ പുതിയ പദ്ധതിയുമായി മുന്നോട്ട് വരുന്നത്.(Home Minister Ramesh Chennithala Announces SPACE Project to Clear Police Stations and Addresses Legislative Issues)
പൊലീസ് കൺസ്ട്രക്ഷൻ...
ആലപ്പുഴ: കെ.കെ. മഹേശന്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ഉയർന്നു വന്നതോടെ വെള്ളാപ്പള്ളി നടേശൻ പരിഭ്രാന്തനാണെന്ന് വി.എം. സുധീരൻ ആരോപിച്ചു. വെള്ളാപ്പള്ളിയുടെ നിലവിലെ സംസാരരീതി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി പദവിക്ക് ഒട്ടും ചേർന്നതല്ലെന്നും, കവലച്ചട്ടമ്പികളുടേതിന് സമാനമാണെന്നും അദ്ദേഹം വിമർശിച്ചു.(VM Sudheeran Demands Reinvestigation In KK Maheshan Case And Criticizes Vellappally Natesan)
കാര്യപ്രാപ്തിയുള്ള...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ മദ്യനികുതിയിളവ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ഉന്നയിച്ച അഴിമതിയാരോപണങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും കർശന ആവശ്യത്തെത്തുടർന്നാണ് സ്പീക്കർ നടപടി സ്വീകരിച്ചത്.(Kerala Assembly, Corruption Allegations Against Govt In Liquor Tax Row...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ മദ്യനികുതിയിളവിനെച്ചൊല്ലി വിവാദം പുകയുന്നതിനിടെ, ആരോപണങ്ങൾ സഭയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ച് പ്രതിപക്ഷം. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ബജറ്റിൽ നികുതി ഇളവ് വരുത്തിയത് വൻ അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു.(KN Balagopal, Opposition Accuses Government Of Corruption In Liquor Tax...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതിനെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ അഴിമതിയാരോപണം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി.(Kerala Assembly, Ruling Party Demands Expunging Of Corruption Allegations...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമസഭയിൽ ശക്തമായ പ്രതിഷേധം. വിഷയം അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. ബജറ്റ് ചർച്ചയ്ക്കുള്ളിലെ വിഷയമായതിനാൽ അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്നും, ബജറ്റ് ചർച്ചയ്ക്ക് ശേഷം സർക്കാർ മറുപടി നൽകുമെന്നും സ്പീക്കർ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' മുന്നേറുമ്പോഴും, ബജറ്റിലെ മദ്യനികുതി ഇളവ് സംബന്ധിച്ച ആശങ്ക പരസ്യമാക്കി മുസ്ലിം ലീഗ്. ലീഗ് മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ സാദിഖലി തങ്ങളാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചത്. ലഹരിയെ നാടുകടത്താൻ നാടാകെ ഒറ്റക്കെട്ടായി നീങ്ങുമ്പോൾ, മദ്യനികുതി ഇളവ് സംബന്ധിച്ച തീരുമാനത്തിൽ വ്യക്തത വരുത്തണമെന്നാണ് ആവശ്യം.(Muslim League...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ വിശദീകരണം നൽകും. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാകും സർക്കാരിന്റെ ഔദ്യോഗിക നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കുക.(Kerala Assembly, CM VD Satheesan To Clarify Stance On Liquor Tax Controversy)
വീര്യം...
ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസഫര്‍നഗറില്‍ ഹിന്ദു യുവതിയോടൊപ്പം വഴിയോരക്കടയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന മുസ്‌ലിം യുവാവിനെ ഒരു സംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു ( Bajrang...